English Meaning of കണ്‍, കണ്ണു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ്‍, കണ്ണു is as below...

കണ്‍, കണ്ണു : kaṇ T. M. C. Tu. (Te. കന്നു; Chin. kuan) 1. The eye കണ്ണാലേ കണ്ടു TP. അവ രെ കണ്ണില്‍ കാണ്മാനും ഇല്ല TR. not to be found. എന്‍റെ കണ്ണും ചെവിടും കൂട്ടല്ല I take no part in it. കണ്ടാല്‍ കണ്‍ കഴുകേണം Bhr. superstition in case of bad omens. കണ്ണില്‍ ചോരയി ല്ലാത്ത കല്ലന്‍ TP. pitiless. കണ്ണും ബുദ്ധിയും prov. 2. what is eyelike, nipple of breast, holeof cocoanut, star in peacock's tail, head of boil (അര്‍ബുദത്തിന്നു കണ്‍ ഉണ്ടാകാ a med.) embryo of seed, bud (അരിയുടെ കണ്‍, hence കണം); mesh of net (huntg. name for net); joint or knot in cane (കണു, കണ്‍പു), arch of bridge, opening of culvert. 3. rank in state. അവര്‍ക്ക് ഓരോരോ കണ്ണും കൈയും കല്പനയും കൊടുത്തു KU. different offices similar to the members of the body. Hence: കണ്‍കളി ogling ക'യായൊരു പൂവായ ബാണം CG. കണ്‍കാട്ടുക to nod, beckon. കണ്‍കാണിക്ക V1. to superintend (see കങ്ങാണിക്ക). കണ്‍കാഴ്ച eyesight. കണ്‍കുരു boil on eyelid, കണ്‍കുഴി socket eye. (ക റുത്ത) കണ്‍കുഴിയന്‍, a bad sort of small-pox. കണ്‍കൂലി V1. reward for finding. കണ്‍കെട്ടു blindfolding, hoodwinking. ക. എ ന്നേ വരും prov. ക'വിദ്യ legerdemain. കണ്‍കേടു V1. bad sight. കണ്‍കൊടുക്ക to look on. ബാന്ധവന്മാരിലും ക' ടാതെ നാണിച്ചു CG. കണ്‍കൊത്തി green whipsnake. കണ്‍കോച്ചുക B. to dazzle, grow dim. കണ്‍ചാട്ടം intense look. കണ്ണട spectacles. ക'പ്പുളളി a mark in cattle. കണ്ണന്‍ 1. distinguished by eyes. നാലു കണ്ണന്‍ a dog with 2 excrescences above the eye. 2. C/?/shna, N. pr. m. കണ്ണന്‍റെ കണ്ണില്‍ ക ണ്ടതെല്ലാം കാണാതെ പോം തല്ക്ഷണം CCh. 3. a fish. ക'നും കരിമീനും PT. (= വരാല്‍). ക'വാഴ a kind of plantain. കണ്ണഞ്ചിറാവു hammer-headed shark. കണ്ണനൂര്‍ N. pr. also കണ്ണൂര്‍ക്കു, കണ്ണൂരോളം TR. ൧൨ സംവത്സരം ഈ രാജ്യം കണ്ണൂക്കാരന്‍ അടക്കി the ādi Rāja or Bībi of Ar̀akkal. ക'കോട്ട പറങ്കിക്കുളളു prov. കണ്ണപ്പന്‍മൂരി see കണ്ണട — cattle speckled white & red. കണ്ണാടി C. Tu. M. T. mirror, glass. ക. വെ ന്ന കവിള്‍ത്തടം CG. — ക'ത്തടം So. the hipbone, ക'പ്പുറം Palg. buttock of cattle. കണ്ണാന്പോത്തുകളി blind-man's-buff, a play. കണ്ണായം thinness. ക'മായുളളതു V2. very fine cloth. കണ്ണാരം a certain snake (called blind by Port.) V1. കണ്ണാറു B. (നാര ?) stork. കണ്ണാളി coquetting, lecher. കണ്ണി 1. having fine eyes as മാങ്കണ്ണി etc. കണ്ണിയയില 2. link of chain, mesh of net Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടു
