English Meaning of കലരുക, ര്‍ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലരുക, ര്‍ന്നു is as below...

കലരുക, ര്‍ന്നു : kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോഠം
kōṭham S. (കുഷ്ടം or കോട്ടം) Round marks of leprosy, തഴുതണം; f. i. രക്തകോഠം VetC. red spots.
കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
കറണിക്ക
kar̀aṇikka (den V. of കരണ, ക രടു?) കാര്യം പറഞ്ഞുക'ച്ചുപോയി V1. The transaction ended in a dispute.
കൂതി
kūδi (C. കുതു = കുത്തു sit) 1. Posteriors, കൂതിക്കു രണ്ടു തട്ടു prov. 2. membrum mul. (obsc). കൂതികുലുക്കി V1. wagtail; magpie MC കൂത്തല്‍ in കാല്ക്കൂത്തല്‍ കിടക്ക prov.
കാമരം
kāmaram (കാല്‍മ) Frame for sawing timber (ആയതമ്മഹാമരം കാ. വെച്ചു PT. കാ. കയററുക MC. also തെണ്ടിക, തട.
കുലന്പുക
kulambuγa To be intent? (see കുലാ വുക) കുലന്പീടും അക്കാല്‍ ചിലന്പു Si Pu. CV. പശുക്കള്‍ കര്‍ണ്ണങ്ങള്‍ തിണ്ണം കുലന്പിച്ചു CG. to prick the ears = ചെവി കൂര്‍പ്പിക്ക.
ക്രമേളകം
kramēḷaγam S. Camel (prh. Greek).
കോവണി
kōvaṇi 1. Ladder (= കോണി 2.) 2. pillow, bolster V2. = തലയണ.
കിഴുക്കുക, ക്കി
ki/?/ukkuγa So. = മേടുക No. (C. കീളു to humble) To knock on the head — കിഴുക്കു a cuff.
കോടങ്കി
kōḍaṇgi C. Te. T. Buffoon, harlequin. — കോടഞ്ചി a class of Pāṇar.
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Kairali
Krishnamenon Kappana
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119

close