English to Malayalam Dictionary: posses

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

As Far As Possible
കഴിയുന്നിടത്തോളം ആകാവുന്നിടത്തോളം
As Much As Possible
കഴിവിന്റെ പരമാവധി; കഴിയുന്ന അത്ര
As Soon As Possible
എത്രയും പെട്ടെന്നു; കഴിവതും വേഗത്തില്‍
Attempt The Impossible
നേടാനാവാത്തതിന്‌ ശ്രമിക്കുക
Demonic Possession
പ്രേതബാധ
Dispossess
വസ്തു ഒഴിപ്പിക്കുക; ബാധയകറ്റുക; ഒഴിപ്പിക്കുക; കുടിയിറക്കുക; ഇറക്കിവിടുക; അവകാശം കവര്‍ന്നെടുക്കുക; പിടിച്ചു പുറത്താക്കുക; വസ്‌തു ഒഴിപ്പിക്കുക; പിടിച്ചു പറിക്കുക
Evil Spirits To Possess
ഭൂതങ്ങള്‍ ആവേശിക്കല്‍
Impossibility
നടപ്പില്ലാത്ത കാര്യം; അസംഭവ്യത; അസാദ്ധ്യത; അസാദ്ധ്യമായത്‌; രക്ഷയില്ലായ്‌മ
Impossible
പറ്റാത്ത; സഹിക്കാനൊക്കാത്ത; അശക്തമായ; ദുഷ്‌കരമായ; അസാദ്ധ്യമായ; അസംഭാവ്യമായ
Impossibly
നിര്‍വ്വാഹമില്ലാതെ; കഴിയാതെ; അതിമാത്രമായി
Opossum
ഒരു സഞ്ചി മൃഗം
Posse
ശക്തമായ സൈന്യം; ജനസംഘം; പോലീസുകാരുടെ സംഘം; ഒരു സംഘം ആളുകള്‍
Possess
ബാധിക്കുക; ഉടമസ്ഥനായിരിക്കുക; ആവേശിക്കുക; കൈവശം വയ്‌ക്കുക; കരതമാക്കുക; ഉടമയില്‍ ഉണ്ടാവുക; കൈവശമാക്കുക; കൂടുക; ചെകുത്താന്‍ ബാധിക്കുക; വശത്താക്കുക; കൈവശപ്പെടുത്തുക; സ്വന്തമാക്കുക; പ്രാപിക്കുക; ലഭിക്കുക; ഉടമസ്ഥാനായിരിക്കുക; അനുഭവിക്കുക; കുടികൊണ്ടിരിക്കുക; അധീനത്തിലുണ്ടാകുക
Possessdness
ഭൂതാവിഷ്‌ടത
Possessed
ലഭ്യമായ; അനുഭവിക്കപ്പെട്ട; കൈവശമുള്ള; ഉടമപ്പെട്ട; ആര്‍ജ്ജിച്ച; വികാരഭരിതനായ; ഗ്രസ്ഥമായ; ബാധാബാധിതതനായ; നമ്മെ സംബന്ധിച്ചിടത്തോളം അവയ്‌ക്കു പ്രത്യേകം മൂല്യമുണ്ട്‌
Possessed Of
കൈവശമായ
Possessing
കൈവശമുള്ള; ഉടമസ്ഥതയിലുള്ള; സ്വന്തമായ; കൈവശമുണ്ടായിരിക്കല്‍
Possessing Horse
കുതിരകള്‍ സ്വന്തമുള്ള
Possessing Industriousness And Determination
അധ്വാനശീലവും നിശ്ചയദാര്‍ഢ്യവും ഉള്ള
Possessing Innate Strength
പ്രകൃത്യാഉള്ള ശക്തി സ്വായത്തമാക്കിയ
Possessing Longevity
ദീര്‍ഘായുസ്സുള്ള
Possessing Natural Beauty
സ്വാഭാവികസൗന്ദര്യമുള്ള
Possessing Special Powers
പ്രത്യേക അധികാരങ്ങള്‍ കയ്യാളുന്ന
Possessing The Merits
പുണ്യതയുള്ള
Possession
കൈവശമുള്ള സാധനം; അധീനത; ഉടമസ്ഥത; കൈവശമുണ്ടാകല്‍; സ്വത്ത്‌; പ്രതബാധ; വശപ്പെടുത്തല്‍; ക്രോധപാരവശ്യം; അനുഭവം; കരസ്ഥമാക്കല്‍; കൈവശം വയ്‌ക്കല്‍; അധികാരം; ക്രാധപാരവശ്യം
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384933
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28086
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313954
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39294
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19113
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814

close