English Meaning of കോടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോടി is as below...

കോടി : kōḍi S. (√ കൊടു) 1. Corner, M. Te. T. f. i. നാലു കോടി = കോടു q. v. കോടിയില്‍ നേ രേ പോയി നീര്‍ എല്ലാം ഏല്ക്കും മെയ്യില്‍ CG. (in rain). — a cape, promontory, neck of land (in തൃക്കോടി). 2. S. utmost point. കോടിയില്‍ സ്പര്‍ശിക്കും കര്‍ണ്ണരേഖ Gan. the diagonal ending in that point; ധനുഷ്കോടി KR. 3. M. T. (C. Te. കോര) new; unbleached cloth, shroud for burying കോ. ഉടുത്തു, കോടിയും കീറും prov. കോടിയും പഴയതും (jud.). മന്ത്രക്കോടി marriage cloth. 4. S. a crore, 10 millions; മഹാ കോടി 100 millions CS. ആയിരം കോടി മഹാ കോടികളോടും AR. കോടാകോടി വിദ്വാന്മാര്‍ innumerable. 5. the number of twenty, a score (Port. corja) ഒരു കോടിപ്പുടവ V1. Hence: കോടികായ്ക്ക (3) to bear the first fruit = ഒററകായ്ക. കോടിക്കല്ലു (1) corner-stone. കോടിക്കഴുക്കോല്‍ (1) corner-rafter = മൂലക്കഴുക്കോല്‍. കോടിക്കൊല്ലം Col. KU. N. pr. a town ascribed to Cōḍi Perumā/?/, prh. കോടീശ്വരം the residence of the Tuḷu king. കോടിപ്പുടവ (3) new cloth of females; (5) 20 clothes V1. കോടിമുണ്ടു new cloth of a man. കോടീശ്വരന്‍ (4) a millionaire.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൈകയി
kaiγayi & കൈകെയി N. pr., see കേകയന്‍ KR.
ക്ഷ്മാ
kšmā S. = ക്ഷമാ Earth. ക്ഷ്മാപതി, നൈ ഷധക്ഷ്മാപാലന്‍ Nal. king.
കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
കാക്ക, കാക്കാന്‍
(P. kākā paternal uncle, kākō mat. uncle) Mother's brother = കാരണ വന്‍ (Mpl.) എന്‍റെ കാക്ക TR. കാക്കമാരോടു ചെന്നു സങ്കടം പറഞ്ഞു TR. complained to the chief Māppiḷḷas.
കുറു
T. M. C. Te. (Tu. കുദു) Short, little, brief. കുറിയ ആള്‍ക്കു വലിയ ബുദ്ധി never trust dwarfs. കുറിയൊരു മര്‍ത്യന്‍ ഉത്ഭവിച്ചു Bhg 4. കുറിയവന്‍ m., — ള്‍ f. a dwarfish person. Neutr. കുറിയതു & കുറുതു 1. What is short. 2. small cloth (= കുറുമുണ്ടു). 3. cross beam of door frame, etc. അറിഞ്ഞവര്‍ക്കു കുറുതു prov. the knowing need no explanation. കുറുതാ ക്കുക to abbreviate (V2. has പാല്‍ കുറുതി ക്ക = കുറുക്കുക). Hence: കുറിയാടു small sheep (C. Te. Tu. കുറി sheep.) കുറിങ്കട്ടില്‍ small bedstead. കുറുങ്കഴുത്തന്‍ short-necked. കുറുങ്കാടു underwood. കുറുങ്കാല്‍ footling, see കുത്തുമുല. കുറുനരി & കുറുക്കന്‍ jackal (Tu. കുദുക്ക) കുറു നരികളും കരഞ്ഞിതു പാരം Bhr. a bad omen. കുറുനാക്കു disease in the tongue, called the frog. V1. = അണ്ണാക്കിന്‍റെ ആണി. കുറുനാള്‍ day after tomorrow B. കുറുന്തടിക്കാരന്‍ short, stout man. കുറുന്തല 1. mullet MC. 2. പൂവന്‍ കു. GP. 65. a medic. plant, കുറുന്തലക്കായി a med., പൂ വാങ്കു. പിഴിഞ്ഞു Vernonia cinerea. കുറുന്തിരിപ്പാട്ടു a song at feasts. കുറുന്തുവട്ടി Sida retusa കുറുന്തോട്ടി GP.; a kind: ആനക്കു. q. v. കുറുന്തുവര a Dolichos. കുറുന്തൂവല്‍ small feather (No.); a bush B., a stalk of grain. കുറുമുള്ളി Flacourtia sepiaria Rh. or = കുറുമുഴി Jasminum auriculatum അഞ്ചാറുനാള്‍ മ ണം പോകാക്കുറുമൊഴി DN., ചെങ്കുറുമുഴി Rh. കുറുമൊഴി 1. see prec. 2. a M. the Prācrit dialect of Magadha etc. കുറുന്പടി threshold, sill & lintel (opp. നെടുന്പടി). കുറുന്പാടു small fish, also കുറുവായി. കുറുന്പിടി too short a handle. കുറുന്പൂപ്പു B. cultivation of any grain, except rice. കുറുന്പ്രാവു, കുറുപ്രാവു = അരിപ്രാവു. കുറും ബുദ്ധിക്കാരന്‍ a shortsighted mortal. കുറുവടി cudgel (also കുറുന്തടി V1.) മുട്ട ഉടെ ക്കാന്‍ കു. വേണ്ട prov. കുറുവട്ടി a square basket. കുറുവഴി shortest way. കു. തന്നില്‍ നടക്കട്ടേ ദൂതര്‍ KR. കുറുവാള്‍ short sword. കു. ചുരിക. Pay. I.
കുള്ളന്‍
kuḷḷaǹ T. M. C. (കുറു ?) A short man, dwarf. കുള്ളി f. a short woman, female dwarf.
കോവില്‍
kōvil, the older form of കോയില്‍ q.v. No. കൂവില്‍. loc. കോവുക്കല്‍ചെന്നു പുക്കു PT. (= വാതുക്കല്‍) Palace. 2. T.Palg. temple പി ള്ളയാര്‍ കോവില്‍ MR. 3. Kahatriya കോവില്‍ രാജാക്കന്മാര്‍ ൫ വകയില്‍ KU. 5 Kshatriya families besides 8 Sāmantar in Kēraḷa. അന്നാടു വാ ഴും കോവില്‍ മുന്പാകെ (in title-deeds) in the presence of the king KU. Hence: കോവില്ക്കണ്ടി N. pr., Coilandy. കോവില്ക്കാരന്‍ V1. manager of palace. കോവില്‍പണ്ടാല, — പാടു So. the Kshatriya class. കോശ = കോജ, കോയ.
കളുക്കനേ
kaḷukkaǹē see prec., Descriptive of bursting ക. പൊട്ടും.
കോയഷ്ടി
kōyašṭi S. (ക:) Lapwing, from stiltlike legs.
കൌമാരം
kaumāram S. (കുമാര) Youth, virginity സംഗമേ പുനരപി കൌ. ഭവിക്കേണം Bhr.
Sponsor Books Adv
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Pradhama Chikithsa
Ramaro
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20523
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close