English Meaning of കൊഴു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊഴു is as below...

കൊഴു : ko/?/u T. M. Tu. (aC. കുഴവു C. കുളു) 1. Ploughshare (√ കുഴി?). കൊഴുകൊണ്ടു കീ റിന ചാല്‍ KR. കൊഴു പോലെ നാവും RS. — agriculture, = കരി. 2. a tenure of rice-grounds for 5 years, etc. കൊഴു അവകാശം, കൊഴുക്കെഴുതി MR. നിലം ൪ കൊല്ലത്തേക്കു വെറും കൊഴുവിന്നു വാങ്ങി simplest tenure. N. കണ്ടം നാലോരാണ്ടേക്കു O.ന്നു കൊഴുവിന്നു കൊ ടുത്തിരിക്കുന്നു MR. കൊഴു കൊടുക്ക V2. to give possession of a field. Hence: കൊഴുക്കാണം id. ൧൫൦ പണം കൊ. കൊ ടുത്തു MR. കൊഴുക്കാരന്‍, കൊഴുവന്‍ So., tenant; also കൊഴുനടപ്പുകാരന്‍ MR. കൊഴുനിലം = കൊഴുഅവകാശം ഉളള നിലം. കൊഴുപ്പണം a fee, which the tenant gives for the right of ploughing or reaping (2 fanams annually). നൂറുനെല്ലിന്ന് ഒരു പണം കണ്ടു കൊ. TR. arbitrary tax. കൊഴുമുതലായ്മ So. law of agriculture. കൊഴുലാഭം cultivator's profit of produce after deducting the expenses of cultivation and the taxes. ൧൦൦ നെല്ലു വാരത്തിന്നു ൪ പണം കൊഴുലാഭം എന്നു വെച്ചു TR. കൂടി കൃഷി നടന്നു കൊ. പപ്പാതി അനുഭവിച്ചു MR. കൊഴുവിറക്കം പണയം W. lease on mortgage. tenure (കൊഴുവിറങ്ങുക to cultivate). ൫ ക ണ്ടം കൊ'യമായിട്ടു മുദ്രോലയില്‍ ആധാരം ചെയ്തു കൊടുത്തു MR. (in Veṭṭattunāḍu). കൊഴുവെക്ക to resign a farm, by sticking a knife into it (old), കൊഴു വെച്ച് ഒഴിമുറിയും കൊടുത്തു MR. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാരം
Tdhh. ക്ഷാരം, ഖാരം Caustic; different salts; pungency, as of pepper (= എരിവു).
കോന്ത്രാളം
B. = കോതാണ്ടം.
കൃതം
k/?/tam S. (part. കൃ, കരിക്ക) 1. Done, made കൃതപ്രയാസരായി their work being done, കൃത വിവാഹനായി KR. married, കൃതസമയാന്തേ KR. at the end of that time. 2. well done. കൃതം എന്നു KR. well, I thank. Cpds. കൃതകൃത്യന്‍ who has done what was to be done. ഇപ്പോള്‍ കൃത കൃത്യനായേന്‍ AR. my work is now done, I am content, so കൃതകാര്യന്‍. കൃതഘ്നന്‍ ungrateful; കൃതപ്രത്യുപകാരമില്ലാ തൊരു കൃതഘ്നന്‍ KR. — അതില്‍ കൃ തഘ്ന തഫലം Mud. Ingratitude. കൃതജ്ഞന്‍ grateful. — കൃതജ്ഞതവേണം VCh. കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കല്‍ കൃതമതിയായി KR. കൃതയുഗം (2) the first age of the world, സത്യയുഗം Bhg. കൃതാഞ്ജലി having the hands humbly joined Bhr. (കൂപ്പി). കൃതാത്മാവ് of a purified mind. കൃതാന്തന്‍ who makes an end of all, Yama, destiny. കൃതാര്‍ത്ഥന്‍ successful, (fem. കൃതാര്‍ത്ഥം AR.); പൂ ര്‍ണ്ണമാം കൃതാര്‍ത്ഥത്വം ആനന്ദപ്രാപ്തിയല്ലോ KeiN. VN. കൃതി 1. action, work; കാളിദാസകൃതി, പാ ണിനികൃതി composition — merits കൃതി തതി ഗമിക്കും ChVr. (= സുകൃതി). 2. experienced, successful. den V. ശ്ലോകം കൃതിക്കുക to compose. കൃല്‍, കൃത്ത് doing, as ധര്‍മ്മകൃല്‍, പാപകൃല്‍.
കരപത്രം
karabatram S. (കരം) A saw. (കരളുക q. v.) കരപാലം a sword (po.)
കൌതുകം
kauδuγam S. (കുതുക) Eagerness. ദേവയാനിയില്‍ എന്‍ കൌ. പോയീല Bhr. my love for — ചൊല്ലി ഉള്ളത്തില്‍ കൌ. പൊങ്ങി ച്ചു CG. joy, curiosity. ഭൂമിയില്‍ കാണാത്ത കൌ. ജാതമായി Nal. unprecedented case, wonder. കൌതുഹലം S. the same.
കൌക്കുടികന്‍
kaukkuḍiγaǹ S. (കുക്കുട) Hypocrite. കൌങ്ങു = കമുങ്ങു. (കൌങ്ങിന്‍ തോല്‍ a med.)
കരിമ
karima (III.) Blackness V1.
കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
കിളുക്ക, ത്തു
kiḷukka So. (hence കിളര്‍) To grow up, വിതകള്‍ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുര്‍ക്ക, ര്‍ത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുര്‍ക്കുന്പോള്‍, കാനനേ കിളുര്‍ക്കുന്ന പുല്ലും PT. CV. കിളുര്‍പ്പിക്ക to make to sprout, help a tree to shoot by laying open its roots (= ചി ളളി നന്നാക്കുക), കിളുര്‍പ്പിച്ചു നനെച്ചു വളര്‍ത്താ ലും PT.
കക്കുക, ക്കി
kakkuγa 5. 1. To vomit, esp. animals ഫണി കക്കിന വിഷം KR. also of men രക്തവും കക്കിനാന്‍ KR. ഇരിന്പു കുടിച്ച വെള്ളം കക്കുമോ prov. 2. No. to stammer കക്കി പറക = ആഞ്ചിപറക. കക്കന്‍ stammerer. കക്കുവായി cackling mouth. കക്കിക്ക 1. v. n. to vomit. 2. = കൊഞ്ഞിക്ക V. freq. 3. CV. to make to regorge. II.
Sponsor Books Adv
Veliyum Thanalum
Unknown
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Yathra Smaranakal
Pottekkattu
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746

close