English Meaning of കൊടുക്ക‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊടുക്ക‍ is as below...

കൊടുക്ക‍ : koḍukka T. M. C. (aM. കുടു, Tu. കൊറു; prh. Caus.of കൊള്‍) 1.To give, bestow. കൊടുക്കുന്ന വില lowest price. ഒര്‍ ആള്‍ക്കു കൊടുത്തതും തിന്നതും പറയുന്നത് എനിക്കു ശീ ലമല്ല don't like to stir up old accounts; also with Loc. (hon.) കുന്പഞ്ഞിയില്‍ കൊടുക്ക, പ ണ്ടാരത്തില്‍ കൊടുത്തു TR. It differs from തരു വാന്‍ f.i. കാരണവനു കൊടുപ്പാന്‍ നിന്‍റെ പ ക്കല്‍ ഒന്നു തരുവാന്‍ ഉണ്ടു TR. — കൊടുത്തയക്ക to send, കൊടുത്തൂടുക V1. to give through a third person. കൊടുക്കലും വാങ്ങലും intercourse, trading, also കൊടുക്കവാങ്ങല്‍ mutual dealings. കൊടുത്ത മെയ്ക്കും കൊണ്ട മെയ്ക്കും (doc.) 2. like: to give him well, to flog, throw, തൊണ്ടു കൊണ്ടു, വടി കൊണ്ടു കൊ.; ബാണം കൊണ്ടു കൊടുക്കുരസി RS. ഉന്ത്, തല്ല് etc. കൊടുക്ക 3. auxV. with act. V. do for another's benefit ചൊല്ലിക്കൊടുക്ക; തല്ലിക്കൊടു (prov.) punish! കല്പിച്ചു കൊടുത്തു granted. കോട്ട പിടിച്ചു കൊടുത്തു took the fort for his friend. — With Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊലു
kolu (Te. to measure, hence കോല്‍) T. a M. Te. 1. Service; king's presence. 2. So. magnificence, prosperity.
കമ്രം
kamram S. = കമനം Lovely. കമ്രമാം നാ സിക Bhr. കമ്രാനനന്‍ etc. കൌതുകംകൊണ്ടു കമ്രത്വം നാഥെക്കകപ്പെടാ Nal.
കാര്‍പ്പണ്യം
kārpaṇyam (കൃപണ) Niggardliness, one of the 7 ശത്രു AR.
കഷ്ടം
kašṭam S. 1. Hard, bad, painful. 2. hardship, Previous page Next page
കപ്പി
kappi T. M. 1. (Ar. qabb) Pulley. ക. വ ലിക്ക to draw water. 2. coarse part of rice V1. കപ്പിക്ക V. C. of കക്ക q. v. കപ്പിത്താന്‍ Port. Capitaõ; Captain.
കേള്‍്ക്ക
kēḷka T. M. (C. Tu. കേണു) 1. To hear, മുനിയോടു മന്ത്രം കേട്ടു AR. (from the Rishi); the Object often in adv. part. പറഞ്ഞു, വായി ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേള്‍ക്ക TR. കേള്‍്ക്ക പറക V1. to speak loudly (so as to be heard). Rarely with a kind of adv. Part. pres. ഭക്ത്യാ പുകഴ്ത്തുന്ന കേള്‍ക്കയാല്‍ Bhg. 2. to perceive, esp. to smell ഘ്രാണം കേ., മനുഷ്യമണം കേള്‍ക്കു ന്നു Bhr. I smell men. കുങ്കുമച്ചാറു തന്‍ നന്മണം കേട്ടു CG. 3. to listen to, to obey ഞാന്‍ ചൊ ല്ലുന്നതു കേട്ടു വാഴുകില്‍ Bhr. if they attend to my directions. ഞാന്‍ പറഞ്ഞപോലെ കേള്‍ക്കു മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം ഞങ്ങള്‍ കേള്‍ക്കയില്ല TR. — fig. കറുത്തനിറം കേള്‍ക്കേണ്ട, മുതിര നല്ലതു vu. don't mind. 4. SoM. Palg. T. to ask പാരിടം ഭരതനു കേ ട്ടാള്,. ഇവന്‍ കേട്ടതൊക്കയും കൊടുത്തില്ല എ ങ്കില്‍ KR. ചെന്നു കേട്ടാള്‍ എന്തിന്നു ദു:ഖിക്കു ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR. CV. കേള്‍്പിക്ക to cause to hear (Acc. & Dat. of person) എന്നെ കേള്‍പിച്ചാല്‍, TR. തനിക്കു കേ'ക്കരുതായ്കയില്ല CC. to report, communicate; കേള്‍പിച്ചാള്‍ പതിയോടു KR. informed the husband (Soc.); പൊരുളെ ഗുരുനാഥന്‍ കേള്‍പ്പതു Tattw. to explain, teach; ലോഭ വാന്‍ എന്നു കേ. ക്കോല SiPu. acquire a name. കേള്‍മുതല്‍ VyM. the original price. VN. കേള്‍വി hearing; obeying; report (gen. കേളി q. v.). —
കൊയ്ക
kouγa, കൊയ്യുക T. M, C. Te. To cut; to reap, crop, mow (No. മൂരുക). കണ്ടത്തിലു ളള നെല്ലു കൊ. TR. മകരവിള കൊയ്തുകൊണ്ടു, വിള കുടിയില്‍ കൊയ്തിട്ടു വരിക MR. VN. I. കൊയ്യല്‍ Palg. So. reaping. (തേങ്ങ —, ചക്ക — നെല്ലുകൊയ്യല്‍); ഇടക്കൊയ്യല്‍ = അകാലമായതു (Comp. കൊയില്‍ 2.). II. കൊയ്ത്തു reaping; — കാരന്‍, കൊയ്ത്താള്‍ reaper; — കാലം‍ harvest; കൊയ്ത്തരുവാള്‍ sickle. — കൊയ്ത്തു പിടിക്ക, കൂടുക harvest to begin, to be over. CV. കൊയ്യിക്ക get reaped, വിള കൊയ്യിപ്പാന്‍ പോയി MR.
കുരന്പു
kurambụ (T. dam, C. to dig) & കുരന്പ Nest made by a sow before littering.
കുരുക്കു
kurukkụ (കുരു III.) 1. Young fruit കു രുക്കുത്തിമുല്ല (T. കുരുകു & കുരുക്കത്തി) Gærtnera racemosa, കുന്ദം S. 2. (= കുടുക്കു) entanglement, ropeknot B., hence കുരുങ്ങുക = കുടുങ്ങുക.
കരുകരുക്ക, ത്തു
karuγarukka (I, 2.) To be harsh, sharp, rough, irritating V1. കരികിര്‍ക്ക. — of grating sensation in the eyes മണല്‍ വീ ണതു പോലെ കരുകരുത്തീടും Nid.
Sponsor Books Adv
Vaidyamrutha Tharangini
Unknown
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Alayunna Mahaatmavu
Unknown
Download This Book
Katha Panjab
Unknown
Download This Book
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ECWThinkal Bangla Font
ECWThinkal
Download
View Count : 8363

close