English Meaning of കല്ലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്ലു is as below...

കല്ലു : kall/?/, കല്‍ T. M. C. Tu. 1. Stone, rock കല്ലില്‍ ഇട്ട കാല്‍ prov. disappointment. കാലി ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയില്‍ കല്ലി ളകിയോ is he crazy? കല്ലുവെക്ക to become hard. അവനെ കല്ലുവെച്ചു പോകട്ടെ = be buried. 2. precious stone; weights തലശ്ശേരികല്ലിന്നു ൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud. gem of! Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതില്‍ etc. കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP. കല്ക്കൊത്തി, കങ്കൊത്തി stone-cutter. കലൂളം, കത്തളം stone pavement. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറങ്ങുക
kar̀aṇṇuγa T. SoM. (C. Te. Tu. ഗര) To turn round, whirl.
കുടിലം
kuḍilam S. (= കുഞ്ചിതം) Crooked, tortuous. കുടിലക്കണ്ണാള്‍ RC., നയനം ഭ്രൂകുടികളെ കൊണ്ടു കുടിലമായി ക്രുദ്ധിച്ചു VCh., കുടിലമിഴി Sit Vij. girl with rolling eyes. കുടിലചിത്തന്മാ രോടു പറവാനായി കൌടില്യം KR. കുടിലന്‍ deceitful, talebearer. അഭ്യാസി കുടി ലന്‍ എന്നു prov.
കൊണ്ടാരണ്യം
koṇḍāraṇyam N. pr. A jungle in the North, prob. the land of the Gonds.
കിടുപിടി
kiḍubiḍi T. M. (C. Tu. ഗിഡിബിഡി) Tabor; see കിടയുക. കിടുന്പുക = കിടുങ്ങുക f. i. പല്ലു കിടുന്പി Nid 22. കിടുമ്മന്‍ So. a bolt. — കിടേശു So. a cork. കിടെക്ക see കിടയുക.
കാജി
A. qāẕi & കാദി Judge, കാജിയാര്‍ TR.
കിതെക്ക
kiδekka No. (better കിഴെക്ക) To pant. VN. കിതയല്‍, കിതെപ്പു panting.
കൂചുക
kūjuγa T. M. also — ശു —, സു — (√ കു ഞ്ചു ?) 1. To stoop, bend, contract (പല്‍ teeth to be set on edge). 2. to be shy, bashful, to dread. കാമിച്ചു നാണിച്ചു കൂശിത്തുടങ്ങിനാര്‍ CG. (girls). കൂശാതേ നിന്നു Bhr. dauntless. കൂശാതേ പാതാളത്തില്‍ ഇറങ്ങി KR. I. VN. 1. കൂശല്‍ timidity, shyness, doubt അവ ന്ന് ഒരു കൂ. അശേഷം കാണുകയില്ല Cr Arj. കൂ. എന്നിയേ confidently. 2. also കൂച്ചല്‍ ഇല്ലാതേ; കൂച്ചം‍ So. = fear; but generally കൂച്ചല്‍ cramp in the extremities, = പാച്ചല്‍. II. കൂച്ചു 1. Bending as of arm or leg, മയിര്‍ കൂ. horripilation. 2. close tie, pressure of weight. കൂച്ചുവിലങ്ങു elephant's fetter, കൂ ച്ചൊക്കും, തമ്മില്‍ ഒരു കൂ. they are of equal weight, are a match to each other, ഒക്ക കൂ ച്ചായിരുന്നു Ti. the army was drawn up for battle. കൂച്ചുക 1. v. a. കൂച്ചികെട്ടുക to tie close. 2. v. n. കൂച്ചിപ്പോക muscles to be contracted, as ഞ രന്പു f. i. of a wounded hand, spasms. CV. കണ്കാഴ്ച കൂച്ചിക്ക So. to blear the sight.
കൊങ്ങു
koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).
കരക്കുക, ന്നു
karakkuγa 5. (കര) To melt, dissolve. ഉള്ളില്‍ക്കരന്തമാല്‍, ഉള്‍ക്കരന്തകോപം RC. spread. നിശാചരബലത്തെക്കണ്ടു കരന്തു വാനര൪ RC. II.
കറക്ക, ന്നു
kar̀akka (കറ 4) T. M. 1. Milk to flow out. 2. to milk, give milk എരുമയെ കറക്കരുതു (law). ആട്ടിന്‍റെ പാല്‍ കറന്നു Sil. പുലികെട്ടി കറന്നു (Ayappan). നാനാഴി കറ ക്കുന്ന കുന്പച്ചി TP. a cow giving 4 Nā/?/i milk. ആലയില്‍ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി TR. ൪ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ ടുന്ന ഗോക്കള്‍ TR. കറന്ന ചൂടോടേ കുടിക്ക fresh from the cow. — With Acc. of object സ ര്‍വ്വരും തങ്ങള്‍ക്കു വേണ്ടുന്നതു കറന്നു Bhg. (from Kāmadhēnu). 3. to blow the nose മൂക്കു കറ ന്നുകളക. CV. കറപ്പിക്ക said of men & of cows ക. ഇ ല്ല എന്നുവന്നാല്‍ PT. if it will not be milked. VN. കറവു milking, കന്നും കറവും prov. കറവുള്ള പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP. കറവും ഗര്‍ഭചിഹ്നവും ഇല്ലാത പശു PT. കറ വുകാണം interest of pawned milch cows.
Sponsor Books Adv
Uthara Yathra
Kunjan Warrier
Download This Book
Arakshaneeya
Unknown
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46735
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454

close