English Meaning of കൊട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊട്ടുക is as below...

കൊട്ടുക : koṭṭuγa Te. T. M. (Tu. കൊടാ) 1. To beat so as to produce a sound, as drum, metals, ring-bells. കൊട്ടിയറിയിക്ക to tomtom, publish. കൂട്ടം കൊട്ടി കുറിച്ചു KU. invited publicly. — ഗദകൊണ്ടു കൊട്ടിനാന്‍ തലമേല്‍ Bhr. 2. to clap hands. കയ്യിണ കൊട്ടിച്ചിരിച്ചു AR6, laughed to scorn. ചേലാവായ ആളെ കൈകൊട്ടി വസ്തുസംബന്ധമില്ലാണ്ടാക്കി വെക്കേ ണം TR. cast out. കൊട്ടിപ്പാട്ടു playing & singing. അപഹാസത്തോടെ തുടമേല്‍ കൊട്ടിയാ ര്‍ത്തു Bhr. 3. to shoot out, empty a sack കൊട്ടി ച്ചൊരിയുക; & other concussions, as sting of scorpion, coitus, കൊട്ടിത്തരിപ്പു horripilation, കൊട്ടിനോക്ക = ചൊട്ടിനോക്ക to examine by knocking. CV. കൊട്ടിക്ക esp. of 1 & 2. കൊട്ടിച്ചു വാദ്യ ഘോഷം PrC ചെണ്ട കൊട്ടിക്ക. PT3. (see ചെണ്ട)— കൊട്ടിച്ചു നില്ക്കും പ്രാഭവം RS. defying, provoking.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കനൂ
kanδ/?/ V1. Membrum muliebre (obsc.)
കാസീസം
kāsīsam S. Sulphate of iron കാ സീസകാഞ്ചനരൂപ്യതാമ്രങ്ങളും AR. (prh. = സീസം).
കൊറുക്കു
kor̀ukkụ 1. Tongs of a crab, mandibles (= കുടുക്കു, കുറു). പിറുക്കും കൊറുക്കും ഒന്നു prov. — hard words; കൊ. പറക to distort one's words; also കൊറുങ്ങു — കൊറുക്കുകാരന്‍ m., — കാരത്തി f. No. a word-catcher, quibbler = ദു൪യ്യുക്തിക്കാരന്‍. 2. (T. snore = കൂര്‍ക്കു) a deadly kind of അപസ്മാരം or fit. — പന്നിക്കൊ റുക്കു epilepsy or catalepsy.
കോപ്പു
kōppụ T. M. Te. (VN. of കോക്ക k) 1. Arrangement, nice order. നീ പോകുന്ന കോപ്പു ക ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതില്‍ പോകാതെ ഭരതനു കൊള്ളാം KR. the preparation for thy coronation may do for Bharata. — readiness. 2. train കോപ്പോടു കൂട നടക്ക pompously. — all the articles used യാത്രക്കു വേണുന്ന കോപ്പെ ല്ലാം ഗാത്രത്തില്‍ ചേര്‍ത്തു CG. decorations, ornaments. — പണിക്കോപ്പു tools; പടക്കോപ്പു, പോ ര്‍ക്കോപ്പു RC. ammunition, baggage, supplies, etc. 3. mears, as property, strength, friends കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exerted themselves, as well as possible. കോപ്പുള്ള വന്‍ = പ്രാപ്തിയുള്ളവന്‍. 4. feast ആ വീട്ടിന്നു കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം V2. rich banquet. 5. fine, well arranged സ ര്‍പ്പങ്ങള്‍ മേനിയില്‍ നില്പതു കോപ്പെന്നോ Anj. കോപ്പേല്‍ മിഴിപ്രസ്ഥ Bhg. with splendid eyes. Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം വെണ്ണ എല്ലാം CG. കോപ്പിടുക 1. to make the necessary provision. 2. to prepare, purpose, to be about to do വെട്ടുവാന്‍ കോപ്പിട്ടു Bhr. With Acc. സ്വയം വരം കോപ്പിട്ടു Brhm 6. Previous page Next page
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
കരിന്പന്‍
karimbaǹ Mildew; grey coloured; black ox. കരിന്പന (III.) Borassus flabelliformis. (പന).
കങ്ങുക
kaṇṇuγa To be singed, burn in cooking; to be overdone ഈ കൂട്ടുവാന്‍ കങ്ങിപോയി. VN. I. കങ്ങല്‍ 1. being burned. 2. darkness V1. 3. casting net V1. II. കങ്ങം പിടിക്ക rice to adhere to the cooking vessel V1. കങ്ങാനം V1. cooking pan.
കായ
kāy 5. (often shortened as തെങ്കായി, തേ ങ്ങ) pl. കായ്കള്‍ 1. Unripe or ripening fruit, chiefly plantain. കായോടു പഴങ്ങളെ കൊണ്ടു വന്നു Bhr. 2. what is fruitlike, callosity, certain entrail (reins?) കക്കും കായ്കളും vu. 3. a piece, Nro. = മേനി; piece of chess, മുന്പേ നോക്കിയതില്‍ ൧൦ കായി എങ്കിലും ഏറക്കുറവാ യിട്ടു പറഞ്ഞു കേട്ടു TR. ten more or less. കായ്കനി fruit, rare fruit. വാനരജാതിപോലെ കാ. തിന്നു കാട്ടില്‍ KR. കായ്കറി vegetables. തന്നുടെ കായ്കറി വെച്ചു കൊണ്ടാര്‍ CG.
കുളിക
kuḷiγa vu. = ഗുളിക Pill.
Sponsor Books Adv
Dathakavi
Namboudar
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17127
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558

close