English Meaning of കൊണ്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊണ്ട is as below...

കൊണ്ട : koṇḍa,, & കൊണ്ടു koṇḍ/?/ adj. & adv. part. of കൊള്‍ക in: കൊണ്ടറി mark made on the ground, in some play V2. കൊണ്ടവാറു, കൊണ്ടാറു 'as having received', receipt, bond നിര്‍ബന്ധിച്ച് ൫൦ ഉറുപ്പികയ്ക്ക കൊണ്ടാറു എഴുതിച്ചു TR. കൊണ്ടാടുക 5. to be interested in, occupied with ദേവസ്വം കൊണ്ടാടി രക്ഷിക്ക(= ആ ദരിച്ചു; to celebrate, praise കാണികള്‍ അവരെ കൊണ്ടാടി KR. തണ്ടായവും നല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. ത ന്നെത്താന്‍ കൊ. V1. to boast. (in കാററു കൊണ്ടാടും തല CG. the top of the tree swings in the wind). VN. കൊണ്ടാട്ടം 1. praise, congratulation ബഹുമാനക്കൊണ്ടാട്ട സ്തുതികൊടുക്ക Nasr. 2. vegetables dried & salted as condiment, മകണി കൊണ്ടു കൊ. ഉണ്ടാക്ക. കൊണ്ടി (C. Tu. what holds, catches) 1. enchantment to make cows hold their milk, കൊണ്ടിയിടുക So. 2. a stray cow, unruly Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കസ്സായി
Ar.qas̱āi Butcher = കശാപ്പു q. v.
കൊത്ത
kotta 1. Dust, dirt as on the clothes of a traveller; കായലുകളിലേ കൊത്തുച്ചണ്ടി ന്മേല്‍ MC. കൊത്തത്തൊട്ടി a tub for offscourings. 2. (Te. new), കൊത്തച്ചക്ക young, tender jack-fruit. B.
കൌണപന്‍
kauṇabaǹ S. (കണപ) Corpse-eater, a Rāxasa AR. കൌണി V1. = കവണി.
കച്ചോ
kaččō (or കച്ചു ?) The figs of Arayāl? കച്ചോ നഞ്ഞെന്നാകിലും ഭുജിക്കും ഒരു പക്ഷി KeiN. Previous page Next page
കോജ
P. khwāǰah. 1. A man of distinction, a rich merchant. കോഴിക്കോട്ടു കോജ or കോയ a rich settler at Calicut, who created the naval power of the Samorin, & helped him to conquer Cochin; a feudal prince KU. 2. title of teachers, etc. കോജയായ തന്പുരാനേ (Mpl.) invocation of Mohammed.
കേമദ്രുമം
kēmad/?/rumam (G. chrëmatismos) A bad constellation, ആകാത്തയോഗം. അവന്‍ കേമദ്രുമി he is destined for poverty.
കിറയുക
kir̀ayuγa (Tu. to gnash the teeth) To creak as a door V1. 2. to insist on, resist. കിറ ഞ്ഞു വാങ്ങുക to force it from one. VN. കിറച്ചല്‍ also കിറവു coveting, importuning.
കതെക്ക
kaδekka V1. To be weary.
കരുന്തല
karunδala (കരു II. 2) Generation (V2. കരിന്തല clan) നാലാം ക. നഷ്ടം prov. തറവാടു ൩ ക'യോളം ക്ഷയിക്കാതു. — Māppiḷḷas say of converts ഏഴാം ക. വന്തലയായി.
കേള്‍്ക്ക
kēḷka T. M. (C. Tu. കേണു) 1. To hear, മുനിയോടു മന്ത്രം കേട്ടു AR. (from the Rishi); the Object often in adv. part. പറഞ്ഞു, വായി ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേള്‍ക്ക TR. കേള്‍്ക്ക പറക V1. to speak loudly (so as to be heard). Rarely with a kind of adv. Part. pres. ഭക്ത്യാ പുകഴ്ത്തുന്ന കേള്‍ക്കയാല്‍ Bhg. 2. to perceive, esp. to smell ഘ്രാണം കേ., മനുഷ്യമണം കേള്‍ക്കു ന്നു Bhr. I smell men. കുങ്കുമച്ചാറു തന്‍ നന്മണം കേട്ടു CG. 3. to listen to, to obey ഞാന്‍ ചൊ ല്ലുന്നതു കേട്ടു വാഴുകില്‍ Bhr. if they attend to my directions. ഞാന്‍ പറഞ്ഞപോലെ കേള്‍ക്കു മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം ഞങ്ങള്‍ കേള്‍ക്കയില്ല TR. — fig. കറുത്തനിറം കേള്‍ക്കേണ്ട, മുതിര നല്ലതു vu. don't mind. 4. SoM. Palg. T. to ask പാരിടം ഭരതനു കേ ട്ടാള്,. ഇവന്‍ കേട്ടതൊക്കയും കൊടുത്തില്ല എ ങ്കില്‍ KR. ചെന്നു കേട്ടാള്‍ എന്തിന്നു ദു:ഖിക്കു ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR. CV. കേള്‍്പിക്ക to cause to hear (Acc. & Dat. of person) എന്നെ കേള്‍പിച്ചാല്‍, TR. തനിക്കു കേ'ക്കരുതായ്കയില്ല CC. to report, communicate; കേള്‍പിച്ചാള്‍ പതിയോടു KR. informed the husband (Soc.); പൊരുളെ ഗുരുനാഥന്‍ കേള്‍പ്പതു Tattw. to explain, teach; ലോഭ വാന്‍ എന്നു കേ. ക്കോല SiPu. acquire a name. കേള്‍മുതല്‍ VyM. the original price. VN. കേള്‍വി hearing; obeying; report (gen. കേളി q. v.). —
Sponsor Books Adv
Aarogya Margangal
Ravi Varma
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Everyday Mathematics
Bhagwat
Download This Book
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69531
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003

close