English Meaning of കൈക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൈക്ക is as below...

കൈക്ക : kaikka T. Tu. M. (C. T. ക ച, കസ; Te. ചെ) To be bitter. കച്ചിട്ടിറക്കി കൂടാ prov. വായിന്നു കച്ചൊരു നീര്‍ വരും a med. in പിത്ത ശൂല; fig. to be disliked മച്ചകം കച്ചു തുടങ്ങി in the hot season. കച്ചു കിടക്കുന്ന മച്ചകം ഓരോ ന്നില്‍ ഇഛ്ശ തുടങ്ങി പലര്‍ക്കും CG. (in rains). CV. കൈപ്പിക്ക as മനസ്സിനെ. to imbitter. VN. കൈപ്പു bitterness, grudge; disrelish, disagreeable, sourish. (കൈ): Compounds: കൈക്കടം (11) temporary debt. കൈക്കണക്കു (9. 11) written account of goods received, taxes paid. നന്പൂതിരിക്കു ചെല്ലേ ണ്ടും കൈകണക്കു (sic.) കഴിച്ചു TR. detracting what was due to N. — കൈക്ക. ഗ്രഹി പ്പിച്ചു SiPu. arithmetic. കൈക്കണ്ടം (12, or കഴി ?) brackish soil. കൈക്കലാക്ക (4) to posses oneself of, to embezzle. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോച്ചാട
kōččḍa So., Palg., No. partly. The web of cocoanut branches; (even കൊച്ചാട് V1. 2.) = കോഞ്ഞാട്ട (see below) & അരുപ്പാര, used for straining; see കൊച്ചു, കൊഞ്ചു.
കുപ്പി
kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.
കോള്‍
kōḷ T. M. C. Te. (VN. of കൊള്‍ക) 1. Holding, taking. 2. purchase, bargain, expense തടവുകാരന്‍റെ കോളില്‍നിന്നു മവുലുദ് ഉണ്ടാ യി (jud.) the chanting at the burial was paid for by the prisoner. മലയര്‍ക്കു കോള്‍ കൊടുത്തു fee (for തിറ etc.). നാളും കോളും തീര്‍ത്തു KU. the minister settled his accounts. The pay for കൂലി ച്ചേകം on particular days (as വെട്ടത്തെക്കോള്‍, മഹാമഖക്കോള്‍ KU.) 3. side, direction അ ക്കോളില്‍ വന്നു; നിന്‍റെ കോള്‍ thy side, ways & means. — കൂത്താളിക്കോളില്‍ TR. in the district Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകള്‍, എ ന്‍റെ കോള്‍ക്കുള്ള തറകള്‍ TR. 4. juncture, fitting; seed-time, friendship ബ്രാഹ്മണര്‍ ത മ്മില്‍ കോളല്ലാതേ വരുംകാലം KU. when they disagree. ഇവിടേ കോളല്ല intolevable; I can't stop. കോളേ = കൊള്ളാം well! കോള്‍ കുത്തുക to contradict. 5. hitting, wound; damage ഉണ്ട യുടെ കോള്‍ വെടി V2. 6. rough; taking on, of weather (മഴക്കോള്‍) or sea = ഓളം; കോളാ യി, കോള്‍ എടുക്കുന്നു it is squally, stormy — met. കുറവുകോളോടു തറെച്ചു RC. with a storm of rage. കോള്‍ കൊള്ളിക്കുന്ന നാരദന്‍ sowing dissension (= കുരള). 7. (loc.) gram = കൊള്ളു. Hence: കോളരി T. aM. lion, കോളരിത്തൊലി Pay. ചെറു കോ. മുന്‍ കളിറെനവേ RC. like an elephant before a lion. വീരര്‍ കോ. RC. = വീരസിംഹം. കോളാന്പി spitting pot വെള്ളിക്കോ. TR. കോ. ക്കു തൂക്കിയ ഓടു prov. for dishonoured. കോളാളന്‍ (2) V1. purchaser. കോളാള്‍ 1. purchaser B. 2. (3. 4.) protector, intercessor, bail. No. 3. (6) a sailor, a class of lascars. കോളുകാരന്‍ (2) purchaser. കോളേ well! (4) എന്നെ തല്ലൂലും കോ. Anj. no objection. കോ. കഴിവുണ്ടു Bhr. well, Previous page Next page
കൌശലം
kaušalam S. (കുശല) 1. Welfare കൌശലപ്രശ്നം ചെയ്തു KR. 2. cleverness, art, പണികൌശലങ്ങള്‍ ornamented works, clever contrivances. ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും Nal. with cunning. കൌശലക്കാരന്‍ 1.a clever & expert workman. കുന്പഞ്ഞിയവര്‍കള്‍ക്കു പ്രവര്‍ത്തിക്കുന്ന കൌശല ക്കാരന്മാര്‍ TR. artists & artisans. 2. inventor, contriver; schemer. ‍കൌശല്യം S. = കൌശലം f. i. തേരാളികളുടെ യുദ്ധകൌ. AR.
