English Meaning of കാരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാരു is as below...

കാരു : kāru S. Artificer, poet (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കചം
kaǰam S. Hair of the head തവകചകാനനം CG.
കാണ്ടാമൃഗം
kāṇḍām/?/ġam Hind.; Beng ഗാ ണ്ഡാരം, Rhinoceros MC. V2. കാണ്ടാമരം timber found under water.
കെറുവു
ker̀uvụ കെറു (& കിറു, C. കെച്ചു, S. ഗ൪വ്വം ?) Pride. കെറു കെട്ടിരക്കുന്ന രാവണന്‍ സീതയെ കട്ടു KR 5. the mean R. — മൂക്കിന്മേല്‍ കെറുവുള്ളവന്‍ impudent. കെറുക്ക, ത്തു (കി —, ചെ —) to be proud, opposed, to defy.
കാവട്ട
kāvaṭṭa T. M. A fragrant grass, Andropogon Schoenanthus, also കാവിട്ടപ്പുല്‍ V1. കാവതി see കാവിതി under കാവു. കാവത്തു (loc.) = കാത്തു 2. a large yam. ആ പത്തും കാവത്തും കുറെശ്ശേ മതി prov.
കുറുന്പല്‍
kur̀umbel (II. കുറു) So. കുറുമ്മന്‍, — ന്പു Sweepings, mote, sediment, coagulated pieces തലയില്‍നിന്നു താളിയുടെ കു. പോയി ല്ല vu.
കള
kaḷa T. M. C. Te. Tares, weed. കളപറിക്ക, പറെക്ക to weed. കളമാറ്റം So. ploughing the 3rd day after sowing. അക്കളയൂര്‍ മരുവുന്ന നാഥന്‍ Anj. N. pr. of a Siva temple.
ക്ഷമ
kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.
കുഴപ്പം
ku/?/appam T.M.C. Intricacy, danger, misery (fr. കുഴെക്കു). കു പാരമായി കരഞ്ഞു പെണ്ണുങ്ങള്‍, ഉണ്ടായകു'ങ്ങള്‍ ഞാന്‍ എന്തു ചൊ ല്വു Bhr. കുഴപ്പുക So. 1. = കുഴെക്ക. 2. to be hurried V2. = പിടയുക.
കുളറുക
kuḷar̀uγa T. So. To stammer, കുളര്‍നാ ക്കു etc.
കുണ്ഡം
kuṇ/?/am S. l. Pot = കുടം. 2. pit, round basin, esp. cavity on an altar. അഗ്നി കു., തീക്കണ്ടം V1. (= കുണ്ടു). കുണ്ഡന്‍ S. son of an adultress. കു'ന്മാരത്രെപാ ണ്ഡവന്മാര്‍ Bhr. idle fellows V1.
Sponsor Books Adv
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Neela Sailam
Mahaanti Surendar
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637404
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973

close