English Meaning of കോണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോണി is as below...

കോണി : kōṇi 1. Corner of a piazza (കോണ്‍), പാഞ്ഞുകോണിക്കല്‍വരുന്പോള്‍ TR. 2. ladder, also കോവണി, കുവണിക f.i. കോണിക്കല്‍ നിന്നു കരയുന്ന കിടാക്കള്‍; കോണിയും പാല വും; prov. 3. T.M.C.Te. Tu. = ഗോണി gunny bag. 4. (prh. = കവണി) കോണിക്കല്‍ seems to be (loc.) a customary gift in marriage. വീ ടാരത്തിന്‍റെ കോണിക്കല്‍ തന്നെ നല്കേണം നല്ലവയല്‍, കോ. തന്നേ വന്ന നിലം GnP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ലിന്നം
klinnam S. (part. of ക്ലിദ്) Wet.
കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കൂനുക, നി
kūnuγa M. C. (Tu. കൂരു, √ കു നി) To stoop, to be crook-backed. കുട്ടിക്കു കൂ നല്‍ ഉണ്ടായ് വരും SG. (if the mother bows in childbirth, കുന്പിട്ടിരുന്നാല്‍). കൂനാപ്പുര B. hut. കൂന്‍ l. = (T. കൂന്‍റു) mushroom V2. Palg. = കൂണു, കുമിള്‍. 2. T. M. C. (Te. ഗൂന്‍) a hump-back കുനില്‍ കുരു എന്ന പോലെ Mud. grief upon grief. മാന്‍കണ്ണി തന്നുടെ കൂന്‍ കളഞ്ഞു CG., കൂന്‍ നീര്‍ത്തിതു CC.; കൂനും വളവും തീര്‍ക്ക = ചൊവ്വാക്ക. കൂനന്‍ m., കൂനി (കൂനിച്ചി) f. hump-backed പ രമദുഷ്ടയാം പെരിയ കൂനിയും KR. VN. കൂനല്‍ (of നെല്ലു etc.) No. = കൂന്പല്‍. കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC. of an old woman.
കൂവ
kūva (കൂ) 1. An interjection: ho! Yes! well എപ്പോള്‍ പുറപ്പെട്ടു താനെടോ കൂവ. 2. (T. കൂ കൈ) East-Indian arrowroot, Curcuma augustifolia, പഴങ്കുവപ്പൊടി a med.; കൂവനൂറു its starch GP 71. Kinds: ആനക്കൂ., ചണ്ണക്കൂ. Costus speciosus, ഞെട്ടിക്കൂ. Curc, മഞ്ഞക്കൂ. & മലങ്കൂ. Kæmpferia, മഞ്ഞള്‍ക്കൂവ Curc, longa.
കാര്‍ഷ്ണ്യം
kāršṇyam S. (കൃഷ്ണ) Blackness, കാര്‍ഷണ്യ സ്വരൂപന്‍ Nal.
കാക്കാലന്‍
kākkālaǹ (f. — ാത്തി) A certain gipsy caste V2.; jugglers D.
കിനാവു
kināvụ (T. കനാ, C. കനസു, Tu. കണ, Te. കല fr. കണ്‍? കനം ?) Dream മാളികക്കി നാക്കാണും, മാടം കിനാക്കാണും prov. dream of palaces. പോകുന്നതു കിനാവിങ്കല്‍ കണ്ടേന്‍ KR. കപടം ഇല്ല കിനാവിലും PT.
കൂത്തു
kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouse — കൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page
കുലേര്‍
kulēr Port. Colhér, trowel MC. (Tu. small spoon).
Sponsor Books Adv
Kerala Bhasha Pranayikal
Harisharma
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199272
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69527
ACHI Normal Bangla Font
ACHI Normal
Download
View Count : 8150
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17362

close