English Meaning of കുടുകുട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുടുകുട is as below...

കുടുകുട : 5. (ഗുടു) Onomatop. descriptive of guggling, rumbling noise. കു. ഒലിക്കും ചോര Ch Vr. ചോരി കു. ക്കുടിത്തരക്കര്‍ RC. കുടുകുടേ ക്കുടിച്ചു Bhr. ചോര അത്രയും കുടുകുടുക്കനേ കു ടിച്ചു Arb. കുടുകുട നിലവിളിച്ചു കാലാള്‍ Bhr. — noise in smoking a hooka, emptyin g a bottle; rattling noise. കുടുകുടിന ചാത്ര Pay. — കുടുകു ടുപ്പാന്പു MC. rattlesnake. കുടുക, കുടുവ T. No M. small vessel. കുടുക്ക T. M. 1. shells, as of ചുരങ്ങ used as vessels. — ജവാതുക്കു. KU. civet bag. — തീ ക്കു. V2. bombshell. 2. small cooking vessel, with narrow mouth നെയ്ക്കുടുക്ക. V2. കുടുക്കം 1. fitting, as of a ring in the finger. 2. entanglement. കു. പററി MC. was endangered. കുടുക്കു 1. narrowness, tightness, also കുടുസ്സു f. i. കു. തീര്‍ക്ക to release out of danger. 2. loop, noose, trap; button. തെങ്ങിന്‍കുല കെട്ടുന്ന തിന്ന് ഓലകള്‍ കു. കളാക്കി അരെക്കു കെട്ടി യതു jud. കുടുക്കിലാക്കി entrapped. കുടുക്കി (loc.) a window, കു. വാതില്‍ shutter. v. a. കുടുക്കുക, ക്കി 1. to entangle, entrap, fix. മൂ രിയെ കുടുക്കി കെട്ടി tied fast. കടച്ചിപണ്ടാര ത്തില്‍ കുടുക്കികൊണ്ടു പോയി TR. കുടുക്കിവ ലിച്ചു തീരത്തു കൊള്‍വാന്‍ CG. to get one out of the well. കണ്ടികു. to stop the entrance of water. 2. to embarrass, endanger, entice എന്നെ ഏതുവിധത്തിലും കുടുക്കേണം MR. v. n. കുടുങ്ങുക 1. to be entangled, hooked in, got in. ചളിയില്‍ കുടുങ്ങിപ്പോയി stuck fast. കൈക്കോട്ടില്‍ ഒ൪ എല്ലു കടുങ്ങി കിട്ടി the hoe brought up a bone. വലയില്‍ കു. (huntg.) 2. to shake, make noise (loc.) = കുലുങ്ങു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാനംഗോവി & കാനഗോവി
P. qānūngō-i (കാനൂന്‍) A Canongo, administrative officer, formerly = Tahsildar TR.
കറുന്പുക
kar̀umbuγa B. To eat as cows with the low teeth.
കുഡുംബം
ku/?/umḃam (S. കുടുംബം = I. കുടി) 1. Family, household ക. ഇല്ലാത്ത അന്തര്‍ജ്ജ നം ദോഷപ്പെട്ടതു TR. unmarried. 2. kindred 3. the 4th of an Iḍanga/?/i (= നാഴി). കുഡുംബക്കാരന്‍ 1. householder. 2. a kinsman. കുഡുംബപ്രതിഷ്ഠ 1. = കുടികൂട്ടുക. 2. So. to found a family. കുഡുംബി a householder, ഗൃഹസ്ഥന്‍; ധന്യരാം കു. കള്‍ക്കു ദാരങ്ങളല്ലാതെ ഔഷധം ഇല്ല Nal. കുഡുംബിനി 1. wife. 2. heiress according to caste rule, inheriting sister. Previous page Next page
കശ്ചന
kaščana, കശ്ചില്‍ S. (കഃ) Someone. കശ്മലം‍ S. foulness, wickedness. കശ്മലന്‍ nasty, villain. കശ്മീരം N. pr. Cashmere (see കാശ്മീരം.) ക'നായുള്ള പുഷ്കരാക്ഷന്‍ Mud.
