English Meaning of കരി, കരിവി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരി, കരിവി is as below...

കരി, കരിവി : , old കരുവി T. M. (Te. കറു ploughshare) 1. Tool, plough പൊന്നി൯ കരിവികൊണ്ടുഴുതു CG. 2. tenure of ricefields (= കൊഴു) വെറുങ്കരി rent of such, payable in kind. ഇടക്കരി പിടിക്ക to sublet. കരി ഇറ ങ്ങുക to enter on ricefields. 3. waste land, long grass in ricefields (So. T. കരുനിലം barren soil). 4. = ചാല്‍ cleft or rivulet in the same: മലങ്കരു, മഴങ്കരു MC. 5. a weapon (കരു) ഞേങ്ങോല്‍കരിയും എടുത്തു പിടിച്ചു കര ത്തില്‍ CrArj. III.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുളിയ
kuḷiya കുളിയക്കാല്‍ (ഗുളിക) Small lathe-turned bar, foot or leg of furnitures.
കച്ചോരം
kaččōram GP. (S. കഛൂരം) and ക ച്ചോലം Curcuma zerumbet or Kœmpferia galanga. കച്ചൂരക്കിഴങ്ങു കഴഞ്ചു amed. — various kinds: കാട്ടുക., ചെറുക., പച്ചക്ക., വെണ്ക.
കൊശി
koši, (P. khūsh) Pleasure, relish(= കൊ തി?) കൊശു B. pleasure, contentment (= കുത).
കുത
kuδa T.M. (C. Te. fetter, tight) 1. Loop, as of bowstring, കുത വന്നില്ല not quite satisfied 2. notch of bow or arrow, steps of well or ladder, notch or step in a log of wood or rough ladder used for climbing (= പട), താണ കുത സുഖമുള്ള കുത prov.; incision to join beams. കുതെക്ക to make a notch പകരം കു. or കുതെച്ചു കുത്തുക. Also കല്‍ കു. V1. to mould stones. കുതം 1. So. leap = കുതി. 2. No. notch, tightness, elasticity കു. കൊണ്ടു ചാടും കുതിര Bhr 8. ഹനുമാന്‍ ഉരത്ത കു. കൊണ്ടുചാടി നാന്‍ KR. പക്ഷപുടങ്ങള്‍ കുലുക്കി കു. കൊ ണ്ടുചെന്നു Bhr. (bird). തോണിക്കു കു. ഉണ്ടു V1. strong, tight; ജനബന്ധനവും കുതമായി വരും ChVr. കാ൪യ്യത്തിന്നു കു. ഉണ്ടു that can be helped. കാ൪യ്യങ്ങള്‍ ഒന്നും നല്ല കു. അല്ല TR. things are out of joint. പന്നിയോട് ഒട്ടും കു. ഇല്ല. TP. കു. ഇല്ല ഇവരോടു പൊരുതീടുകില്‍ (Mp1. song) no joke, no possibility, തമ്മില്‍ കെട്ടുവാന്‍ കു. ഉണ്ടു V1. they suit each other.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
കുരു
5. (= കുറു what is young, tender) 1. Pustule, boil, smallpox. കുരുവിന്‍റെ ദീനം TR. sores. 2. kernel, nut, esp. of jackfruit കുരുവറുത്ത ഓടല്ല ചക്ക പുഴുങ്ങിയ കലം prov.; also: fruit of പേരാല്‍ etc. അരിയാല്‍ ഒരു Previous page Next page
കാവന്‍
P. kābīn; Marriage settlement, (registration of a Māppiḷḷa marriage കാവന്‍ എ ഴുത്തു).
കമാന്‍
P. kamān (bow) also കമാനം Arch, vault. ക. വളെക്ക = വളവുകെട്ടുക to vault. — കമാനപ്പിടി guard of sword's hilt.
കടവാതില്‍
kaḍavāδil (കടല്‍ ?) A bat. Previous page Next page
കുമള
kumaḷa & കുമിള Bubble, കു. പോലെ പൊങ്ങും Nid. = പോള; also കുവള V2. കുമളെക്ക to bubble up. So.
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Praveshagam
Imbichan Gurikkal
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 17563
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42605
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12410
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447

close