English Meaning of ക്രീഡ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്രീഡ is as below...

ക്രീഡ : krī/?/a S. Sport, play. ക്രീഡനം, ക്രീഡിക്ക to play. അവളോടു കൂടി ക്രീ' ച്ചു Bhr. കാള ക്രീ'ച്ചുണ്ടാക്കിയ സന്തതി VyM. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാമരം
kāmaram (കാല്‍മ) Frame for sawing timber (ആയതമ്മഹാമരം കാ. വെച്ചു PT. കാ. കയററുക MC. also തെണ്ടിക, തട.
കൌരവര്‍
kauravar S. (കുരു) Curu's descendants. Bhr.
കുപ്പ
kuppa T. M. C. Te. (കുമ്മ c. Te., കുവി T. Te., ഗുന്പു T. C. Te. Tu. heap) Heap of dirt, sweepings, refuse അടിച്ച കു., എച്ചിലും കുപ്പയും on the N. side of the house കുപ്പക്കുന്നു, കുപ്പക്കുഴി. In prov. കുപ്പയില്‍ കിടന്നു മാളിക കിനാക്കാ ണും, അടിമെക്കു കു. etc. കുപ്പയില്‍ ആക്കുവാന്‍ എ ന്നേ തോന്നും Sil. food only fit for manure. കുപ്പകള്‍ കിളെക്ക a low service. എന്നെക്കൊ ണ്ടു കുപ്പ കിളപ്പിക്കേണ്ടാ met. vu. don't provoke me. കുപ്പക്കണ്ടിക്കിഴങ്ങു a large yam. കുപ്പച്ചീര Amarantus polystachys. കുപ്പമാടം depreciating name of one's home, in speaking to kings V1. = കുപ്പപ്പാട് No. കുപ്പമേനി Acalypha Indica. കുപ്പവേലി, — വേള Vinca parviflora.
കുര
kura T. M. (C. കൊര) Disagreeable sound, cough, barking, അവന്‍റെ കുര പൊറുപ്പിക്കേ ണം (vu.) silence the dog! kill him. വാതത്താല്‍ ഉള്ള കുര = വാതച്ചുമ a med. കൊ (ക്ക) ക്കുര hooping cough. കുരെക്ക T. M. to cough, bark, hem. നരെച്ചു കുരെച്ചു Bhr. grew old & asthmatic. കുരെ ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.
കുരപ്പം
kurappam 5. (H. kharārā) Currycomb, also — പ്പന്‍, — പ്പു കുരപ്പമിടുക to curry.
കോച്ച
kōčča V1. 1. = കോച്ചില്‍. 2. = പാള.
കൌന്തികന്‍
kaundiγaǹ S. A spearman, കുന്തക്കാരന്‍.
കച്ചോ
kaččō (or കച്ചു ?) The figs of Arayāl? കച്ചോ നഞ്ഞെന്നാകിലും ഭുജിക്കും ഒരു പക്ഷി KeiN. Previous page Next page
കുളറുക
kuḷar̀uγa T. So. To stammer, കുളര്‍നാ ക്കു etc.
കപ്പായി
kappāyi (കൈ) Rude glove, to rub down horses & cattle.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
MA Anoob Bangla Font
MA Anoob
Download
View Count : 11261
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931

close