S. pungent ത്രികടു, മുക്കടു = തിപ്പലി, മുളകു, ചുക്കു GP. കടുകം S. id. തിപ്പലിഘ്രാണം കടുകമായി KR. കടുകവാക്യം harsh KR. കടുകു mustard, also കടു ചോരുന്നതും കാണും, കടുകീറി കാര്യം prov. കടുകിന്മണി മാത്രമു ളെളാരുദോഷം Bhr. കടുകെണ്ണ കഫാപഹം GP. — Kinds: കരിങ്കടുകു Sinapis nigra. ചെ റുക. MM., വെണ്ങ്ക. കടുകുരോഹണി MM. കടുരോഹിണി S. (vu. കടുകിരമണി) Helleborus niger. കടുകുക, കി T. M. v. n. to hasten. — Inf. കടുക quickly ക. പ്പോയ്ക്കൊള്‍ക Bhr. കടുക്ക a large shellfish in the sea. കടുക്ക, ത്തു v. n. to grow hard, sharp, worse (as pain). — Inf. കടുക്ക മുറിക്കും മതില്‍ AR. sharply, quickly. കടുക്കനേ പോയി CG. കടു ന്നനേ ഉണ്ടാം Nid. — കടുത്ത strong, tight as cloth, paper. കടുത്തൊരുത്തരം KR. sharp. ക ടുത്ത വൃത്തികള്‍ കാട്ടുക to lead an awful life. കടുക്കന്‍ ear-ring of men. കടുക്കായി, കടുക്ക the inknut, Terminalia Chebula; കടുക്കച്ചായം its die. Kinds കരുവില്ലാ ക്ക. or മക്കിക്ക. or പാ(ല്‍)ക്ക. & ക. കടുകനല്‍ പോലെ ചുവന്ന കണ്ണു KR. കടുങ്കോപം great anger, and കടുകോപം, കടു കോപി ChVr. കടുഞ്ചോര കുടിക്ക PT. much blood ക. ഛര്‍ദ്ദിച്ചു ChVr. കടുതി (loc.) disease = വരുത്തം. കടുതിടുകടുതിടിന Pay, with awful noise (see തിടു). കടുത്തല T. V2. കടുത്തില (mod.) sword with winding edge വളഞ്ഞു വന്നാല്‍ ക.. prov. (opp. ചുരിക), ക.യും പലിശയും KU. കടുന്തിരി quickly = കടുക്കനേ. ക. ക്കാരന്‍ a speedy person V1. കടുന്തുടി a kind of drum, attribute of Siva. Sil. കടുന്തൂക്കം precipice; steep. കടുന്നല്‍ MC. = കടന്നല്‍ wasp. കടുപ്പം pungency, harshness, bravery, strength of toddy, vinegar, etc. ക'മോടേ പറഞ്ഞു Bhr. resolutely. ക'മുളള ആയുധം fine steel. ക. കാട്ടിയതിതാര്‍ക്കു വേണ്ടി നീ KR. cruelty. ക. കൂട്ടുക to become excited — ക. പറയായ്ക KumK. don't scold. ക. പൊറുക്ക Mud. to brook. കടുപ്പു id. കടുകടുപ്പു austerity. കടുപ്പട്ടര്‍ a caste of embalers and carriers (= കുടുന്പര്‍), below Vāṇiyar; also schoolmasters (loc.) കടുമ (= കടുപ്പം) ചാണക്യന്‍റെ ക. tyranny. വചനം അതികടുമയോടെ Mud. cruel. ക. ഇല്ലാത്ത കുതിര VyM. spiritless. ക. യില്‍ കൊടുത്തയക്ക TR. to send sharp, quickly. കടുമക്കാരന്‍ resolute, severe. കടുമാന്‍ a kind of deer. കടുന്പകയാളി KR. decided enemy. കടുന്പകല്‍ broad-day. കടുന്പിരികയര്‍ (അറുക്കും) prov. കടുന്പിളള the