English Meaning of കുഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുഴ is as below...

കുഴ : ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കയര്‍ക്ക
kayarka (Te. കസര്‍ anger, C. unripe = കൈക്ക S. കഷ). 1. To start up in anger, revolt, quarrel. അമ്മാമുഖം നോക്കി വാക്കില്‍ കയര്‍ത്തു കൈ ഓങ്ങിപ്പോകില്‍ Anj. വാക്കില്‍ ഏറ കയര്‍ക്കേണ്ടാ നമ്മില്‍ why talk, better fight! കയര്‍ത്തഭാവം etc. 2. (= കയറുക) to grow high. കയര്‍ത്തതെങ്ങൊഴികേ KU. 3. v. a. to reprove, punish എന്മകന്‍ തന്നെ കയര്‍ത്തു നിന്നീടു ഞാന്‍ എങ്ങനെ, മകനെ കയര്‍ക്കുന്നേനല്ല ഞാന്‍ എന്നു മേ CG.
കാര്‍മ്മണം
kārmaṇam S. (കര്‍മ്മന്‍) Magic.
കുമ്മി
kummi T. SoM. (കുമ്മു) Clapping hands, a play of women.
കുലം
kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.
കക്കു
kakkụ 1. Gizzard, കക്കും കായ്ക്കളും vu. 2. = കരിക്കു what is young. 3. the fruit of കക്കവള്ളി, seed used in med. and for play. 4. see കക്കുക I. vomit; stammer. No. കക്കരി T. SoM. കക്കിരി No. (S. കര്‍ക്കടി) Cucumis K sativa=മുള്ള൯വെള്ളരി Rh.; the fruit കക്ക രിക്കാ GP. I.
കുരുള്‍
kuruḷ & കുറുള്‍ T. M. C. Te. Curls. നെററിമേല്‍ താണ കുരുള്‍നിരയും ഉണ്ടു CG. കുരുസേരി & ഗുരുസേരി Trouble, precipitancy (see കുരുന്നേരി) = ബദ്ധപ്പാടു etc. ശി രസ്തദാര വീട്ടില്‍ ഒരു കുരുസേരി ഉണ്ടു TR.
കരുണി
karuṇi T. aM. = കരിണി Female elephant മദവാരണങ്ങളും ഇളങ്കരുണിമാരും RC. കരുണിക T. a M. germen വരും വിമലപങ്കജ കരുണികെക്കാകുലം RC.
കടവു
fut. of defective Verb: T. aM. മുക്കാല്‍ വട്ടങ്ങളെ സൂക്ഷിക്കക്കടവര്‍ TR. (inscription, Collam 430) കൊടുക്കവും കൊളളവും കടവര്‍ MR. (doc.) may they!
കരിങ്ങാലി
kariṇṇāli T. M. C. (III.) 1. Black-wood, Mimosa catechu GP. ഖദിരം; kinds: ചെ ങ്ക., വെണ്ക Mimosa alba. കരിങ്ങാലിമുള a kind of bamboo V1. Palg. (with black root) = കരിങ്കണ.
കെടുക
keḍuγa 5. (Te. ചെടു) 1. To go out, to be extinguished, as തീ etc. നിലാവു കെട്ടു V1. has set. പോയ്ക്കെടും യജ്ജങ്ങള്‍ CG. cease. ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud. 2. to be ruined, spoilt, damaged അതില്‍ ച ത്തുകെട്ടുപോയതു TN. the killed & missing. വന്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി ച്ചിതു, കെട്ടുപോയി defeated. ഇരിന്പും തൊഴി ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല prov. VN. I. കെടുതി 1. ruin, danger (അതിന്നും ഒരു കെ. അവന്നില്ല AR.) 2. weakness, misery (= കേടു q. v.) II. കെടുന്പു 1. depravity. 2. rottenness, കെ. പിടിക്ക. 3. a wart (loc.) — den V. കെടുന്പിക്ക to be spoiled by drying up = വെള്ളം വററി കെടുക (So., partly No., comp. കുടുന്പുക). adj. part. കെട്ട 1. lost, as ബുദ്ധികെട്ടവന്‍ fool (= ഇല്ലാത്ത) 2. bad (= ആകാത്ത), കെ ട്ടകാര്യം. v. a. കെടുക്ക 1. to quench, to do away with അ ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീര്‍ കൊടുത്തു തളര്‍ച്ച കെടുക്കിലേ Bhr. — fig.: വ ണ്ടിന്‍റെ നിറം കെടുക്കുന്നൊരളകഭംഗി KR. extinguish = surpass. പൈ കെടുത്തു; ഭക്തി യും കൊടുത്തീടും ആപത്തും കെടുത്തീടും VilvP. 2. to damage, ruin അരചനെ കെ ടുത്തൊന്നും പറയൊല്ല Anj. abuse. CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ ടുപ്പിക്കും GP.
Sponsor Books Adv
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Mukti
Unknown
Download This Book
Gadyavali
Bhaskar
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
India Charithravalokam
Panikkar
Download This Book
Random Fonts
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45187
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69529
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close