English to Malayalam Dictionary: lintel

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Flint
ക്രൂരമുഖം കാട്ടുക; തീക്കല്ല്; കാഠിന്യമുള്ള ഏതെങ്കിലും വസ്‌തു; കട്ടിയുള്ള അഭ്രശില; തീക്കല്ല്‌; കട്ടിയുള്ള; ചക്കുമുക്കിക്കല്ല്‌; അഭ്രശില; തീത്തട്ടിക്കല്ല്‌; അഗ്നിസ്രാവം; ഫ്‌ളിന്റ്‌ സ്റ്റോണ്‍ (ഒരു തരം ഉറപ്പുള്ള കല്ല്‌); ഏറ്റവും ഉറപ്പേറിയ ഏതെങ്കിലും വസ്തു; ആയുധമായി പ്രാകൃതമനുഷ്യര്‍ ഉപയോഗിച്ചിരുന്ന കല്ലുകള്‍; ശിഖിമുഖക്കല്ല്‌
Flint Stone
തീക്കല്ല്‌
Flintlock
ചക്കുമുക്കി തോക്ക്‌; പഴയതരം തോക്ക്‌
Flinty
ചക്കുമുക്കിക്കല്ലുകൊണ്ടുണ്ടാക്കിയ; കഠിനഹൃദയനായ; ക്രൂരനായ; ക്രൂരമായ; തീക്കല്ലുപോലുള്ള
Glint
മിന്നുക; ഇടവിട്ടിടവിട്ടു മിന്നുക; മിന്നല്‍; പ്രതിഫലിപ്പിക്കുക; ഒളി വീശല്‍; ഒളി വീശുക; സ്‌ഫുരണം; മിന്നിത്തിളങ്ങുക; തിളക്കം
Lint
വ്രണചേല; നാര്‌; പഞ്ഞിക്കഷണങ്ങള്‍; തന്തു; മൃദുവസ്ത്രം
Lintel
മേല്‍വാതില്‍പ്പടി; ജനല്‍പ്പടി
Plinth
അടിത്തറയുടെ ചതുരം; അടിത്തറ; തൂണിന്‍റെ അടിക്കെട്ട്; ഒരു പ്രതിമ; തൂണ്‍തറ; സ്‌തംഭപാദം; ഭിത്തി മൂലം; അസ്ഥിവാരം
Skin Flint
ഔദാര്യമില്ലാത്ത പിശുക്കനായ മനുഷ്യന്‍
Skinflint
കല്ലിന്‍നാരുരിക്കുന്നവന്‍; പിശുക്ക്‌; വലിയ പിശുക്കന്‍
Splint
തുണ്ട്‌; കുതിരക്കുളമ്പെല്ല്‌; കീറ്; എല്ലുമുറിഞ്ഞാല്‍ വലിച്ചുകെട്ടുന്ന മരക്കഷണം; എല്ലിന്‌ ഒടിവുള്ള ഭാഗം നേരേ നിര്‍ത്താനുപയോഗിക്കുന്ന തടിക്കഷണമോ ലോഹമോ; മുറിഞ്ഞ എല്ല്‌ വച്ചുകെട്ടുക; കുട്ട, വട്ടി, കസേര ഇവ നെയ്‌തുണ്ടാക്കാനുപയോഗിക്കുന്ന ഇഴ; കല്‍ക്കരി; കവചത്തകിട്‌; മരപ്പട്ടിക; തുണ്ട്
Splinter
അടപ്പ്; ശകലം; ചീന്ത്; വച്ചുകെട്ടുക; അടപ്പ്‌; കൊളളി; ആപ്പ്; ആപ്പ്‌; നീളത്തില്‍ മുറിക്കുക; കനല്‍; ഗ്ലാസ്സ്‌ കഷണം; തടിച്ചീള്‌; ചീന്തുക; ശകലീഭവിക്കുക; പൂള്; ഖണ്‌ഡം; അടര്‍ത്തിയെടുത്ത ഗ്ലാസ് കഷണം; കീറുക
Splinter Party
ഒരി വലിയ സംഘടനയില്‍ നിന്നു പൊട്ടിപ്പിളര്‍ന്നുണ്ടായ ചെറിയ പാര്‍ട്ടിയോ ഗ്രൂപ്പോ
Splinters
ചീളുകള്‍
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15696
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30583
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92899
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24109
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
Rachana_w01 Bangla Font
Rachana_w01
Download
View Count : 36818
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34523
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38949
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close