strongest child, firstborn. കടുന്പു (loc.) stump of a broom. കടുവന്‍ V1. male of cats, pigs, etc. കടുവറുപ്പു B. perfuming (to take away bad smells). കടുവാക്യം insolent, cruel word. കടുവായി 'fierce mouth' tiger കാടതു പുക്കു ക'യില്‍ ചാവേന്‍ Anj. കടുംവെയില്‍ powerful sun. കടൂരം V1. = ക്രൂരം. കട്ടു (bef. Vowels) as കട്ടെറുന്പു black ant ക. പിടിച്ച് ആസനത്തിങ്കീഴില്‍ വെക്ക prov. Previous page Next page
കോടാലി
kōḍāli T.M.C. Te. (ഗൊഡലി) Axe, hatchet വൃക്ഷം കണ്ടിപ്പാന്‍ കോടാലി PT. No. also — ളി f.i. വാളും പലിശയും കോടാളിയും എടുത്തു TR. Previous page Next page
കരിന്പു
karimbụ 5. 1. Dark colour, grey, colour of ripeness. നെല്ലു കരിന്പായി is ripe, കരിന്പഴു ക്ക not quite ripe. 2. sugarcane, Saccharum officinarum Kinds: ൦രംഴക്ക., കാട്ടുക., നീലക്ക., നാമക്ക., നായ്ക്ക., പുണ്ഡരീകക്ക., പേക്ക. Sacchar. spontan., മുളക്ക., മഞ്ഞള്‍ക്ക., വെള്ളക്ക. GP. a med. etc. നായ്ക്ക. ഇടിച്ചു പിഴിഞ്ഞു നീര്‍ a med. കരിന്പി൯ വേര്‍ MM. നീലക്കരിന്പിന്‍റെ ചാറു Bhr. Mud. — പുത്ത൯ കരിന്പുവില്‍ CG. Cāma's bow. ക. ആട്ടുക to express the juice. കരുന്പുമാലി So. ground on which sugarcane is planted. കരിന്പുവീടു KM. the palace of Cōlatiri's queen at Taḷipar̀ambu. see കരിപ്പത്തു.
കാഞ്ഞിപ്പോത്തു
kāńńipōttu & കാഞ്ഞു — MC. Jelly fish, polyp.
കയം
kayam T. M. Tu. (Te. paddyfield). 1. Depth പുഴയില്‍ ആഴമുളള ഒരു ക. Arb. deep Previous page Next page
കൂതി
kūδi (C. കുതു = കുത്തു sit) 1. Posteriors, കൂതിക്കു രണ്ടു തട്ടു prov. 2. membrum mul. (obsc). കൂതികുലുക്കി V1. wagtail; magpie MC കൂത്തല്‍ in കാല്ക്കൂത്തല്‍ കിടക്ക prov.
കല്ലോലം
kallōlam S. (കദ് + ലോലം) Wave. ചില്ലികളായുള്ള ക. തങ്കീഴേ കളിക്കയാല്‍ കണ്ണിണ മീനങ്ങള്‍ എന്നു CG. denV. കല്ലോലിതങ്ങളാം തല്‍ലോചനങ്ങള്‍ Nal. കല്വു see കലിവു.
കിതവന്‍
kiδavaǹ S. Gambler, rogue കിത വമതികള്‍ AR.
കളത്തി
kaḷatti A plant, ചെങ്ക. B.
കല
S. 1. A particle (= I. കല 1.?), esp 1/16 of the moon's diameter മതികലകള്‍ പത്തി നോടവതരിത്തതു RC. — a division of time = 8 seconds, 30 തുടി, 1/30 കാഷു Bhg. 2. (√ കല്ക്ക) art, science നാനാകലകള്‍ ഗ്രഹിച്ചു Bhr. കല കള്‍ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവന്‍ ഒക്കയും ൬൪ലും കലാവിദ്യകളും KR.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384915
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36126
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29360

close