English Meaning of കറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറുക is as below...

കറുക : kar̀uγ M. C. (T. അറുകു) കറുകപുല്ലു Agrostis linearis S. ദൂര്‍വ്വ, a grass used for the funeral ceremonies & വെലി of Sūdras ക. പ റിപ്പാന്‍ ഉണ്ടു TP. (for പിണ്ഡം). വെണ്കറുക (ശ്വേതദൂര്‍വ്വ) with a കിഴങ്ങു. കറുകനന്പിടി lower Brahmans, who eat a Sūdra's šrāddham KU. KM. കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ ന്പി. കല്ലടിക്കോടന്‍ കറുത്താല്‍ കറുക പുഴ നിറഞ്ഞ (prov.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാലുഷ്യം
kālušyam S. Turbidness = കലുഷ ഭാവം, esp. irritation. കാര്യം പറയുന്പോള്‍ കാ. പറയല്ലേ prov. കാ'മുളെളാരുളളവുമായിട്ടു തല ചൊറിഞ്ഞു നിന്നാന്‍ CG.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
കലശം
kalašam S. (കലം) 1. Pot, censer ചാ മുണ്ടിക്കു ക. വെക്ക to sacrifice for injuring enemies. ക. കഴിപ്പിക്ക KU. to purify temples. പുണ്യക., ശുദ്ധിക്ക. purification by pouring water. 2. cover of breast കുചകലശമതില്‍ ഇഴുകും Nal. 3. = ഉതി Odina pinnata, Rh. കാ ട്ടുക.. Earinga pinnata, ചെങ്ക B. വെണ്ക Bursera serrata. കലശ large vessel അന്നക്കലശയില്‍ കൊണ്ടുവന്നു Mud. Hence: കലശക്കുടം waterpot in temples. കലശപ്പാനി a pitcher. കലശമാടുക to anoint, with Acc. ഇന്ദ്രനെ ക'ടീടിനാര്‍ KR. at coronation: തിരുമുടിയി ലേ ക'ടിയ മധുദധിഘൃതം ഇവ തിരുമെയ്യില്‍ അണിഞ്ഞു KR കലശാദികള്‍ ജപിച്ചാന്‍ Bhr. in blessing a fosterchild (see preced.). കലശാബ്ധി, കലശോദധി ocean (po.)
കരിന്തോല്‍
karinδōl (III.) The skin of unripe plantains.
കൃതം
k/?/tam S. (part. കൃ, കരിക്ക) 1. Done, made കൃതപ്രയാസരായി their work being done, കൃത വിവാഹനായി KR. married, കൃതസമയാന്തേ KR. at the end of that time. 2. well done. കൃതം എന്നു KR. well, I thank. Cpds. കൃതകൃത്യന്‍ who has done what was to be done. ഇപ്പോള്‍ കൃത കൃത്യനായേന്‍ AR. my work is now done, I am content, so കൃതകാര്യന്‍. കൃതഘ്നന്‍ ungrateful; കൃതപ്രത്യുപകാരമില്ലാ തൊരു കൃതഘ്നന്‍ KR. — അതില്‍ കൃ തഘ്ന തഫലം Mud. Ingratitude. കൃതജ്ഞന്‍ grateful. — കൃതജ്ഞതവേണം VCh. കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കല്‍ കൃതമതിയായി KR. കൃതയുഗം (2) the first age of the world, സത്യയുഗം Bhg. കൃതാഞ്ജലി having the hands humbly joined Bhr. (കൂപ്പി). കൃതാത്മാവ് of a purified mind. കൃതാന്തന്‍ who makes an end of all, Yama, destiny. കൃതാര്‍ത്ഥന്‍ successful, (fem. കൃതാര്‍ത്ഥം AR.); പൂ ര്‍ണ്ണമാം കൃതാര്‍ത്ഥത്വം ആനന്ദപ്രാപ്തിയല്ലോ KeiN. VN. കൃതി 1. action, work; കാളിദാസകൃതി, പാ ണിനികൃതി composition — merits കൃതി തതി ഗമിക്കും ChVr. (= സുകൃതി). 2. experienced, successful. den V. ശ്ലോകം കൃതിക്കുക to compose. കൃല്‍, കൃത്ത് doing, as ധര്‍മ്മകൃല്‍, പാപകൃല്‍.
കോതന്തി
kōδandi T. M. (Tdbh. of ഗോദന്തി, in T. jaw). ചെറിയ കോതന്തിക്കും മരുന്നു, Previous page Next page
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കടന്ത
kaḍanδa (കട) Thorny branch as of Strychnus.
കൌതുകം
kauδuγam S. (കുതുക) Eagerness. ദേവയാനിയില്‍ എന്‍ കൌ. പോയീല Bhr. my love for — ചൊല്ലി ഉള്ളത്തില്‍ കൌ. പൊങ്ങി ച്ചു CG. joy, curiosity. ഭൂമിയില്‍ കാണാത്ത കൌ. ജാതമായി Nal. unprecedented case, wonder. കൌതുഹലം S. the same.
കുചം
kuǰam S. (കുച് to contract) Female breast = മുല. In po. കുചകുംഭം CC. കുചകലശമതില്‍ ഇഴുകും കുങ്കുമം Nal. പൊല്‍കുയങ്ങള്‍ RC. കുചാഗ്രം nipple. കുചുകുചു 5. Whisper, see കുശുകശു.
Sponsor Books Adv
Goshayathram
K.V.M
Download This Book
Uranghata Raatri
Unknown
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Random Fonts
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close