English Meaning of കുറവന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറവന്‍ is as below...

കുറവന്‍ : kur̀avaǹ T. M. C. Tu. (കുറു = കുന്നു), f. കുറത്തി 1. Wandering tribe of basket-makers, snake-catchers & Gipsies, hereditary enemies of Brahmans. കുരങ്ങു ചത്ത കുറവന്‍ prov. one, who has lost his livelihood. ചപ്പിടിക്കളികുറവ നു KU. Classes: കാക്കക്കുറവന്‍, കുലങ്കുറവര്‍ low Pūǰāris, വെലിക്കുറവന്‍ chiromantics, ഉപ്പുക്കുറ വന്‍ q. v. etc. കുറത്തിക്കു കൈ കാട്ടുക; കുറത്തി പ്പാട്ടു a Tami/?/ poem, which they sing. 2. N. pr. of men & women.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഞ്ചം
koṇǰam T. C. Te. A little അറിഞ്ഞ വ കൊഞ്ചമായി പറയുന്നേന്‍ VCh. (= ചുരുക്കി). കഞ്ചിശോറു കൊഞ്ചം എങ്കില്‍ കാശുകൊടെന്‍റെ മ്മൈ Kor̀attipāṭṭu.
കുവലയം
kuvalayam S. Waterlily, chiefly ആന്പല്‍ f. i. കുവലയവിലോചനി Bhg. കുവള T. aM. Tdbh. the same, മഴയോടുള്ള കു വളകള്‍ പോലേ മനിചര്‍കള്‍ വാണാള്‍ RC.
കുലിശം
kulišam S. Thunderbolt, Indra's weapon = വജ്രായുധം f. i. വകെന്തു കുലിശ ത്താല്‍ RC., കുലിശത്തേക്കാളും കഠിനമായ ഇരി ന്പു Sil 2.; കുലിശധരരിപു AR. Indra's foe.
കന്യ
kanya കന്യക S. (കനീയസ്സ്, see ക ന്നു) 1. Virgin, girl; pl. കന്യമാര്‍, കന്യാക്കന്മാര്‍. കന്യാക്കള്‍ also = കഞ്ഞിക്കലം girl at her first menstruation. — Tdbh. കന്നി q. v. 2. a Venetian gold coin W. കന്യാകുമാരി Cape Comorin, named from a Durgā temple KU. കന്യാകുബ്ജം N. pr. Canoje. Bhr. കന്യാത്വം, കന്യാഭാവം virginity, also കന്യക യത്തോടു കൂടി ശവസംസ്കാരമരുതു Anach. കന്യാദാനം, കന്യകാ — giving a daughter in marriage, chiefly without the customary return. കന്യാപുരം girls' room. ക'ത്തില്‍ ഒരു ജാരന്‍ അകത്തു പുക്കാന്‍ CCh. കന്യാര്‍ത്ഥിയായവന്നു Brhmd. as wooer.
കൈലാസം
kailāsam S. Siva's & Kuvēra's residence in the Himālaya, paradise. Tdbh. കയില നോക്കി, കൈലമലെക്കു പോനവിമാ നം RC. കൈലാസവാസി a caste of Ambalavāsis, വാരിയര്‍. (കൈ): കൈലെഞ്ചി (6) Palg. (T. കൈലഞ്ചം = കൈ + Te. ലഞ്ചം, bribe) = കൈക്കൂലി. കൈവടി shaft V2. കൈവണങ്ങുക (10) to worship, തൊഴുക; ദേ വനെ കൈ'ങ്ങി CC., Bhr. കൈവരച്ചല്‍ (7) prohibition from domestic work, menstruation. കൈവ'ല്‍ അടങ്ങി she is beyond childbearing. കൈവരയില്ലാത്തൊ രു ദോഷം (Nasr.) കൈവരിക (4) to be obtained; മോക്ഷം കൈ വന്നുകൂടും Bhr., ഉപായം കൈവരാ Anj. — a. v. മുക്തികൈവരുത്തീടുന്നു KumK. to obtain, also അതു കൈവരുത്തേണം Bhg. make to attain, grant. കൈവര്‍ക്കത്ത് (11) blessing, Mpl.; gift to insure luck.
കിശോരന്‍
kišōraǹ S. Colt; lad, minor — a cocoanut tree with 10 branches, 2 years old.
കോന്തല്‍
see കോതു 1. — കോന്തല see കോണ്‍.
കോലുക, ലി
kōluγa (T. to enclose) To have to do with കളി, ലീലകള്‍, പാട്ടു, കേളികള്‍ കോലുന്പോള്‍ Bhr. കോലും പ്രവൃത്തികള്‍, അ ടല്‍ കോലുന്നോര്‍ ഇല്ല നമ്മോടു RC. രാജാവു ചാര്‍ത്തുന്ന ചേലകള്‍ കോലും CG. to use. ഭക്തി കോ. to be devout, വിസ്മയം കോലും, കല്യത കോലുന്ന Bhr. ആശ കോലേണ്ട CG. don't nourish the hope. — With Dat. & Acc. ആന കള്‍ക്കു കോലുന്ന വട്ടം തന്നേയോ jud. is this the wise to care for elephants? With 2nd adv. എറിവാന്‍ കോലുന്ന കാലം RC. to begin to. —
കലാശം
kalāšam (കലപ്പു, Ar. ϰalāsa) Conclusion, esp. in music = താളത്തിന്‍റെ തീര്‍പ്പു. ക. വരുത്തുക, കലാശിക്ക to bring to conclusion, = സമാപിക്ക; also കലാസ്സായി പോയി is lost, gone.
കഷ്ടം
kašṭam S. 1. Hard, bad, painful. 2. hardship, Previous page Next page
Sponsor Books Adv
Environmental Pollution
Manivaasakam
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Panjaabii Ekaankagal
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92877
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786

close