English Meaning of കക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കക്കുക, ക്കി is as below...

കക്കുക, ക്കി : kakkuγa 5. 1. To vomit, esp. animals ഫണി കക്കിന വിഷം KR. also of men രക്തവും കക്കിനാന്‍ KR. ഇരിന്പു കുടിച്ച വെള്ളം കക്കുമോ prov. 2. No. to stammer കക്കി പറക = ആഞ്ചിപറക. കക്കന്‍ stammerer. കക്കുവായി cackling mouth. കക്കിക്ക 1. v. n. to vomit. 2. = കൊഞ്ഞിക്ക V. freq. 3. CV. to make to regorge. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷോമം
kšōmam & ക്ഷേൗമം S. Wove silk; linen.
കോളി
kōḷi T. M. (കോള്‍, C. Tu. ഗോളി) 1. 'Grasper,' an epidendron, parasitical plant കോളിചുററിയ പന്തിയില്‍ prov. = never relaxing, till you die under the gresp. 2. S. = കോളം, ഇലന്ത.
കൂഴ്, കൂള്‍
kū/?/ T. M. Tu. C. (Te. കൂടു) √ കുഴ; What is paplike, rotten, boiled rice. കൂഴ rottenness, in കൂഴച്ചക്ക inferior jackfruit; കൂഴപ്പാളയം useloss camp-followers. Previous page Next page
കഴുകുക, കി
ka/?/uγuγa T. M. (Te. കഡുഗു) 1. To wash, cleanse as കൈ, മുഖം; rarely of clothes ഉടുക്കുന്ന വസനം കഴുകയാല്‍ Nal. 2. to wash off ചോര കഴുകി കളഞ്ഞു TR. AR. CV. വിപ്രരെ കാല്‍ കഴുകിച്ചു ഭുജിപ്പിച്ചു Si Pu. കഴുങ്ങു = കവുങ്ങു, കമുങ്ങു; കഴുങ്ങന്‍ A boa of the thickness of an Areca tree, yielding an inferior fat. Previous page Next page
കൂര്‍ക്ക, കൂര്‍ക്കം, കൂര്‍ക്കു
M. C. Te. (Tu. ഗുറു ക്കു) 1. Snore, snoring (= കൂക്കു, II. കുറുകുറുക) കൂ. വലിക്ക, ഇടുക to snore. 2. war-cry (= കൂററു) roar, കൂര്‍ക്കുവിളി V2. കൂര്‍ങ്കക്കോടു (loc.) = കൂറന്‍കൈക്കോട്ടു.
കുത
kuδa T.M. (C. Te. fetter, tight) 1. Loop, as of bowstring, കുത വന്നില്ല not quite satisfied 2. notch of bow or arrow, steps of well or ladder, notch or step in a log of wood or rough ladder used for climbing (= പട), താണ കുത സുഖമുള്ള കുത prov.; incision to join beams. കുതെക്ക to make a notch പകരം കു. or കുതെച്ചു കുത്തുക. Also കല്‍ കു. V1. to mould stones. കുതം 1. So. leap = കുതി. 2. No. notch, tightness, elasticity കു. കൊണ്ടു ചാടും കുതിര Bhr 8. ഹനുമാന്‍ ഉരത്ത കു. കൊണ്ടുചാടി നാന്‍ KR. പക്ഷപുടങ്ങള്‍ കുലുക്കി കു. കൊ ണ്ടുചെന്നു Bhr. (bird). തോണിക്കു കു. ഉണ്ടു V1. strong, tight; ജനബന്ധനവും കുതമായി വരും ChVr. കാ൪യ്യത്തിന്നു കു. ഉണ്ടു that can be helped. കാ൪യ്യങ്ങള്‍ ഒന്നും നല്ല കു. അല്ല TR. things are out of joint. പന്നിയോട് ഒട്ടും കു. ഇല്ല. TP. കു. ഇല്ല ഇവരോടു പൊരുതീടുകില്‍ (Mp1. song) no joke, no possibility, തമ്മില്‍ കെട്ടുവാന്‍ കു. ഉണ്ടു V1. they suit each other.
കേട്ട
kēṭṭa തൃക്കേട്ട T. M. (Tdbh., ജ്യേഷ്ഠ; ചേ ട്ട Pandora) The 18th lunar asterism in Scorpion.
