English Meaning of ക്ഷമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷമ is as below...

ക്ഷമ : kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കത്തന്‍
kattaǹ Tdbh. കര്‍ത്താ. 1. ശ്രീരംഗപ ട്ടണത്തു കത്ത൪ ഇരിക്കുന്ന അരമന TR. Lord. 2. കത്തനാര്‍ (hon.) headman of Maplas; Syrian priest, also 'Csssanār'; the pl. കത്തങ്ങള്‍ Nasr. (their wives were called കര്‍ത്താത്തിയാര്‍ La Croze & കത്താത്തിയാര്‍ Nasr.)
കുരവകം
kuravaγam S. (= കുറിഞ്ഞി ?) Red amaranth (T. Lawsonia), കുരവകവും ഒരു വക യില്‍ മരുവക തരുക്കളും Nal.
കുംഭം
kumbham S. 1. Jar, pitcher, കുംഭത്തി ന്‍റെ പുറമേ പകര്‍ന്നൊരു അംഭസ്സു പോലെ kumK. (vain promises). Often compar. of breasts കുചകുംഭങ്ങള്‍ etc. A decoration of towers ഗോപുരാഗ്രഭാഗത്തേ കുംഭങ്ങള്‍ കാണാ യവന്നു Nal. പൊന്മണിക്കു. etc. 2. Aquarius, കുംഭരാശി. 3. the 11th month കുന്പമാസം also കുംഭഞ്ഞാററില്‍ (doc.), കുന്പഞ്ഞാററിക്കും വെയിലും കൊണ്ടു TP. (കുന്പവെയില്‍ is considered as peculiarly dangerous). 4. frontal globe of an elephant. 5. other protrusions, swellings, pregnancy. Hence: കുംഭകര്‍ണ്ണന്‍ N. pr. brother of Rāvaṇa KR. കുംഭകാമില (S. — കാമല) a kind of jaundice or dropsy Nid 16., high degree of പിത്തകാ മില,(So. കുന്പാല). കുംഭകാമിലകളും VCh. കുംഭകാരന്‍ potter. കുംഭി (4) elephant. കുംഭീപാകം (contents of a jar) N. pr. a certain hell. Bhg.
കൂന്തല്‍
kūndal T. M. C. (കൂം C. Te. = കൂര്‍ pointed) 1. Woman's hair, കുന്തളം. Often comp. as പീലിക്കാര്‍ക്കൂന്തല്‍ മുറുക്കി, പുരിക്കൂന്തലു പീ ലിക്കൊത്തു CC., കൂന്തല്‍ കെട്ടി നടന്നു Bhr. 2. കൂന്തല്‍ വെക്ക a kind of ആയുധാഭ്യാസം TP. 3. കൂന്തല്‍മീന്‍ V2. acuttleflsh. 4. = കൂന്‍ bending = വളവു V2.
കെല്ലാരി
kellāri So. Thin, lean person B. കെല്ലി PT 3. a word of abuse (to a serpent), perhaps 'lean one?' കെളവന്‍ C.M. = കിളവന്‍.
കട്ട
kaṭṭa T. M. (C. Te. ഗഡ്ഡ fr. ഗഡു stout, thick). 1. Lump, mass, ചോരക്കട്ട coagulated blood. കട്ടവെക്ക, പിടിക്ക to concrete as തയിര്‍ etc. തീക്കട്ടകഴുകിയാല്‍ കരിക്കട്ട prov. 2. = മ ണ്‍കട്ട clod, sod. ഉരുട്ടുക ക., പെട്ടിക്ക. (for building). 3. clog, കട്ടച്ചെരിപ്പു Palg. = മെതിയടി. Hence: കട്ടക്കാര a thorny plant. കട്ടക്കാണം 1. the right of breaking the ground = തൂശിക്കാണം, കൊഴു അവകാശം. 2. a tenure of ricefields unfavorable to the cultivator, hence called കഷ്ടക്കാണം. കട്ടക്കിടാവു newborn infant തന്‍ ക. മായി തുഷ്ട യായ്നിന്നാള്‍ CG. അരയന്നക്ക. പോലെ RS. (see ചോരക്കുഞ്ഞു). കട്ടക്കോല്‍ instrument for breaking the clods after sowing, consisting of the handle, വ ടി, and the block, കട്ടക്കുട്ടി, കട്ടോടം. കട്ടങ്ങം So. tie on the neck of oxen. കട്ടപ്പാര a wooden spade. കട്ടറ (കട്ടുകറ) rust, ക. പിടിക്ക to rust.
കാപട്യം
kābaṭyam S. (കപടം) Deceitfulness കലിയുടെ കാ.. Nal. കാ. ഇല്ല PT.
കുരുണ
kuruṇa So. Jasminum multiflorum, നായ്ക്കു. cowhage.
കേ
kē S. (ക: pl.) Who? കേചന, കേചില്‍ some; കേന whereby?
കുതറുക
kuδar̀uγa M. T. 1. To shake off (= കുട ഞ്ഞുകളക); കുതറിക്കിടക്ക V1. to lie restless in bed. 2. to resist, quarrel എല്ലാരോടും കുത റി HNK.
Sponsor Books Adv
Madhyakaal Malayaala Kavitha
Unknown
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Prabhandha Manjari
David
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Suvarna Kumari
Kurup
Download This Book
Random Fonts
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48587
Chamheavy Bangla Font
Chamheavy
Download
View Count : 26499
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469

close