English Meaning of കച്ചോരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കച്ചോരം is as below...

കച്ചോരം : kaččōram GP. (S. കഛൂരം) and ക ച്ചോലം Curcuma zerumbet or Kœmpferia galanga. കച്ചൂരക്കിഴങ്ങു കഴഞ്ചു amed. — various kinds: കാട്ടുക., ചെറുക., പച്ചക്ക., വെണ്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരക്കുക
No. = കരളുക To mine, bore as mice; make incisions, as in meat for salting മീ൯ കരന്ന് ഉപ്പു തേക്ക.
കുവലയം
kuvalayam S. Waterlily, chiefly ആന്പല്‍ f. i. കുവലയവിലോചനി Bhg. കുവള T. aM. Tdbh. the same, മഴയോടുള്ള കു വളകള്‍ പോലേ മനിചര്‍കള്‍ വാണാള്‍ RC.
കാവു
kāvụ (T. കാ. fr. കാക്കുക) 1. Inclosure, garden. പൂങ്കാവു, grove പൂമരക്കാവു f. i. കണ്ട കാവുകള്‍ തോറും Bhr. 2. inferior fane, holy enclosure അയ്യപ്പന്‍ പല കാവുകളില്‍ അധിവ സിച്ചു (huntg.), അടിയാരെ കൂട്ടി ഇളന്നീര്‍ കാ വു കെട്ടിക്ക TP. temporary fane. കാവൂട്ടു കാ ണ്മാന്‍ പോയി TP. കാനത്തൂര്‍ കാവില്‍ ഊരാ യ്മക്കാര്‍ TR. 3. T. C. black spot on forehead ('what preserves') മൈകാവുംമിഴിയാള്‍ RC. 4. a Brahman girl of 8 years B. 5. split bamboo with ropes suspended from each end for carrying burthens. പത്തുക്കാവ് 10 burdens, as measure. Hence: കാവടി 5.(T. also കാവുത്തടി) = കാവു 5., esp. a more or less adorned pole of a peculiar description with offerings dedicated to Subrahmanya f. i. കോഴി—, പാല്‍—, മീന്‍കാവടി; also religious mendicant's pole taken from house to house. കാവടിക്കാരന്‍ Cowri cooly; men that bring contributions to temple feasts (So. കാവ ണ്ടം loc.) കാവുക, വി T. M. to carry on a pole, also കാ വിക്ക, കാവിച്ചു കൊണ്ടുപോക; hence കാ വുന്ന കൂട്ടര്‍ = കാവടിക്കാര്‍ കാവിതി (T. servant = വിധി കാക്കുന്നവന്‍) also കാവതി, കാവുതിയന്‍ barber, esp. of Tīyar. f. കാവതിച്ചി TR. — ശൂദ്രകാവ്യതി higher class (40 in Taḷiparambu), വളിഞ്ചിയന്‍ (275 in Taḷip.), തീയക്കാവതി (121 in Taḷip.), തച്ച ക്കാവുതി (13 in Taḷip.), നാവുതിയന്‍ (500 in Taḷip.). Previous page Next page
കോകിലം
kōγilam S. Black cuckoo, കുയില്‍. കോകിലപ്രലാപിനി Nal. lamenting in cuckoo tunes. കോകിലനാരി പോലെ നീ പര ഭൃത Bhr. കോകിലമൊഴിയാള്‍ KR.
കോച്ചാട
kōččḍa So., Palg., No. partly. The web of cocoanut branches; (even കൊച്ചാട് V1. 2.) = കോഞ്ഞാട്ട (see below) & അരുപ്പാര, used for straining; see കൊച്ചു, കൊഞ്ചു.
കദ്
ka/?/ S. (കഃ L. quid?) = കു, in കദ൪യ്യം Miserly; കദ്വദന്‍ speaking ill. കദംബം S. = കടന്പു.
കലാശം
kalāšam (കലപ്പു, Ar. ϰalāsa) Conclusion, esp. in music = താളത്തിന്‍റെ തീര്‍പ്പു. ക. വരുത്തുക, കലാശിക്ക to bring to conclusion, = സമാപിക്ക; also കലാസ്സായി പോയി is lost, gone.
കൊങ്ങാ
koṇṇā So.(prob. = കൊ ങ്ങുനാഴി, കൊങ്ങാഴി the measure of the Coṇgu district = ചെറിയ നാഴി) Throat.
കരിച്ചാല്‍
kariččāl (II.) Ploughed furrow.
കലവിങ്കം
kalaviṇgam S. Sparrow കലപിങ്ക ശരീരനായി (sic.) AR 5.
Sponsor Books Adv
Prashnareethi
Kookkaniyal
Download This Book
Saraswatha Charithram
Ramappai
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133409
Chowara Bangla Font
Chowara
Download
View Count : 10584
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15500
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close