English Meaning of കുന്പഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുന്പഴ is as below...

കുന്പഴ : Cumba/?/a, & കുന്പള 1. N. pr. of a Tuḷu Rāja's residence. കുന്പഴ അരേറു (അരചര്‍), കുന്പളേ അമ്മരാജാവ്, കുന്പളെയും വിട്ടലവും TR. കുന്പളേ രാമന്തറസുരാജാവ് (doc.) 2. കു ന്പള Rh. a plant (Benincasa?)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂന്തങ്ങാ
kūndaṇṇā So. = ആന്പല്‍ കിഴങ്ങു see foll.
ക്ഷോമം
kšōmam & ക്ഷേൗമം S. Wove silk; linen.
കരിപണയം
karipaṇayam (II, 2) നിലത്തി ന്മേല്‍ ആദ്യം ക'വും പിന്നേ പുറങ്കടവും ൩ ആ മത് ഒററിയും അവകാശങ്ങളായി MR.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
കൂട്ടം
kūṭṭam 5. VN. of കൂടുക. 1. Junction, assembly, flock, heap ആട്ടുകൂട്ടം etc മരക്കൂട്ടം. ആധാരം പുര വെന്തുപോയ കൂട്ടത്തില്‍ വെന്തു പോയി MR. along with the rest. കൂട്ടങ്ങള്‍ V2. baggage = സംഭാരങ്ങള്‍. 2. caste, കൂട്ടത്തില്‍ നിന്നു നീക്കി TR. section, മൂടാടി കൂട്ടത്തില്‍ ൧൩ തറ, തച്ചോളിക്കൂട്ടം etc. class of Nāyers, party; species വപ്ലവന്മാര്‍ എന്നൊരു കൂട്ടം ജാതി KR. രാജ്യങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ ആയി has ceased to be a kingdom. പലകൂട്ടം കാര്യം TR. all sorts of concerns. ഒരു കൂട്ടം വിളിച്ചാല്‍ കേള്‍ക്കയില്ല in a certain manner. രണ്ടു കൂട്ടം വിചാരം two kinds of thoughts. 3. assembly, court, 4 or 5 നിഴല്ക്കൂ., പടക്കൂ., നായാട്ടുകൂ., യോഗക്കൂ., നടുക്കൂട്ടം. 4. quarrel ഒരു പറ ന്പിന്‍റെ കൂ. TR. contention about; നിങ്ങളുടെ വാക്കും കൂട്ടവും, കൂട്ടവും കുറിയും quarrels, എ നിക്കൊരു കൂട്ടവും കുറിയും ഇല്ല TP. quarrel. 5. adv. entirely, altogether കൂട്ടം മുടിപ്പാന്‍ ഒ രുന്പെട്ടു ഞങ്ങളും SiPu. With ഏ: കൂട്ടമേ കൊ ല്ലിക്കും Bhr., കന്നുകിടാക്കളെ കൂട്ടമേ മടക്കികൊ ള്‍വന്‍ CG. (= കൂട്ടത്തോടെ). Hence: കൂട്ടക്കാരന്‍ 1. one of a party, belonging to അമാത്യന്‍റെ കൂട്ടക്കാരരെക്കൂടേ PT., രണ്ടു കൂട്ടക്കാരും both parties TR. 2. pleader. കൂട്ടക്കെട്ടു alliance, confederacy, complot. കൂട്ടക്കൊട്ടു charge, sounded in battle B. കൂട്ടനായര്‍ headman of a section, his office കൂട്ടനായ്മ V1. കൂട്ടപ്പട tumult, battle. കൂട്ടം ഇടുക to join for a purpose. കൂട്ടമിട്ടാര്‍ത്തു വിളിച്ചടുക്കുന്നു AR.; also in sing. രാക്ഷസന്‍ കൂ'ട്ടാര്‍ത്തുതേ KR. — അവര്‍ കൂ'ട്ടുപൊങ്ങി PT. arose all at once. കൂട്ടംകലന്പി a disturber B. കൂട്ടംകൂടുക to congregate, conspire (in Palg. = to speak). കാവില്‍ കൂടി TR. deliberated in solemn assembly. കൂട്ടംപറക 1. to quarrel. 2. to speak coherently TP. കൂട്ടര്‍ (2) companions; of the same class. കൂ. എന്നോര്‍ത്തു CG. thinking they are the same as we. ആ കൂട്ടര്‍ those people. കൂട്ടവിളി shout of a multitude.
കുറന്‍
kur̀aǹ in കുററിയാടിക്കുറന്‍ N. pr. of a summit No. of Cut/?/t/?/iyāḍi.
കലന്പുക
kalambuγa (√ കല്‍.) 1. To get confused, കന്പം കലന്പി ഉടനുടന്‍ അന്പുന്ന ച ന്പകള്‍ കോലുന്ന ലീലകള്‍ CG. of forked lightning. 2. quarrel കലന്പാന്‍ ഭാവം ഉണ്ടു, ചെന്നു Previous page Next page
കാട്ടുക
kāṭṭuγa T. M. (= കാണ്‍ത്തുക) v. a. 1. To make to see, show, point out; with double Acc. ഞങ്ങളെ പെരുവഴി കാട്ടേണം AR. also Dat. of pers.; കാട്ടിക്കൊടുക്ക to show how to do a thing, betray, വെള്ളം കാ. to water cattle, ധൂപം കാ.. to burn incense, പുക കാ.. to smoke fruits to ripen them. 2. to exhibit, commit, perform കു റഞ്ഞോരവിവേകം കാട്ടി AR. was guilty of some folly. കപടം കാ. Mud. played false. മര്യാ ദയല്ലാത്ത കാര്യം കാ. TR. acted openly against the law. ഇങ്ങനേ കാട്ടി എങ്കില്‍ KU. behave. വെടി കാണിക്കയും വന്പു പറകയും കാട്ടുന്നു TR. = ചെയ്യുന്നു. കാട്ടില്‍, കാട്ടിലും Cond. (= കാള്‍) T. M. even if you show, = compared with, rather than ദാ സഭാവത്തെക്കാട്ടില്‍ നല്ലതു മൃതി Nal. കാട്ടി 1. showing; a bird കാ. ആളറിയും prov. ആള്‍ക്കാട്ടി Lobivanellus goensis J. 2. see under കാടു. CV. കാട്ടിക്ക to make to show.
കുരു
5. (= കുറു what is young, tender) 1. Pustule, boil, smallpox. കുരുവിന്‍റെ ദീനം TR. sores. 2. kernel, nut, esp. of jackfruit കുരുവറുത്ത ഓടല്ല ചക്ക പുഴുങ്ങിയ കലം prov.; also: fruit of പേരാല്‍ etc. അരിയാല്‍ ഒരു Previous page Next page
കുരുത്തു
kurnttu T. M. Sprout കുരുത്തിട്ട തേങ്ങാ GP. = മുളെച്ച തേങ്ങാ. The spongy substance inside a horn is called കൊന്പു കുരുത്തു V2. കുരുത്തോല = ഇളയോല. കുരുന്നു T.M. 1. sprout, shoot, f. i. ചെക്കിക്കുരു ന്നു MM. ഉള്‍ക്കുരുന്നു the mind. 2. Trichilia spinosa, which is rubbed on the cut spatha of a palm, when tapped for palm-sugar കു രുന്നുരെക്ക. കുരുന്നകല്ലു B. pipeclay (perhaps T. കുരുന്തം Corundum.
Sponsor Books Adv
Vanjibirudh
Ramappisharody
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Amara Simhan
Kunjiraman Nair
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 11919
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9638
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20895
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4722
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8650

close
Please like, if you love this website