English Meaning of കോഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോഴ is as below...

കോഴ : kō/?/a T. M. 1. (C. Te. കോറ) T. Violence; fr. കൊടു or കൊഴു. കോഴപ്പന്‍ ചാലപ്പറക വേ ണ്ടാ Pay. let father not frighten me (prh. കോഴ്) 2. M. forced contribution, tribute (C. കുള tax). കംസന്നഥ കോഴ നല്കി പോരുന്ന നേരം CC. taxes. — extortion അവനോടു രാ ജാ ൩൦൦൦ വരാഹന്‍ കോഴ കൊടുക്കേണം എന്നു മുട്ടിച്ചു, അടിച്ചു കോഴ വാങ്ങി, ൧൦ പണം കോ ഴ മേടിച്ചു TR. extorted fines, etc. Often ഏഴ യും കോഴയും KU. — also bribe (So.) കോഴ കൊടുത്തു V2. Arb. കോഴ പൂണുക B. to bribe. 3. T. bashfulness (= കൂചു) grief. അവള്‍ മേ നിയില്‍ കോഴകള്‍ കാണായ് വന്നു CG. shame. കോഴ കളഞ്ഞു പൊരുതു Bhr. കോഴ കൈവി ട്ടറിക Sah. doubt. കോഴ പൂണ്ടേററവും കേഴും CG. കേഴിച്ചു കോഴ കൊള്ളുന്നു with Acc. to make ashamed & grieved, = to surpass. 3. prh. = കൊള്ളി in എരിച്ചൊരു കോഴ പറിച്ചൂന്നാക്ക രുതു prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാശി
kāši S. (കാശ് to shine) N. pr. of a tribe and of its city, Benares കാശിരാമേശ്വരപ൪യ്യ ന്തം രാജ്യം കുന്പഞ്ഞിഭാദൃക്കല്ലോ ആകുന്നു TR. കാശില്ലാത്തവന്‍ കാശിക്കു പോകേണ്ട prov. കാശിക്കുപ്പി vu. = കാചകുപ്പി.
കീര്‍ത്തനം
kīrtanam S. (Ved. കര്‍ √) Announcing, praise ശൈവപുരാണത്തെ കീ. ചെയ്തീടു വാന്‍ SiPu. കീര്‍ത്തി S. praise, renown. കീ. വേ൪വ്വിട്ടിരിക്ക യില്‍ നല്ലതു മരിക്ക KumK.; കീ. പൊങ്ങിച്ചു AR., പരത്തി Bhr. spread his fame. — Previous page Next page
കുറിക്ക
kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.
കിസ്ത്
Ar. qist Instalment, term. മൂന്നാം കി സ്തിന്‍റെ പണം പിരിപ്പിച്ചു TR. (= ഗഡു) — ൪ മാസത്തേ കിസ്ബന്തിക്കണക്കു TR. the settlement of one term of revenue (kistbandi).
കഴെക്ക
ka/?/ekka 1. No. = കയക്ക q. v. 2. So. (കഴ) to shake, shiver V1. 2; to ache, pain മേല്‍ ഒക്ക ക. V1. pain all over. കാല്‍ കഴെപ്പു weariness. കഴച്ചുരുണ്ടു കയറുക, മുതുകില്‍ ഒക്ക കഴെക്കയും Nid. of spasms (see കഴപ്പു).
കടാക്ഷം
kaḍākšsam S. (= കടക്കണ്ണു) 1. Side-look. കളിച്ചു ക'ങ്ങള്‍ SiPu. of a growing girl; eying with kindness. കടാക്ഷവീക്ഷണം കൊ ണ്ട് അവരെ അനുരഞ്ജിപ്പിച്ചു KR. 2. favor, protection, often ദയാകടാക്ഷം (doc.) der. V. കടാക്ഷിക്ക 1. to look kindly. കണ്ണാടി നോക്കി ക.. Nal. coquettishly. 2. to favor കാര്യത്തിന്നു ക., ക'ച്ചുതരിക; കുന്പഞ്ഞിയിന്നു ക'ച്ചു ഇപ്രകാരം ആക്കി വെക്കുന്നതു TR. Government being pleased to place me in this position. കേള്‍പാന്‍ കടാക്ഷിക്കേണം PatR. grant that I may hear.
കഠോരം
kaṭhōram S. 1. = കഠിനം, കടൂരം. 2. = കടുംവെയില്‍ Glare. — യുദ്ധകഠോരത്വം DM. കളളക്കഠോരത്വം PT. (opp. പുറത്തുമാധുര്യം). I.
കമ്മാളര്‍
kammāḷar T. M. The artificers ഐ ങ്കുടിക. goldsmiths, braziers, carpenters, blacksmiths (in Te. C. Tu. കമ്മാര = കര്‍മ്മകാര S.) & especially coppersmiths No. (or masons). (No. ആശാരി, മൂശാരി, തട്ടാന്‍, പെരിങ്കൊല്ലന്‍, ചെന്പോട്ടി) f. കമ്മാട്ടി. കമ്മാരന്‍ (S. കര്‍മ്മാരന്‍ smith) N. pr. കമ്മാരി sailors of the lowest caste T. V1.
ക്ലീബം
klībam S. Neuter. ക്ലീബന്‍ a eunuch. ക്ലീബനാം നിന്നുടെ Bhg. abuse.
കൊയ്യാമരം
koyyā-maram Palg. (T. കൊയ്യാ) The guava tree പേരമരം; കൊയ്യാക്കായി guava. കൊരണ്ടി see കു. —
Sponsor Books Adv
Love Letter
Nilakantan Nambudiripad
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190815
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ACHI Normal Bangla Font
ACHI Normal
Download
View Count : 8150
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close