English Meaning of കുന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുന്പു is as below...

കുന്പു : kumbụ T. Closing, contraction. കുന്പിടുക T. M. C. Tu. (& കുമ്മിടുക) n. v. To bow down, prostrate oneself, worship, കുമ്മിട്ടു വീ ഴുക to fall on the face. അത്താഴം ഉണ്ടാല്‍ കുടിച്ചു കുന്പിട്ടു കിടക്ക a med. ആനനം കു ന്പിട്ടുവീര്‍ത്തു വശംകെട്ടു Bhr. bowed the head. a. v. കുന്പിടുക്ക f. i. വക്ത്രങ്ങളും കുന്പിടുത്തു Bhg 6. were ashamed. കൈക്കുന്പിടുത്തു വാരുക in order to take a handful. a. v. കുന്പിടുത്തുക = കവിഴ്ത്തുക f.i. പാത്രം കു ന്പിടുത്തി വെച്ചു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
കറാടി
kar̀āḍi So. A claes of Brahmans, prh. = കറുകാടി.
കുറവന്‍
kur̀avaǹ T. M. C. Tu. (കുറു = കുന്നു), f. കുറത്തി 1. Wandering tribe of basket-makers, snake-catchers & Gipsies, hereditary enemies of Brahmans. കുരങ്ങു ചത്ത കുറവന്‍ prov. one, who has lost his livelihood. ചപ്പിടിക്കളികുറവ നു KU. Classes: കാക്കക്കുറവന്‍, കുലങ്കുറവര്‍ low Pūǰāris, വെലിക്കുറവന്‍ chiromantics, ഉപ്പുക്കുറ വന്‍ q. v. etc. കുറത്തിക്കു കൈ കാട്ടുക; കുറത്തി പ്പാട്ടു a Tami/?/ poem, which they sing. 2. N. pr. of men & women.
കാസാരം
kāsāram S. Pond കാസാരവെളളം RS.
കാരുണ്യം
kāruṇyam S. = കരുണ. Compassion, pity കാരുണ്യവാന്മാര്‍ വിധിച്ചോരനു ഗ്രഹാല്‍ Nal.
കാത്തു
kāttu 1. No. കാററു, കാച്ചു, T. കാചു The dried Areca juice. Catechu (= കാതല്‍, സാരം ?). 2. = കാച്ചിക്ക yam bulbs, growing above ground, also കാവത്ത് (= കണ്ടിക്കിഴങ്ങി ന്‍റെ കഴി). — past of കാക്ക q. v. കാത്തന്‍ V1. doubled beaked bird = കട്ടൊഴന്‍.
കലിക്ക
kalikka 1. S. To drive, hold കലിതം = കലര്‍ന്ന, as കലിതമുദം Mud. joyfully. — observe ഇതികലയരാജന്‍ ChVr. (Imp.) 2. (C. Te. to mix) M. to have a distaste, heart-burn നെഞ്ഞു കലിക്ക = ഹൃല്ലാസം Asht. to be rancid, stale അപ്പം, നെയി കലിച്ചു പോയി V1. (= കനെക്ക 3) 3. = കനിയുക 3. to ooze through. VN. I. കലിച്ചല്‍, കലിപ്പു porosity. II. കലിപ്പു distaste, coppertaste.
കുഞ്ചരത്തു
kuńǰarattụ & ഗുജരത്തു Guzerat KU. (Tdbh. of ഗുര്‍ജ്ജരം).
കവിഞ്ചി
kavińǰi SoM. A. whip. കവിടി, കവിണ, കവിണി see കവ.
Sponsor Books Adv
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Harishchandran
Vasudevam Moosad
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Simhabhoomi
Pottekkatt
Download This Book
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12849

close