English Meaning of കൊള്‍ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊള്‍ക is as below...

കൊള്‍ക : . koḷγa T. M. C. (Te. കൊനു, Tu. കൊ ണു, ഒണു; as in Mal വാണോളുക = വാണു കൊള്‍ക) 1. v. a. To hold (as a vessel). ആമോദം തന്നിലേ കൊളളാഞ്ഞു തൂകി CG. contain, have; കൊണ്ടിരിക്ക to hold; കൊണ്ടുനടക്ക to walk with, to pilfer. കൊണ്ടുപിടിത്തം strenuous effort. കൊണ്ടുവരിക to come with = bring, കൊ ണ്ടുപോ take away. 2. to receive, acquire മൂ ത്തവര്‍ മരിച്ചിട്ടു മൂപ്പു കൊളേളണം VCh.; to put on ദേഹികള്‍ പുതുദേഹങ്ങള്‍ കൊ. Bhr.; Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കങ്ങുക
kaṇṇuγa To be singed, burn in cooking; to be overdone ഈ കൂട്ടുവാന്‍ കങ്ങിപോയി. VN. I. കങ്ങല്‍ 1. being burned. 2. darkness V1. 3. casting net V1. II. കങ്ങം പിടിക്ക rice to adhere to the cooking vessel V1. കങ്ങാനം V1. cooking pan.
കച്ചാന്‍
kaččāǹ ക. കാററു (T. the SW. wind) The long-shore wind blowing in Jan. & Febr. from NNW. (V1. കാച്ചാന്‍ the hot N. wind).
കരുണ
karuṇa S. (കരക്ക ?) Tenderness, pity, mercy കരുണാര്‍ദ്രാത്മാക്കള്‍ Bhr. — adv. അതി കരുണം പറയും, കരുണം വില പിച്ചു Bhg. piteously, അപകരുണം പിടിച്ചു തള്ളി Mud. mercilessly. — adj. & pers. N. കാരുണികന്‍, കരുണാകരന്‍ (also N. pr., കണാരന്‍ vu.) കരുണാശാലി Bhr. കരുണാനിധി, കരുണാംബുധി etc. moat merciful. കരുണാപ്പള്ളി N. pr. town in Travancore.
കൂത്തു
kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouse — കൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page
കലവിങ്കം
kalaviṇgam S. Sparrow കലപിങ്ക ശരീരനായി (sic.) AR 5.
കുളറുക
kuḷar̀uγa T. So. To stammer, കുളര്‍നാ ക്കു etc.
കടന്പന്‍
kaḍambaǹ (കടപ്പു) Unruly T. V1.
കമിയുക
kamiyuγa see കവിയുക v. n. Tooverspread. കമിക്ക = കമിഴ്ക്ക, കവിഴ്ത്തുക v. a. To npset, പുതുക്കലം കമിക്ക a med. കപാലം കമിച്ചെറി വേ൯ അതിനാല്‍ നാശം വരും അനേകം Pay. words of a holy beggar. കമുത്തുക id. തോണി കമുത്തിയ പോലവേ KR; better കുടം കമിഴ്ത്തി വെളളം പകര്‍ന്നു prov. (see കവിഴ്). കമിഴുക, ണ്ണു = കവിഴ, v. n. to be upset ഉടല്‍കമി RC. കമീസ്, കമ്മീസ് Port. Camiso, Ar. qamīs, Shirt. — also കമീസ —
കൊയില്‍
koyil 1. (No. = കോയില്‍) The call of slaves to their masters. മാപ്പിളളക്കൊയില്‍, പണിക്കര്‍ കൊ., പടക്കൊയില്‍ Nāyer, പര ക്കൊയില്‍ Paravan. 2. (Cal.) the hire of a fruit gatherer, ചരക്കുകളില്‍ കൊത്തും കൊയി ലും കഴിച്ചു TR. (say 20 cocoanuts for mounting 100 trees, also called കൊയ്യത്തേങ്ങാ). കൊയിലേററക്കാരന്‍ the person entrusted with the plucking of fruits. കൊയില്‍മേനി W. the number or succession of crops or cuttings.
കിട്ടം
kiṭṭam T. M. C. (& കിത്തടം from കിഴു ?) S. 1. Dross, scoria ലോഹകിട്ടം = കീടം; ഇരി ന്പുകിട്ടം med. also പുരാണകിട്ടം. 2. excrements, കിട്ടാംശം Nid. the part of food, which is secreted (മലമൂത്രമായി പോകുന്നതു) opp. സാ രാംശം chyle. 3. met. കിട്ടമററുളള ബാണം KR. (of Cāma) = കേടററ.
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Navaloka Paryatanam
Vargheese
Download This Book
Uma Vivaham
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
Chowara Bangla Font
Chowara
Download
View Count : 10577
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
Priya Bangla Font
Priya
Download
View Count : 11204
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573

close