English Meaning of കാല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാല്‍ is as below...

കാല്‍ : kāl 5. (കഴല്‍) 1. Foot, leg. കാലു രണ്ടാ യുളേളാര്‍ Bhr. bipeds. കാലാലേ വന്നവന്‍ കാ രണവന്‍ prov. on foot. മുന്നിലേ കാല്കളും പി ന്നിലേ കാല്കളും Nal. (of a horse). മന്നവന്മാരെ തന്നുടെ കാക്കലാക്കി Bhr. subjected. നിങ്ങളെ കാല്ക്കല്‍ വരാഞ്ഞതു TR. wait on you. കാലററം നടക്ക V2. on tiptoe. കാലും മുഖവും കഴുക euphemist. = ശൌചം. 2. stem (കാന്പു) pillar, ആയിരക്കാല്‍ മണിമയമണ്ഡപം KumK. ൧൦൦൦ കാലക്കുവളളിയിട്ടു (in planting pepper) prop — cause. — cross-beams, ribs of ship — water-channel വായ്ക്കാല്‍. തോക്കിന്‍റെ കീഴ്ക്കാല്‍ കൊ ണ്ടു കുത്തി TR. buttend. 3. quarter, hence മുക്കാല്‍ ¾, അരക്കാല്‍ 1/8; കീഴ്കാല്‍ 1/1280 CS. — place in general, hence Loc. അതിങ്കല്‍, അവ ങ്കല്‍. — esp. site ഒഴിഞ്ഞ സ്ഥലം കാല്‍ തന്നേ No. കാലും കളവും വെടിപ്പാക്കി in harvest. കാ ലും തോലും KU. two old Royal prerogatives (കാല്‍ a temple-tax?). 4. time (= കാലം) esp. ഒരുക്കാല്‍, ഒരിക്കല്‍ once; യാതൊരിക്കാല്‍ AR. wherever; ഒരുക്കാലും ഇല്ല Bhr. never. Hence: കാലടി sole of foot (ഉളളങ്കാല്‍), footstep നാലഞ്ചു കാ. വെച്ചു ചെന്നണഞ്ഞു CG. ൫ കാ. മുന്പോട്ടു ചെന്നു Si Pu. കാലറുക്ക to castrate, = കാല്‍ കെട്ടുക. കാലാണി ankle; corn on a toe. കാലാള്‍ foot soldier (also കാലാന്‍, കാലാളി V1.) കാലാള്‍പത്തി Bhr. infantry. കാ'പ്പട Mud. കാലിണ both feet. കാലൂന്നി the demarcation of a parambu, including beyond its limits half of the surrounding paths or lanes പളളിപ്പറന്പത്തേ കാലൂ ന്നിയോളം TR. doc. കാല്ക്കുപ്പായം, കാല്‍ച്ചട്ട, trousers. കാല്ക്കുത്തല്‍ കിടക്ക to lie with the feet drawn up. കാല്‍കെട്ടി വീഴിക്ക to trip one up. കാല്‍കെട്ടി യ മൂരി V2. gelded (No. contr. കാക്കെട്ടിയ). കാല്ക്ഷണം the fraction of a moment KR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഞ്ചുകം
kańǰuγam S. Armour, tight garment, slough. കഞ്ചുകങ്ങളും കുന്തവും, fig. രോമാഞ്ച മായൊരു ക.. CG. കഞ്ചുകി attendant on women, eunuch. po.
കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
കുര
kura T. M. (C. കൊര) Disagreeable sound, cough, barking, അവന്‍റെ കുര പൊറുപ്പിക്കേ ണം (vu.) silence the dog! kill him. വാതത്താല്‍ ഉള്ള കുര = വാതച്ചുമ a med. കൊ (ക്ക) ക്കുര hooping cough. കുരെക്ക T. M. to cough, bark, hem. നരെച്ചു കുരെച്ചു Bhr. grew old & asthmatic. കുരെ ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.
കാപേയം
kābēyam S. (കപി) as കാപേയ ഭാവം കളഞ്ഞു AR. Monkey nature.
കൂനുക, നി
kūnuγa M. C. (Tu. കൂരു, √ കു നി) To stoop, to be crook-backed. കുട്ടിക്കു കൂ നല്‍ ഉണ്ടായ് വരും SG. (if the mother bows in childbirth, കുന്പിട്ടിരുന്നാല്‍). കൂനാപ്പുര B. hut. കൂന്‍ l. = (T. കൂന്‍റു) mushroom V2. Palg. = കൂണു, കുമിള്‍. 2. T. M. C. (Te. ഗൂന്‍) a hump-back കുനില്‍ കുരു എന്ന പോലെ Mud. grief upon grief. മാന്‍കണ്ണി തന്നുടെ കൂന്‍ കളഞ്ഞു CG., കൂന്‍ നീര്‍ത്തിതു CC.; കൂനും വളവും തീര്‍ക്ക = ചൊവ്വാക്ക. കൂനന്‍ m., കൂനി (കൂനിച്ചി) f. hump-backed പ രമദുഷ്ടയാം പെരിയ കൂനിയും KR. VN. കൂനല്‍ (of നെല്ലു etc.) No. = കൂന്പല്‍. കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC. of an old woman.
കാര്‍ഷ്ണ്യം
kāršṇyam S. (കൃഷ്ണ) Blackness, കാര്‍ഷണ്യ സ്വരൂപന്‍ Nal.
കരിന്പു
karimbụ 5. 1. Dark colour, grey, colour of ripeness. നെല്ലു കരിന്പായി is ripe, കരിന്പഴു ക്ക not quite ripe. 2. sugarcane, Saccharum officinarum Kinds: ൦രംഴക്ക., കാട്ടുക., നീലക്ക., നാമക്ക., നായ്ക്ക., പുണ്ഡരീകക്ക., പേക്ക. Sacchar. spontan., മുളക്ക., മഞ്ഞള്‍ക്ക., വെള്ളക്ക. GP. a med. etc. നായ്ക്ക. ഇടിച്ചു പിഴിഞ്ഞു നീര്‍ a med. കരിന്പി൯ വേര്‍ MM. നീലക്കരിന്പിന്‍റെ ചാറു Bhr. Mud. — പുത്ത൯ കരിന്പുവില്‍ CG. Cāma's bow. ക. ആട്ടുക to express the juice. കരുന്പുമാലി So. ground on which sugarcane is planted. കരിന്പുവീടു KM. the palace of Cōlatiri's queen at Taḷipar̀ambu. see കരിപ്പത്തു.
കളേബരം
kaḷēḃaram S. (കലം ?) Body.
കൌടില്യം
kauḍilyam S. (കുടില) Crookedness, roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ ണകൌടില്യവാനായ്ചമഞ്ഞു VetC. he has become a thorough rogue.
കവല
kavala T. C. M. 1. (കവ) Place where two roads meet നാല്ക്കവല വഴി; also മുക്കോ ലപ്പെരുവഴി, നാല്ക്കോലപ്പെരുവഴി KR. also കമല. 2. perplexity കവല പാഞ്ഞു പോയി stunned as before a serpent. എഴുത്തു കമലയാ യിട്ടു തോന്നി looked all confused, perplexing.
Sponsor Books Adv
Bapu Ki Baten
Unknown
Download This Book
Suvarna Kumari
Kurup
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Punarkottu Swaroopam
Panikkar
Download This Book
Random Fonts
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88281
Panchami Normal Bangla Font
Panchami Normal
Download
View Count : 19118

close