English to Malayalam Dictionary: tattw

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Forestation
വനവല്‍ക്കരണം; വനമാക്കല്‍
Ablactation
മുലയൂട്ടുന്നത്‌ നിര്‍ത്തല്‍
Absentation From Mention
പറയാതിരിക്കല്‍
Accreditation
അധികാരപ്പെടുത്തല്‍; ഔദ്യോഗികമായ അംഗീകാരം; വിശ്വസ്‌തകരണം; അധികാരദാനം
Acetate
അസിറ്റേറ്റ്‌; മൃദുവായ കൃത്രിമത്തുണി; ശൗക്തികാമ്ലത്തിന്റെ ഉപ്പ്‌; പ്ലാസ്റ്റിക്‌ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഒരു രാസവസ്‌തു
Adaptation
അനുരൂപീകരണം; പരിതഃസ്ഥിതകളോടു പൂര്‍ണ്ണമായും ഇണങ്ങിചേരല്‍
Affectation
കാപട്യം; വേഷം കെട്ടല്‍; നടിപ്പ്‌; നാട്യം; അഹങ്കാരം
Afforestation
വനമാക്കല്‍; കാടാക്കല്‍; കാടുവച്ചു പിടിപ്പിക്കല്‍; വനവത്‌ക്കരണം
Agitate
പൊതു ജനശ്രദ്ധ ഉണര്‍ത്തുക; ഇളക്കി മറിക്കുക; സമരം നടത്തുക; പ്രക്ഷോഭണം നടത്തുക; ശക്തിപൂര്‍വ്വം വാദിക്കുക; ഇളക്കിവിടുക; പ്രക്ഷോഭം നടത്തുക; ക്ഷോഭിപ്പിക്കുക; പ്രക്ഷോഭം നടത്തുക; ബഹളം കൂട്ടുക; മനഃക്ഷോഭം വരുത്തുക
Agitated
വിക്ഷോഭിക്കപ്പെട്ട; വിക്ഷോഭത്തിനടിമയായവന്‍; ഇളകിവശായ; പ്രക്ഷുബ്‌ധമായ
Agitated Person
മനോവിഷമം അനുഭവിക്കുന്ന ആള്‍
Agitation
വ്യാകുലത; കുഴപ്പം; അസ്വാസ്ഥത; പ്രക്ഷോഭം; ബഹളം; പ്രക്ഷോഭണം; പ്രക്ഷോഭം; വിപ്ലവം; വിക്ഷോഭം; അസ്വാസ്ഥ്യം
Agitator
ഇളക്കുന്നവന്‍; കൂട്ടിത്തല്ലിക്കുന്നവന്‍; പ്രക്ഷോഭകന്‍; വിക്ഷോഭകാരി
Amputate
അറുത്തു കളയുക; അംഗച്ഛേദം ചെയ്യുക; മുറിച്ചു കളയുക; മുറിച്ചുകളയുക; അംഗം വെട്ടിമുറിക്കുക; അവയവം ഛേദിക്കുക; ഛേദിക്കുക
Amputation
ശസ്ത്രക്രിയ; അംഗവിച്ഛേദനം; മുറിക്കല്‍; അംഗച്ഛേദനം
Annotate
കുറിപ്പെഴുതുക; വ്യാഖ്യാനിക്കുക; ഭാഷ്യം രിചിക്കുക; ഭാഷ്യമെഴുതുക; വിസ്തരിച്ച് അര്‍ത്ഥം എഴുതുക; ടിപ്പണി എഴുതുക; വിസ്‌തരിച്ച്‌ അര്‍ത്ഥം എഴുതുക
Annotation
വ്യാഖ്യാനിക്കൽ; സന്ദര്‍ഭംപറഞ്ഞ്‌ ആശയം വ്യക്തമാക്കല്‍
Apostate
മതപരിത്യാഗി; സ്വമതത്യാഗി; സ്വന്തം പാര്‍ട്ടിയേയോ തത്വങ്ങളേയോ പ്രതിജ്ഞകളേയോ പരിത്യജിക്കുന്നയാള്‍; പാര്‍ട്ടിത്യാഗി; സംഘത്യാഗി; സ്വധര്‍മ്മപരിത്യാഗം; വിശ്വാസത്യാഗി
Argumentation
ചിട്ടപ്പെടുത്തിയ വാദം
Argumentative
യുക്തിശാസ്‌ത്രാനുരൂപമായ; വിവാദസ്വഭാവമുള്ള; വിവാദാസ്‌പദമായ; യുക്തിസഹമായ; വിവാദപ്രിയനായ
Attestation
സാക്ഷ്യപ്പെടുത്തല്‍
Augmentation
വര്‍ദ്ധനവ്‌; അനുബന്ധം; പെരുപ്പം; വര്‍ദ്ധന
Auscultation
സ്റ്റെതസ്ക്കോപ്പ് ഉപയോഗിച്ചുള്ള ആന്തരാവയവങ്ങളുടെ ശബ്ദപരിശോധന
Authoratative Treatise
ആധികാരികപ്രബന്ധം
Authoritative
പ്രമാണയുക്തമായ; അധികൃതമായ; പ്രമാണികമായ; പ്രാമാണികമായ; ആധികാരികമായ; ഔദ്യോഗികമായ
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25668
FML-Karthika Bangla Font
FML-Karthika
Download
View Count : 52633
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75457
Chowara Bangla Font
Chowara
Download
View Count : 10580

close