English Meaning of കളയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കളയുക is as below...

കളയുക : kaḷayuγa T. M. C. Tu. (കള to weed T.) 1. To put off, lose, get rid of, abolish ന മ്മുടെ വസ്ത്രം കളഞ്ഞു പോയി v. n. Nal. ബീഭ ത്സവേഷം ക. Nal. തലനാര്‍ ക. to shave. നേ രം കളയാതേ losing no time, കാലം കളയരു തു Bhr. കോട്ട ക. KU. (= ഒഴിപ്പിക്ക) to take a fort. കാടു കയറാം എന്നുള്ള ബുദ്ധി അവര്‍ക്കു ക ളഞ്ഞു നൃത്താഞ്ഞാല്‍ TR. if that idea be not effectually driven out of their heads. 2. to subtract CS. 3. auxV. കൊന്നു കളക, മരി ച്ചു ക.. to commit suicide; conveying the sense of entirely, forcibly, away, off. വെട്ടിക്ക. cut off etc. തലെക്ക് ഒരു തല്ലു കൊണ്ടും കളഞ്ഞു Bhr. getting, of course, knocked on the head. — contracted എറിഞ്ഞള KR. CV. കളയിക്ക f. i. അവരെ പ്രാണന്‍ നീക്കി ക'ച്ചു TR. had them executed. വലിച്ചു നീ ക്കി കളയിച്ചു KU. 2d CV. വിശപ്പു ദാഹം കളയിപ്പിച്ചു RS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാശു
kāšu T. M. (Te. C. കാസ്) 1. Gold (കാ ഞ്ചു T. to shine = കാശ് S.) ആള്‍ക്കാശു Syr. doc. a coin, Venetian V1. 2. വില്ക്കാശു, വില്ലി ട്ടകാശു a ducat V2. 2. the smallest copper coin ചെന്പുകാശു, also ൦രംയക്കാശു V1. ഒരു കാ. കിട്ടാ CC. ഒരു കാശുവീശവും കൊടുക്കാതെ not a single cash. പണം കാശു പിരിക്കുന്നതും ഉണ്ടു TR. money is collected by driblets. കാ ശരക്കാശു നല്ക SiPu. കാശുകാന്പില്‍ (see കാവന്‍, കായ്പണം) money settled by a Māppiḷḷa on his wife. കാശുതാലി necklace, esp. of Brahm. women മാലയും നൂലുകാശാലിയും Si Pu. കാശുമാല necklace of gold coins.
കേസരം
kēsaram S. (& കേശരം see prec.) Previous page Next page
കല്പം
kalpam S. 1. Proper; order, rite, precept, ദേയ്വക. ഒഴിക്കാമോ മനുഷ്യനാല്‍ KR.; prescription, panacea as of Yōgis യോഗത്തിന്നു ക. സേ വിക്ക. 2. a day of Brahma, period of 4 (or even 100) Yugas, = 420,000,000 years (astr.) ച തുര്‍യ്യുഗം കൂടിയതു ബ്രഹ്മന്‍റെ ഒരു പകല്‍ അതി ന്നു കല്പം എന്നു പേര്‍ ഉണ്ടു CS. അല്പമാം രാജ്യ ങ്ങളെക്കല്പം എന്നോര്‍ത്തു വൃഥം VCh. 3. a very high number, = 10 millions of millions CS. ആയി രം കല്പങ്ങള്‍ AR. മാകല്പം 100 millions of millions CS. 4. aM. vigour (= കെല്പു ?) കല്പ മിടുക്കു opp. കല്പക്കേടു, —ക്ഷയം V1. Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heavenly tree, that yields every wish. അവന്‍ എനി ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു തെന്നല്‍ CG. Previous page Next page
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
കുരാല്‍
kurāl T. M. (vu. കി —) q. v. കു. മാന്‍ A kind of deer. കു. നിറം brown. കുരാലിക്ക So. to have the eye irritated by dust etc.
കരിയോല
kariyōla (III.) Old sooty writ.
കൊടുവേലി
koḍuvēli & കൊടുവേരി (T. കൊടിവേലി) Plumbago Ceylanica. കൊ. യുടെ വീര്യം തീയോടു സന്നിഭം GP., hence it bears in S. all the names of fire. Kinds: ചെങ്കൊ. (ചെക്കിക്കൊ) Pl. rosea, തുന്പക്കൊ.,നീലക്കൊ. Lodensis Capensis, വെളളക്കൊ. etc.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
കോന്തല്‍
see കോതു 1. — കോന്തല see കോണ്‍.
കുറുസി
Ar. kursi, Chair, throne.
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Alayunna Mahaatmavu
Unknown
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Kuru Kuru Swahah
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32904
FML-Revathi Bangla Font
FML-Revathi
Download
View Count : 80757
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175

close