English Meaning of കൊത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊത്തുക is as below...

കൊത്തുക : kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൌക്ക
kaukka A large shell-fish.
കൊക്കു
kokkụ 5. Cackling, chucking. കൊക്കുക, ക്കി T. M. to cackle as a hen, to chuck, cluck, pipe, to cry as a deer. കൊക്കിക്ക freq. = prec. എലി, കോഴി കൊക്കിച്ചു etc. കൊക്കിക്കുര, കൊക്കുര hooping cough. II.
കര
kara 5. (കരു T. Te. C. irregular surface, hillock) 1. Shore, riverside (in വടകര, മങ്ക ര etc.) അക്ക., ഇക്ക., മറുകര കാണാഞ്ഞു KR. (also metaph. of ദുഃഖസാഗരം etc.) any margin ഇരുകരസോപാനം ഇറങ്ങുവാന്‍ KR. കുഞ്ഞനെ കരമേല്‍ കയററുന്നു TP. out of a well. കുഴിയു ടെ കര MR. കരെക്കണയുക prov. ഉരു കരെ ക്കു കിടക്കുന്നു TR. ships lying unused. 2. land (opp. sea), east, lee (opp. പുറം) വടകര NE., also ചോളക്കര in fisher language; തെങ്ങരക്കാ Previous page Next page
കദ്
ka/?/ S. (കഃ L. quid?) = കു, in കദ൪യ്യം Miserly; കദ്വദന്‍ speaking ill. കദംബം S. = കടന്പു.
കോരുക
kōruγa (C. Te. Tu. ഗോരു) 1. To draw water കോരിക്കളിക്ക; പുഷ്പത്തിന്നു വെ ള്ളം കോരി; കോരിക്കണ്ട വാഴ ആകാ, ഏറി പോയാല്‍ കോരിക്കൂടാ prov. — met, to create കോട്ടയെ കോരിനാര്‍ എന്നുവന്നു CG. built suddenly on the site of a hut. 2. to gather up നെല്ലു; കാഷ്ഠിച്ചതു കോരിക്കള; to ladle out, to take into a leaf or spoon കഞ്ഞി കോരിക്കു ടിച്ചു PT.; to take in heaps കൂരന്പു കോരിച്ചൊരി ഞ്ഞു Bhr. കോരിച്ചൊരിഞ്ഞ മാരി CG. heavy rain. ചോരി കോരിന വേവോടു RC. കോരിക്കൊ ടുക്കുന്നവന്‍ SiPu. liberal. 3. to eat greedily (T. to wish) എന്‍ നയനങ്ങള്‍കൊണ്ടു വിരെന്തു കോരി നുകര്‍ന്നു RC. കണ്‍കൊണ്ടു കോരിക്കുടി ച്ചു CG. Hence: VN. കോരല്‍; also a fishing basket. കോരിക്കൊട്ട V1. a basket for measuring & removing rice. കോരുവല a fishing net. CV. കോരിക്ക f.i. കോരിക്കാതേ പാര്‍ക്ക to forbid to draw water.
കോതന്പു
kōδambụ (T. കോതുന്പ, S. ഗോധൂ മം) Wheat, also — ന്പം. കോതന്പേററം തണു ത്തുള്ളു GP. — കോതന്പപ്പം white bread.
കമ്മത്ത്
kammat (T. കന്പത്ത്) Leakage, oozing place in digging a well. ക. എടുക്കുന്നു a stream of water bursts forth. കമ്മത്തു കളഞ്ഞു വരട്ടേ V1. bowl out the water. Prob. from Port. Gamote, wooden bowl in boats, leakage. കമ്മത്തി, കമ്മിത്തി Te. C. A caste of farmers? കുന്താപ്പുരം മാധവക്കമ്മത്തി TR. — (or കുമ്മത്തി ?)
കൊല്ലം
kollam T. M. (കൊലു or കൊല്ല T. high ground) 1. Quilon, former emporium of trade. Also other residences of kings were formerly called കൊല്ലം, as Coḍuṇgalūr etc. കൊയില്ക്കണ്ടിക്കൊല്ലം, where കൊല്ലത്തുരാജാ KU. (Coulete of Port.) with 3 Kāòam land under Cur̀mbiyāòri. 2. the date of its foundation, or of a newly built Siva temple A. D. 824/5, an era, called the 3rd thousand of Parashurāma's cycle. കൊല്ലത്തില്‍ തരളംഗ ത്തെ കൂട്ടുന്പോള്‍ കലിവത്സരം (തരളംഗ = 3926) Gan. 3. a year, പത്തു കൊല്ലം 10 years, കൊ. പകര്‍ന്നു TR. about new year. കൊല്ലവും തിങ്ക ളും. The word is often left out in dates, f. i. തൊളളായിരത്തില്‍ പതിനൊന്നില്‍ in Collam 911. അറുപതാമതില്‍ TR. = 964. കൊല്ലക്കാരന്‍ a class of Rom. Cath. fishermen. കൊല്ലത്തേ വെററില So. Barleria prionitis. കൊല്ലപ്പെരുവഴി road to the capital in കൊ. തളെളക്കു സ്ത്രീധനമോ prov. കൊല്ലമുളകു So = കപ്പല്‍മുളകു
കുരംഗം
kuraṇġam S. Deer.
കോട്ടം
kōṭṭam 1. T. M. (കോടുക) Crookedness, distortion കോട്ടം പെരുകി വീണു CC. writhed & fell (wounded gladiator). കോട്ടങ്ങള്‍ തീര്‍ക്ക to remove doubts, inequalities of temper. വാക്കിന്നു കോ. ഇല്ല no deviation — met. (writhing) കേട്ടാല്‍ മനതാരില്‍ കോട്ടങ്ങള്‍ ഉണ്ടാകും Genov. strong emotions. 2. MC. coldness, stiffness (of ശവം). — boiled stiff (a പാകം). Previous page Next page
Sponsor Books Adv
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Random Fonts
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 15009
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10262
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11816
FML-Revathi Bangla Font
FML-Revathi
Download
View Count : 49757
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12564

close
Please like, if you love this website