English Meaning of കരിന്പുറം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരിന്പുറം is as below...

കരിന്പുറം : karimbur̀am (III.) Buffalo; also കരിങ്കന്നു. കരിന്പടക്കോഴി TP. = കരിങ്കോഴി. കരിന്പോള So. Caladium ovatum. കരിയാത്തന്‍ KU. = കരുമകന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊട്ടാരം
koṭṭāram & കൊട്ടകാരം KU. 1. T. C. Stable, outhouse (Te. കൊട്ടു storehouse) prh. fr. ഗോഷ്ഠം. 2. M. place where temple-affairs are managed, ചാലയില്‍ കൊട്ടാരത്തില്‍ ൨൨ സ്ഥാനമാകുന്നതു TR. 3. royal residence, palace, KU. കൊട്ടാരത്തില്‍ ചെന്നു TR. (at Vaḷarpaṭṇam); also sub-division of a കോയില കം, section of a Rāja's family W.
കന്നം
kannam 1. Tdbh. കര്‍ണ്ണം Ear. 2. C. Tu. M. perforation of a wall by thieves. ക. വെക്ക. 3. T. M. (C. കദന്പു, Te. കടു) cheek, jaw. ക. കെട്ടിപറഞ്ഞു Ti. spoke plausibly. 4. prh. = കന്നല്‍ in ക. പൊരും ഒണ്ങ്കണ്‍ RC. കന്നം വ ണങ്ങും മിഴിയാള്‍ (or eye compared to ear?) Previous page Next page
കോമാളം
kōmāḷam T. a M. Jesting V1. (see കൊമ്മള ?). — കോമളി a jester, also N. pr. കോന്പല്‍ So. = കോര്‍ന്പല്‍. കോന്പു No. (കോണ്‍ ?) a very small stunted cocoanut, കര്‍ക്കടകക്കോന്പു. കോന്പുര = കോണ്‍പുര.
കൈതവം
S. kaiδavam S. (കിതവ) Gambling; deceit, കൈ. പ്രയോഗിക്ക. Bhr. കൈത വമൂര്‍ത്തി കൃഷ്ണന്‍ Bhr. (കൈ): കൈത്തണ്ട forearm; upper arm, see തണ്ട. കൈത്തലം, — ത്തളിര്‍ — ത്താര്‍‍ (po.) hand. Previous page Next page
കുശവന്‍
kušavaǹ T. M. Potter, & കുയവന്‍; fem. കുശവി, കയവി V1., also കാണാതെ കണ്ട കുശത്തി താള്‍ എല്ലാം വാരി prov. കുശക്കലം potter's vessel, — ക്കുഴി loam; also കുശമണ്ണു. കുയത്തെരു potter's dwelling or workshop.
കൌസ്തുഭം
kaustubham S. A famous jewel Bhg., CC. കൌസ്തൂഭരത്നം. കൌള് = കൌല്‍ q. v.; mod. chiefly: A written assent of Government തരിശു നിലം കൃഷി ചെ യ്യേണ്ടതിന്നു കൌള്‍ വന്നു rev. കൌള്‍ കൊടുത്ത നിലം, പറന്പിന്നു കിട്ടിയ കൌള്‍ MR.
കരിഞ്ചപ്പട്ട
karińǰappaṭṭa (III.) Confluent small-pox B. കരിഞ്ചി N pr. of Tiyattis etc. കരിഞ്ചീരകം (III.) see ജീരകം.
കച്ചോ
kaččō (or കച്ചു ?) The figs of Arayāl? കച്ചോ നഞ്ഞെന്നാകിലും ഭുജിക്കും ഒരു പക്ഷി KeiN. Previous page Next page
കൌശലം
kaušalam S. (കുശല) 1. Welfare കൌശലപ്രശ്നം ചെയ്തു KR. 2. cleverness, art, പണികൌശലങ്ങള്‍ ornamented works, clever contrivances. ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും Nal. with cunning. കൌശലക്കാരന്‍ 1.a clever & expert workman. കുന്പഞ്ഞിയവര്‍കള്‍ക്കു പ്രവര്‍ത്തിക്കുന്ന കൌശല ക്കാരന്മാര്‍ TR. artists & artisans. 2. inventor, contriver; schemer. ‍കൌശല്യം S. = കൌശലം f. i. തേരാളികളുടെ യുദ്ധകൌ. AR.
കിരിശു, കിരിചി
Malay. krīs, Creese, dagger. (vu. = കൃഷി Mpl.)
Sponsor Books Adv
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Amara Simhan
Kunjiraman Nair
Download This Book
Innathe Europe
Pottekkat
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309

close