കായിതം
P. H. kāghaẕ, Paper, also കാകിത്ത്; (mod. കത്തു) എഴുതിക്കൊടുത്ത കൈക്കായിതം letter, ൧൦൦൦൦ പണത്തിന്ന് എന്നേക്കൊണ്ടു കൈ ക്കാ. എഴുതി വാങ്ങി TR. writ. കായില്‍ Mud., No., കായിലും MR. = കാള്‍, കാളും.
കുകൂണം
kuγūṇam S. An eye-disease, Nid 25.
കൈവര്‍ത്തന്‍
kaivartaǹ S. (കിംവര്‍ത്ത ?) Fisherman, മുക്കുവന്‍ PT. (കൈ): കൈവലച്ചല്‍ (4) poverty.
കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
കബളം
ka/?/aḷam S. 1. Mouthful, morsel (= ഉ രുള) കുതിരകള്‍ തിന്നും കബളാധികള്‍ KR. physic balls. 2. = കബളി f. i. കബള മരുതൊരുവ രോടും SiPu. deceit, fraud. കബളീകൃത CG. (Oh C/?/sbna,) rendered eatable. കബളിക്ക (part. — ളിതം) to make into balls, gulp; deceive. കബളിപറക to hint slyly, while the real meaning is suppressed; ക ബളിച്ചു കളക = ചൊട്ടിക്ക. CV. also അറിവില്ലാത്തവരെ കബളിപ്പിപ്പാന്‍ So. കബിലേസ്സ്, കവിലിയസ്സ് A gun for festivals, ക. ഇട്ടു വെടിവെപ്പാന്‍ TR.
കട്ടി
kaṭṭi T.M. (C. Te. Tu. ഗ. and ഘ.) 1. What is condensed, solid, ingot = വാളം. 2. syrup, sugar ചക്കരക്കട്ടി; ക. കൂട്ടിയാല്‍ കന്പയും ചെ ല്ലും prov. 3. lump used as weight, ഇടക്കട്ടി. 4. solid acquirements. അവന്‍ കട്ടിക്കാരന്‍. കട്ടു 1. = കടു. 2. past of കക്ക (കള്‍ക്ക). 3. T. Te. C. Tu. = കെട്ടു Tie, bundle; sediment, dregs (So.) — Inf. കട്ടമുറുക്ക V1. to bind tight. കട്ടില്‍ (കട്ടു, ഇല്‍) bedstead, cot. കട്ടിന്മേല്‍ കിടക്ക Nid. ക. ചെറുതെങ്കിലും കാല്‍ ൪ വേണം prov. — കട്ടില്‍സ്ഥാനം So. property given by a Nāyer to wife and children. കട്ടില (formed like കച്ചില, കാതില), So. കട്ടിള (V1. കട്ടള T.) door-frame. ചേരമാന്‍ കട്ടി ല KU. a gate in the Vaḷarpaṭṇam fort. ക ട്ടിലക്കാല്‍ side-post of door. കട്ടിലസഞ്ചി the bag worn by Lemmānis on the shoulder. കട്ടുമുളളു So. heel of cock. കട്ടെമന C. public office കച്ചേരിയില്‍ കട്ടെ മന നിശ്ചയിച്ചു പണി എടുത്തു, കട്ടെമന ആദായം, ചെലവു TR. കട്ടേപ്പു = കട്ടവെപ്പു, 1. coagulation. 2. seeding as bamboo. കട്ടോടം 1. see കട്ടക്കോല്‍. 2. trough ക. മര ക്കൊട്ട തോണിയും Bhr. — കട്ടോടം ചാത്ത ന്‍, also കട്ട ഉടപ്പാന്‍ a bird (Cuculus?)
Sponsor Books Adv
Chithra Nagarathil
Krishna Warrier
Download This Book
Navaloka Paryatanam
Vargheese
Download This Book
Nadakathrayam
Panikkar
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Mukti
Unknown
Download This Book
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 80758
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
Priya Bangla Font
Priya
Download
View Count : 11204
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782

close