English Meaning of കാര്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാര്യം is as below...

കാര്യം : kāryam S. (കര്‍) also കാരിയം 1. What is to be done = കൃത്യം, expedient, right. അവ നാല്‍ നിണക്ക് ഏതുമേ കാ. ഇല്ല AR. thou hast nothing more to do with him. കരഞ്ഞ് എന്തിനി കാര്യം Mud. what is the use of tears, പറഞ്ഞെന്തു കാ. of further talk. കാര്യമായുളളതു ചൊല്ലി CG. good advice. കാ. എന്ന് ഓര്‍ത്തു PT. thought it reasonable. കാ. തന്നേ it is a fact, something momentous. കാ'മായൂന്നേ വരുന്നതോ ദൈവമേ Mud. will it turnout real? (= ഫലം) പറഞ്ഞാല്‍ കാര്യമായും വരാ Bhr. കാര്യമല്ലെന്നി ട്ടുപേക്ഷിച്ചു Nal. as useless. കാത്തു നിന്നീടി ലും കാ. ഇല്ലേതും CG. no use to watch. നൃപ ത്വംകൊണ്ടു കാ. ഇല്ലെനിക്കേതും UR. I don't care for a crown. 2. business, work, duty കാ. അറിഞ്ഞവര്‍ ചൊല്ലിക്കൊടുക്കേണം Mud. കാ.തന്നേ പറഞ്ഞതേ ഉളളു only business, matters of fact. കാ. നടക്ക TR. business to be done — office, chiefly secular (the തന്ത്രം in temples belongs to Brahmans, the കാര്യം to armed Brahmans KM.) ൬ കാരണോന്മാര്‍ ക്ഷേത്രകാ ര്യത്തിന്നും നാട്ടുകാര്യത്തിന്നും കൂടി നടപ്പാറാ കുന്നു TR. have the administration of the temple property & the civil Government of the country. 3. matter. കൂലിയുടെ കാര്യത്തിന്നു കല്പിക്ക TR. to give orders about. മിത്രകാര്യത്താല്‍ മരിക്ക Mud. to die on account of a friend. — ഒരു കു ല കാര്യത്തില്‍ MR. murder case. കാര്യക്കാടു N. pr. the place (in Chō/?/a?) from which Veḷḷāḷar officers were introduced KU. കാര്യകാരണഭേദം KumK. distinction between creator & creatures. കാര്യക്കാരന്‍ agent, officer, minister; of such Chēraman P. had 12, Perimpaḍappu 72, Tāmūri 4 (അഛ്ശന്‍, ഇളയതു, പണിക്കര്‍, പാറനന്പി). കാര്യക്കേടു, കാര്യക്കുറവു fault, disappointment. കാരിയക്കേടുകള്‍ ചൊന്നതു CG. recital of losses — കാര്യക്കുറവുളളവന്‍ VyM. who has a bad case. കാര്യപുരുഷന്‍ minister കാ'നെ ഉണ്ടോ വരുത്തു ന്നു Mud. = മന്ത്രി. കാര്യബോധം discernment, cleverness in settling affairs കാ. ഇല്ലാത്ത ജന്മക്കാരത്തി MR., so കാര്യശീലം ഇല്ലാത്ത സ്ത്രീ MR. കാര്യമാക്കുക to execute അവന്‍ ചൊന്നതു ഞാന്‍ കാ'ക്കേണം CG. അതിനെ കാ'ക്കി V2. ratified. കാര്യം പറയുന്നവന്‍ agent. കുറുങ്ങോട്ടു കാ'ര്‍ TR. Curungōṭṭu's guardian. കാര്യസാദ്ധ്യം, — സിദ്ധി success. There are 3 കാര്യസിദ്ധികരങ്ങള്‍, viz. ദാക്ഷിണ്യം, മന സ്സിന്‍ പരാജയം,അനി൪വ്വേദം KR. 4. കാര്യ സിദ്ധി ഉണ്ടു VyM. he has gained the case. കാര്യസ്ഥന്‍ officer, employer; attorney, advocate. കാര്യാകാര്യം fact & fiction; good & bad. കാര്യാദി duties അന്പലത്തിലേ കാര്യാദികളെ നോക്കി വരുന്ന കാര്യസ്ഥന്‍ MR. സംസ്ഥാ നത്തില്‍ പല കാര്യാദികളും വിചാരിക്ക TR. കാര്യാര്‍ത്ഥം adv. for business' sake. കാര്യാര്‍ത്ഥിയായിവന്ന നരന്‍ VyM. petitioner. കാര്യാവ് So. prop, support, butt.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കമ്മി
P. H.kami Deficiency (opp. ജാസ്തി) ജ മയില്‍ ഏതാനും കമ്മിചെയ്തു, അന്ന് ഇത്ര ക മ്മിജാസ്തി ഉണ്ടായി MR. കമ്മിട്ട്, കമ്മിററ് E. To commit MR.
കരുകരുക്ക, ത്തു
karuγarukka (I, 2.) To be harsh, sharp, rough, irritating V1. കരികിര്‍ക്ക. — of grating sensation in the eyes മണല്‍ വീ ണതു പോലെ കരുകരുത്തീടും Nid.
കൂജനം
kūjanam S. (കൂ also S.) Hum, buzz, etc. പക്ഷികൂജിതങ്ങള്‍ Bhg.
കചം
kaǰam S. Hair of the head തവകചകാനനം CG.
കുഞ്ചുക
kuńǰuγa So. (T. Te. C. കുംഗു) To stoop, bow. (see കുനി, കുറു etc.) കുഞ്ചു T. & കുഞ്ഞു M. (C. കൂസു) young, small കുഞ്ചുകൂട്ടം bodyguard in Trav. ഒട്ടേറ കുഞ്ചൂ ട്ടക്കാരെ ചേര്‍ത്തു Arb. soldiers. ചെറിയ കു ഞ്ചൂട്ടക്കാര്‍ Trav. policemen.
കാറുക, റി
kār̀uγa T. M. 1. To grow stale, rancid (= കര്‍, കന) കാറുന്നതു ചെന്നാല്‍ നെ ഞ്ഞു കലിക്കും; നെയ്യുടെ കാറല്‍ (VN.) കഴിക്ക etc. തല കാറുക a kind of പുകച്ചല്‍. 2. to have a distaste, to retch, spit. = കാരുക. കാറി തു പ്പുക VyM. to hawk phlegm, to spit at one. തൊണ്ട കാ. asthmatic respiration.
കണക്കു
kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.
കുലച്ചില്‍
kulaččil (So. കുലാഞ്ഞില്‍) = തണ്ടും ചില്ലിയും. A cocoanut bunch without or stripped of the nuts, also called നാഗതാളി (കുല II, 1.)
ക്ഷാരം
kšāram S. (ക്ഷാ) 1. Corrosive, nitre, potash (Tdbh. കാരം & ചാരം). 2. salt. അട്ട യെകൊല്ലുവാന്‍പോലും ക്ഷാ. ഇല്ല prov. so poor as to have not a grain of salt. ക്ഷാരമൃത്തിക saline soil.
കരിനാട്ടി
karināṭṭi (III.) in ക. വീഴുക Transplanted paddy taking root, as it assumes a dark green colour. — comp. കരിവാടു. കരിനാരക്കുരു (III.) A kind of heron (നാര).
Sponsor Books Adv
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Thandangal
Panjangam Pusthakasala
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Simhabhoomi
Pottekkatt
Download This Book
Mahabharathathile Karnan
Unni
Download This Book
Random Fonts
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15744
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32959
FML-Revathi Bangla Font
FML-Revathi
Download
View Count : 80757

close