English Meaning of കരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരം is as below...

കരം : karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂപ്പുക
kūppuγa T. M. (കൂന്പു) = കൂന്പിക്ക 1. To close, as flower കൂപ്പി (al. കൂന്പി) ത്തുടങ്ങുന്ന പ ത്മാകരംപോലെ Nal. 2. to salute by joining both hands കൂപ്പിനില്ക്ക, തൊഴുക; to worship വിപ്രനെ, ചാണക്യനെ കൂപ്പി Mud. അംബിക തന്നെ കൂപ്പി CG., നിന്നുടെ ചേവടിത്തെല്ലിനെ കൂപ്പുവാന്‍ CG. തങ്കഴല്‍ കൂപ്പിത്തൊഴുതു Mud. കൈകള്‍ കൂപ്പിക്കൊണ്ടു പറക vu. CV. അവരെ നിങ്കഴല്‍ കൂപ്പിച്ചു ഞാന്‍ Mud. I. VN. കൂപ്പല്‍: അടിമലര്‍ കൂപ്പലാം തിരു വുള്ളം RC. II. കൂപ്പു 1. closing; in കൂപ്പുകടവു paved place for leaping into a tank B. കൂപ്പുകൈ salutation. ഭൂപനും അതിന്നായി കൂപ്പു കൈയ്യായി നിന്നു KR. thanking. 2. = കൂക്കു V1. 2. (T.) cry, കൂപ്പിടുക.
ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
കുഥം
kutham S. Variegated cloth, as for elephant's housings കുഥങ്ങളും രത്നകംബളവും KR. കുഥംതന്മേല്‍ on the carpet.
കളത്രം
kaḷatram S. (കലം) Wife. കളത്രപ്രാപ്തി Bhr. marrying — കളത്രവാന്‍ husband. കളത്രവീടു house of a Nāyer's mistress ക. ത നിക്ക് ഒത്തതു prov. also = പുടമുറികല്യാ ണം Anāch.
കൊളകം
koḷaγam (T. കുളകം, prob. കൊള്‍ + അകം) A measure of 50 Iḍaṇgā/?/isin in Wayanād̄u. കൊളമക്കന്‍ കോല്‍ apothecary weight, 1 പ ലം = 5 Rup. weight.
കുററടി
kut/?/t/?/aḍi So. (കുറു) Sarcasm, taunt.
കുന്പി
kumbi 1. (T. heat = കുന്പല്‍) Mirage, also കുന്പിരി, So. കാനല്‍‍. 2. No. penis (obsc.)
കോതി
see ഗോധി.
കറി
kar̀i T. M. C. (കറു II.) Hot condiments; meats, vegetables. Kinds chiefly 4: എരിച്ചക., ഉപ്പുക., പുളിങ്ക., മധുരക്കറി;; then പച്ചക. of vegetables, പയറ്റുക. pulse-curry. — അരിക്കും കറിക്കും കൊടുത്താല്‍ KU. to Brahmans; ക. വേ വിക്ക to cook it, കൂട്ടുക to eat it (with rice). കറിക്കലം കഴുകീട്ടുള്ള ചോറു Si Pu. കറിക്കായി plantains for car̀i. കറിക്കാല്‍ brass support for plates to eat from, tray V1. കറിക്കോപ്പു ingredients = കറിസാധനം,, So. കൈക്കറി. കറിത്തേങ്ങ, — മുളകു, — ചക്ക annual contributions from the tenant to the Janmi's table. കറിവേപ്പു a tree with aromatic leaves (ക'പ്പില) used for car̀i, as of കറിക്കൊടി etc. — കറിശൂല a disease കീഴ്വയറ്റില്‍ വാഴക്കാ പോ ലെ ഉണ്ടാം a med. I.
കടാ
kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.
Sponsor Books Adv
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
ML Dot Bangla Font
ML Dot
Download
View Count : 19295
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML Prakash Bangla Font
ML Prakash
Download
View Count : 17827

close