കരിഞ്ചപ്പട്ട
karińǰappaṭṭa (III.) Confluent small-pox B. കരിഞ്ചി N pr. of Tiyattis etc. കരിഞ്ചീരകം (III.) see ജീരകം.
കള്ളി
kaḷḷi 1. f. of കള്ളന്‍, കള്ളിപ്പേനിനെ PT. 2. = കളം Square space, square holes for planting, garden bed. ക. ഉള്ള പെട്ടകം V2. box with partitions, ഒരു ക.വരെച്ചു MR. opened a column for separate entries, ക. കൊത്തി നികത്തുക squares of chessboard. ക. മുട്ടി to have no more a place to stand on, to be beaten. എന്‍റെ ക ള്ളിയില്‍ on my side or party. — (loc.) a stable; space between the ribs of a boat. 3. T. M. C. Te. (കള്‍) milkhedge plant. Kinds: ഇലക്ക. Euphorbia neriefol., എരിമക്ക. q. v., കോല്ക്ക., ചതുരക്ക. Euph. antiquorum, തിരു(കു)ക്ക. Euph. tortilis Tirucalli, പല (ക) ക്ക. Cactus ficus Ind., മലക്ക. Cotyledon umbilic. കള്ളികഴുത്തു കൊത്തി അതിന്മേല്‍ വെണ്ണ തേച്ചു ഗുദത്തില്‍ നടത്തുക MM. കള്ളിത്തണ്ടു വാട്ടി പിഴിഞ്ഞ നീര്‍ a med. കള്ളിപ്പാല്‍ കൊണ്ടന്നു കണ്ണില്‍ ഒഴുക്കും CG. (in hell). കള്ളിമുള്ളന്‍ So. a kind of hedgehog, worst kind of small-pox. കള്ളിപ്പാല No. a shrub, when cut, the face & even the body of some persons will swell (lasting for 1 — 2 days). കള്ളു see കള്‍; കള്ളൊപ്പു see കള്ളം.
കിത്താബ്
Ar. kitāb. Book, Coran.
കങ്ങാണി
kaṇṇāṇi (കണ്‍, കാണി) A present, first fruits of the harvest given to fanes കൊല്ലം തോറും ക. എന്ന പണം കൃഷിക്കാര്‍ വെപ്പാന്‍ doc. കങ്ങാണിക്ക 1. to entrust = കണ്ക. V1. 2. to quarrel B.
കിങ്കു
kiṇgụ (onomatop.) Infants' babble, interpreted as demand for Canji; a pap, mixture of rice & sugar.
കോലയാന്‍
kōlayāǹ = കോലാന്‍ 2.
Sponsor Books Adv
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Aa Pakshiyude Peru
Unknown
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505165
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37356
Chamheavy Bangla Font
Chamheavy
Download
View Count : 26498

close