English Meaning of കക്കുക, കള്‍ക്കുക, ട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കക്കുക, കള്‍ക്കുക, ട്ടു is as below...

കക്കുക, കള്‍ക്കുക, ട്ടു : T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുറു
T. M. C. Te. (Tu. കുദു) Short, little, brief. കുറിയ ആള്‍ക്കു വലിയ ബുദ്ധി never trust dwarfs. കുറിയൊരു മര്‍ത്യന്‍ ഉത്ഭവിച്ചു Bhg 4. കുറിയവന്‍ m., — ള്‍ f. a dwarfish person. Neutr. കുറിയതു & കുറുതു 1. What is short. 2. small cloth (= കുറുമുണ്ടു). 3. cross beam of door frame, etc. അറിഞ്ഞവര്‍ക്കു കുറുതു prov. the knowing need no explanation. കുറുതാ ക്കുക to abbreviate (V2. has പാല്‍ കുറുതി ക്ക = കുറുക്കുക). Hence: കുറിയാടു small sheep (C. Te. Tu. കുറി sheep.) കുറിങ്കട്ടില്‍ small bedstead. കുറുങ്കഴുത്തന്‍ short-necked. കുറുങ്കാടു underwood. കുറുങ്കാല്‍ footling, see കുത്തുമുല. കുറുനരി & കുറുക്കന്‍ jackal (Tu. കുദുക്ക) കുറു നരികളും കരഞ്ഞിതു പാരം Bhr. a bad omen. കുറുനാക്കു disease in the tongue, called the frog. V1. = അണ്ണാക്കിന്‍റെ ആണി. കുറുനാള്‍ day after tomorrow B. കുറുന്തടിക്കാരന്‍ short, stout man. കുറുന്തല 1. mullet MC. 2. പൂവന്‍ കു. GP. 65. a medic. plant, കുറുന്തലക്കായി a med., പൂ വാങ്കു. പിഴിഞ്ഞു Vernonia cinerea. കുറുന്തിരിപ്പാട്ടു a song at feasts. കുറുന്തുവട്ടി Sida retusa കുറുന്തോട്ടി GP.; a kind: ആനക്കു. q. v. കുറുന്തുവര a Dolichos. കുറുന്തൂവല്‍ small feather (No.); a bush B., a stalk of grain. കുറുമുള്ളി Flacourtia sepiaria Rh. or = കുറുമുഴി Jasminum auriculatum അഞ്ചാറുനാള്‍ മ ണം പോകാക്കുറുമൊഴി DN., ചെങ്കുറുമുഴി Rh. കുറുമൊഴി 1. see prec. 2. a M. the Prācrit dialect of Magadha etc. കുറുന്പടി threshold, sill & lintel (opp. നെടുന്പടി). കുറുന്പാടു small fish, also കുറുവായി. കുറുന്പിടി too short a handle. കുറുന്പൂപ്പു B. cultivation of any grain, except rice. കുറുന്പ്രാവു, കുറുപ്രാവു = അരിപ്രാവു. കുറും ബുദ്ധിക്കാരന്‍ a shortsighted mortal. കുറുവടി cudgel (also കുറുന്തടി V1.) മുട്ട ഉടെ ക്കാന്‍ കു. വേണ്ട prov. കുറുവട്ടി a square basket. കുറുവഴി shortest way. കു. തന്നില്‍ നടക്കട്ടേ ദൂതര്‍ KR. കുറുവാള്‍ short sword. കു. ചുരിക. Pay. I.
കല
S. 1. A particle (= I. കല 1.?), esp 1/16 of the moon's diameter മതികലകള്‍ പത്തി നോടവതരിത്തതു RC. — a division of time = 8 seconds, 30 തുടി, 1/30 കാഷു Bhg. 2. (√ കല്ക്ക) art, science നാനാകലകള്‍ ഗ്രഹിച്ചു Bhr. കല കള്‍ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവന്‍ ഒക്കയും ൬൪ലും കലാവിദ്യകളും KR.
കക്കൂസ്
Dutch kakhuis. A privy.
കുട്ടുക
kuṭṭuγa C. Te. Tu. To pound. T. So M. to cuff = No. കുത്തുക (S. കുട്ടനം). കുട്ടുപാള So. = കുത്തുപാള.
കൂന്പാരം
kūmbāram = കൂന്പല്‍ Heap.
കോളി
kōḷi T. M. (കോള്‍, C. Tu. ഗോളി) 1. 'Grasper,' an epidendron, parasitical plant കോളിചുററിയ പന്തിയില്‍ prov. = never relaxing, till you die under the gresp. 2. S. = കോളം, ഇലന്ത.
കതകം
kaδaγam S. = തോററാന്പരല്‍ med.
കാഠിന്യം
kāṭhinyam S. = കഠിനത Hardness, severity.
കിങ്കിണി
kiṇgiṇi S. & കിങ്ങിണി (T. കി ണ്കിണി from കിണുങ്ങു) Little bells, ornaments made of such. കനക കിങ്ങിണി വളകള്‍ Anj. അരയില്‍ കി. യും നിറെച്ചു ചാര്‍ത്തി CC. പൊ ന്മണി കി.. SG. കി. തന്നൊലി പൊങ്ങ CG. from infants playing. കി. കിലുങ്ങുന്നു V1.
കുനൂരുക്കം
kundurukkam (S. കുന്ദു, കുന്ദുരുകം) കുന്തിരിക്കം MM. Frankincense, resin of Boswellia thurifera. കുന്ദം S. Jasminum multiflorum (കുരുണപ്പൂ) കു ന്ദനിര വന്നു കുന്പിടും മന്ദസ്മിതം, കുന്ദത്തിന്‍ പൂവെയും നിന്ദിച്ച മന്ദഹാസം CG. കുന്ദന്‍ N. pr. a Perumāḷ Col. KU., so called from his residence at കുന്നിവാകക്കോയില കം near Cannet/?/t/?/i. (better കുന്നന്‍).
Sponsor Books Adv
Pancharathram Nadakam
Bhasan
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24132
Matweb Bangla Font
Matweb
Download
View Count : 16250
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511

close