English Meaning of കൊളളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊളളി is as below...

കൊളളി : koḷḷi 4 (Te. കൊറവി) 1. Firebrand, firewood, fr. കൊളുത്തുക 2. — തറവാടു കൊ.വെ ച്ചു ചുട്ടു TR. ഗൃഹങ്ങളില്‍ കൊ' കള്‍ വെക്ക AR. കൊ. വെച്ചിട്ടു മുടിച്ചു കളക Bhr. പുകയുന്ന കൊളളി പുറം പോകട്ടെ met. (abuse.) — എരി ക്കൊളളി torch. കൊ'യും മിന്നി നടന്നാര്‍ KR. walked with a torch. 2. stick. കൊളളിമുറി ക്ക to vow lasting enmity, by breaking a stick & swearing hatred until the fragments reunite. കൊളളിക്കണ്ടം കൊണ്ടു കുഴിച്ചു MR. Hence: കൊളളിക്കിഴങ്ങു = മരക്കിഴങ്ങ്. കൊളളിമിന്നല്‍ lightning. കൊളളിമീന്‍ വീഴുക meteor. കൊളളിയന്‍ a demon with a torch, ignis fatuus. കൊളളിയാന്‍ lightning, കൊ. മിന്നിയാലും TrP. കൊളളിയുന്തു So. cookery. കൊളളിയൂട്ടു So. festival after death. കൊളളിവാക്കു fiery words, taunt, sarcasm; കൊ' ക്കല്ലാതെ ചൊല്കയില്ല Sil.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിമടല്‍
karimaḍal (III. or കരു ?) Rind of jackfruits, with കരിമുള്‍. q. v. കരിമരം (III.) see മരുതു.
കൊരുടിക്ക
koruḍikka (കുരടു ?) Palm trees to look like drying up. No. കൊര്‍ന്പല്‍ see കുറുന്പല്‍ & കോര്‍ന്പല്‍. കൊറടാ Port. corda, 5. Cord, rope; whip, scourge (മെടയുക). I.
കുഞ്ഞു
kuńńụ (= കുഞ്ചു; C. Te. ഗുന്ന short, young) pl. കുഞ്ഞങ്ങള്‍ A young, infant ആണ്കു ഞ്ഞും പെണ്കുഞ്ഞും Arb. (of birds). കുഞ്ഞച്ചന്‍ elder brother or uncle (Tiar, Muckuwar.) കുഞ്ഞന്പു V1. short dart. കുഞ്ഞമ്മ matron, lady B.; elder sister (Tiar, Muckuwar). കുഞ്ഞന്‍ boy; also endearingly of girls TP. Often വളരെ കുഞ്ഞനും കുട്ടിയും ഉണ്ടു numerous family. കുഞ്ഞനും കുട്ടിയോടും കൂട, കു ഞ്ഞനും കുട്ടിയെ രക്ഷിച്ചു, കുഞ്ഞനും കുട്ടിയി ന്‍റെയും ചെലവു TR. — നമ്മുടെ കുഞ്ഞങ്ങള്‍ (of Rāja.) = തന്പാന്മാര്‍ — (in N. pr. f. i. കു ഞ്ഞന്പു m., കുഞ്ഞാച്ച f.) കുഞ്ഞാകുഞ്ഞിരിട്ടു better കൂ — q. v. കുഞ്ഞാടു lamb. കുഞ്ഞാടുക to jump about, കുഞ്ഞാ ട്ടം friskiness, as of calves V2. കുഞ്ഞി 1. = കുഞ്ഞു, കുഞ്ഞന്‍ f. i. തറവാട്ടിലുള്ള കുഞ്ഞികുട്ടികളെ രക്ഷിപ്പാന്‍ TR. കുഞ്ഞിയില്‍ പഠിച്ചത് ഒഴിക്കയില്ല prov. in childhood. 2. girl — (1. & 2. in N. pr. f. i. കുഞ്ഞിക്കോ രന്‍, m., കുഞ്ഞിമാത f.) കുഞ്ഞിക്കലത്തപ്പം a cake (2). കുഞ്ഞുകുട്ടികള്‍, കുഞ്ഞുട്ടികള്‍ family. കുഞ്ഞുവാതില്‍ small door V1.
കവചം
kavaǰam S. (കപ്പുക ?) 1. Armour, mail, given at king's coronation ക. പൂണ്ടു Bhg. കെട്ടിയ ക. ഞാന്‍ അഴിക്കുന്നില്ല Bhr. ഇ ന്ദ്രന്‍ നാരായണക'ത്തിനാല്‍ രക്ഷിതനായാന്‍ Bhg. — met. ശിവകവചം SiPu. putting on Siva. q. v. 2. fig. an amulet, mantram നാരായണക'ത്തെ ഉപദേശിച്ചു Bhg.
കായം
1. Tdbh. കാശം (aM. aT. = ആകായം) Sky. കായത്തിടിയോടു കടല്‍ പൊടിയ Pay. 2. Tdbh. കാചം f. i. പൂവും വെളളിയും കായവും പോം a med. 3. T. SoM. a wound. (C. Te. Tu. ഘായം). ഇതു പുണ്ണിന്നും കായത്തിന്നും നന്നു MM. V1.
കന്പിക്ക
kambikka 1. see കന്പം I. 2. (കന്പം II. or കന്പു) = സ്തംഭിക്ക To be inflated, as the abdomen from indigestion വയറു കന്പിച്ചുപോ ക = വീര്‍ത്തു ഇരന്പുക; = ആനാഹം V2. 3. So. to remain on hand from want of sale.
കിരുകിര
kirukira (Onomatop.) 1. Rustling, rattling noise. 2. കിരുകിര മുറി sensation of parched throat. denV. കിരുകിരുക്ക, ത്തു. to rustle, rattle. കിറണി, കിരേണി a med. = ഗ്രഹണി. കിരേണിപോക്കു. vu.
കുതിരുക
kuδiruγa So. 1. To grow damp, be soaked V1. കുതിരയിടുക to soak. 2. = കതരു ക f. i. കുതൃന്നുടല്‍ ഞെക്കിപ്പിടിച്ചു Bhg 4. മാരു തപുത്രന്‍ കുതുര്‍ന്നുപോന്നു KR 6, 77. (prh. = കു തുക്കുക). Previous page Next page
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
കൊത്തമല്ലി
kottamalli (T. coriander) A Goddess; കൊ—യമ്മ chickenpox. കൊത്തന്പാലരി C. Te. Tu. (S. കുസ്തുംബുരു) Coriandrum sativum, prh. from കൊത്തു II.
Sponsor Books Adv
Sreerama Krishnan Paramahamsan
Raman Menon
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
The Story Of Our Rivers
Unknown
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Vanjibirudh
Ramappisharody
Download This Book
Random Fonts
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459

close