കൂചുക
kūjuγa T. M. also — ശു —, സു — (√ കു ഞ്ചു ?) 1. To stoop, bend, contract (പല്‍ teeth to be set on edge). 2. to be shy, bashful, to dread. കാമിച്ചു നാണിച്ചു കൂശിത്തുടങ്ങിനാര്‍ CG. (girls). കൂശാതേ നിന്നു Bhr. dauntless. കൂശാതേ പാതാളത്തില്‍ ഇറങ്ങി KR. I. VN. 1. കൂശല്‍ timidity, shyness, doubt അവ ന്ന് ഒരു കൂ. അശേഷം കാണുകയില്ല Cr Arj. കൂ. എന്നിയേ confidently. 2. also കൂച്ചല്‍ ഇല്ലാതേ; കൂച്ചം‍ So. = fear; but generally കൂച്ചല്‍ cramp in the extremities, = പാച്ചല്‍. II. കൂച്ചു 1. Bending as of arm or leg, മയിര്‍ കൂ. horripilation. 2. close tie, pressure of weight. കൂച്ചുവിലങ്ങു elephant's fetter, കൂ ച്ചൊക്കും, തമ്മില്‍ ഒരു കൂ. they are of equal weight, are a match to each other, ഒക്ക കൂ ച്ചായിരുന്നു Ti. the army was drawn up for battle. കൂച്ചുക 1. v. a. കൂച്ചികെട്ടുക to tie close. 2. v. n. കൂച്ചിപ്പോക muscles to be contracted, as ഞ രന്പു f. i. of a wounded hand, spasms. CV. കണ്കാഴ്ച കൂച്ചിക്ക So. to blear the sight.
കുശലം
kušalam S. Welfare, ability. കുമാര ന്‍റെ കു. ചോദിക്ക KR. to ask how he is. അന്യോ ന്യം കു. ചോദിച്ചാര്‍ KR. saluted each other, (also കു. കേട്ടാര്‍) with questions like അവര്‍ക്കു കു'മോ കു'മല്ലെന്നോ DM. അന്യോന്യം '' കുശലം '' എന്നോതിനാര്‍ ഇരിവരും KR. both answered 'well'. കുശലപ്രശ്നാദികള്‍ Bhr. customary salutations. കുശലന്‍ clever; — N. abstr. കുശലത. കുശലി prosperous. കു. യായിരിക്കുന്നൊരു രാ മന്‍ KR. കുശല്‍ 1. artifice, trick (T. aM.) ഒന്നായിരമ ല്ല കുചല്‍ കണ്ടോ RC. — കുശല്ക്കാരന്‍ V2. = ഉപായി. — കുശല്പണി V2. artifice. 2. backbiting, see കുശുന്പു. 3. fine words കുശലു കള്‍കൊണ്ടു നാരിമാരെ രക്ഷിക്കാവു; കുശ ല്‍പറക to teach an elephant. denV. കുശലിക്ക 1. to deal cleverly സാരഥിയാ യി കുശലിച്ചൊരു മുകില്‍വര്‍ണ്ണന്‍ Anj. 2. to whisper, mumble V2. (കുശു.)
കുറിച്ചി
kur̀ičči T. M. 1. (കുറു = കുന്നു) Hill-country (in കാട്ടുകുറിശ്ശി, തേങ്കുറിശ്ശി, പെരി ങ്ങോട്ടുകുറിശ്ശി etc.) 2. a kind of fish with many & sharp bones. കുറിച്ചി വളര്‍ന്നാല്‍ ആ വോലിയോളം prov. Silurus Bagre. 3. (T. കുറി) pudendum muliebre. കുറിച്ചിവള്ളി or കൊടി Rh. Echites lævigata. കുറിച്ചിയര്‍ (C. കൊരചര്‍) a hill-tribe പുനവാ‍ രം തന്ന കുറിച്ചിയര്‍ TR. (in Wayanāḍ/?/), also കാടര്‍ കുറിച്ചിയപ്പണിക്കന്മാര്‍ TP.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 13316
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 17775
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 6798
Kalakaumudi Bangla Font
Kalakaumudi
Download
View Count : 13646
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 23765

close