English Meaning of കഠോരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഠോരം is as below...

കഠോരം : kaṭhōram S. 1. = കഠിനം, കടൂരം. 2. = കടുംവെയില്‍ Glare.യുദ്ധകഠോരത്വം DM. കളളക്കഠോരത്വം PT. (opp. പുറത്തുമാധുര്യം). I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഴം
ka/?/am (& കയം) 1. Depth പത്താള്‍ പുറം ക. ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body of water, tank മീന്‍ കൂടും ക.. doc. ഇക്ക. തന്നില്‍ നിന്നു PT. നടുങ്കഴം deep spot in a river. കഴനായി = കഴുനായി otter.
കരയം
karayam NoM. A tree. = കര 6. -kinds എ ണ്ണക്കരയം, ചോരക്കരയം.
കുലിശം
kulišam S. Thunderbolt, Indra's weapon = വജ്രായുധം f. i. വകെന്തു കുലിശ ത്താല്‍ RC., കുലിശത്തേക്കാളും കഠിനമായ ഇരി ന്പു Sil 2.; കുലിശധരരിപു AR. Indra's foe.
കെടു
keḍu T. M. = ഗഡു Term, instalment. II.
കയര്‍ക്ക
kayarka (Te. കസര്‍ anger, C. unripe = കൈക്ക S. കഷ). 1. To start up in anger, revolt, quarrel. അമ്മാമുഖം നോക്കി വാക്കില്‍ കയര്‍ത്തു കൈ ഓങ്ങിപ്പോകില്‍ Anj. വാക്കില്‍ ഏറ കയര്‍ക്കേണ്ടാ നമ്മില്‍ why talk, better fight! കയര്‍ത്തഭാവം etc. 2. (= കയറുക) to grow high. കയര്‍ത്തതെങ്ങൊഴികേ KU. 3. v. a. to reprove, punish എന്മകന്‍ തന്നെ കയര്‍ത്തു നിന്നീടു ഞാന്‍ എങ്ങനെ, മകനെ കയര്‍ക്കുന്നേനല്ല ഞാന്‍ എന്നു മേ CG.
കോവിദാരം
kōvid/?/āram (വിദ് — easily cleft) Bauhinia variegata = മന്താരം f. i. കൊ'മാം കൊടി KR. Bharata's flag.
കാവല്‍
kāval 5. (VN. of കാക്കുക) Custody, guard, prison കാവലില്‍ ആക്കി (or നില്പിച്ചു)വി സ്തരിക്ക TR. criminals — അവര്‍ കാവലായി TP. watched. ദാസരെ കാവലുമാക്കി CG. set to watch. വീരരെ കാ. വെച്ചു, അവര്‍ കാ. ഉളളതു KR. ചിറക്കല്‍ കാ. കിടന്നു MR. guarded the tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും ആളാക്കുക Mud. കാവലാളി, കാവല്ക്കാരന്‍ guard, village watchman. കാവല്പാടു temple of kāḷi, Ayappan, etc. (= കാവു 2.) കാവല്പുര watch-house, കാവല്ചാള prov. കാവല്‍ഫലം 1. remuneration for protection of land, claimed by the chief inhabitants. 2. share of watchman (in grain). കാവല്‍മാളിക watch-tower V2.
കില്ലു
killụ (T. C. ഗിലി = കിടിലം) Doubt. കി ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ ല്ലും Bhr. കില്ലററു കേട്ടീടിലാം TR. hear & learn for sure. കൊല്ലുവാന്‍ കില്ലില്ലാത്തവന്‍ SiPu.
കണപം
kaṇabam S. Spear. Bhr 16.
കരുതുക
karuδuγa T. M. (കരു II, 3) 1. To conceive, think, meditate പത്മനാഭന്‍റെ കാല്‍ 0കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു SG. often കരളില്‍ കരുതി. 2. to aim at, ലാ ക്കു ക.; എന്നു കരുതിയെയ്തു RC. ഞാന്‍ കരുതു ന്നതു TR. my aim. ചതി ക. planning. Mud. 3. to attend to. കരുതി വെക്ക to keep in mind. കരുതിക്കൊ be on your guard! ശത്രുക്കളെ കരു തി കൊള്‍ക to guard against. 4. to provide for, prepare കോപ്പുകള്‍ കരുതുകേ ഉള്ളു TR. പ ണം ക. = കൈക്കലാക്ക vu. കുല കരുതി Mud. prepared for execution; ൧൮ പാണി കരുതും ആയുധം VCh. holding. അടല്‍ കരുതി Bhr. warred. കരുതലര്‍ not honoring, enemies (po.) CV. കരുതിക്ക to animate V1. VN. I. കരുതല്‍ care, regard, providing. II. കരുത്തു T. M. 1. = കരുതല്‍. 2. highmindedness, courage. ക. കെട്ടു കരഞ്ഞു KR. soldiers wept like children. കരുത്തോടേ actively, diligently, കരുത്തെഴും രാക്ഷസി CCh. കരു ത്തായുള്ള രാജാക്കള്‍ KR. bold. 3. കരു ത്തുള്ള നിലം (കരു II, 3?) fat soil. കരുത്തന്‍ (II, 2) resolute, = ശൂരന്‍; കരുത്ത നാം കേസരി PT. ഒരുത്തനും കരുത്തനും കൃഷി അരുതു, കരുത്തനെ പിടിക്കേണം (for support) prov.
Sponsor Books Adv
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16106
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15958
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7218
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25243
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7797

close
Please like, if you love this website