English Meaning of കുടുമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുടുമ is as below...

കുടുമ : kuḍuma & കുടുമ്മ (T. — മി) 1. Narrow point, bird's crest, pivot of door used as hinge (മേല്ക്കു — കീഴ്ക്കു), tendon let into a mortise (കു ടുമത്തുള mortise); വില്ലിന്‍ കു. Bhr.; helmet's crest ഉച്ചിക്കുടുമ്മ; ഉച്ചയില്‍ കുടുമയും കൈക്കു നല്ലുടുന്പിന്‍തോലും ഇട്ടുകെട്ടി KR. 2. the lock of hair worn as caste distinction മുന്പില്‍ കു. യായിരിക്കുന്നവര്‍ TR. as Nāyers. വെച്ചാ ല്‍ കു. prov. ൫ കു. വെച്ചു ചിരച്ചു MC. punishment of rogues, മുടി ഒക്ക ചിരെച്ച് ൫ കു. വെ ച്ചയക്ക Um V. കുടുമ ചുററിപ്പിടിച്ചു തല്ലി Mud. seized by the lock. കുടുമെക്കു മീതേ മര്‍മ്മം ഇല്ല prov. — Kinds, chiefly മുങ്കു., പിങ്കടുമ. കുടുമനീര്‍ (& കുടിമ) a tenure almost equal to a freehold, by which all the body of property rights (7/8) is gained without the crowning dignity (the right of transferring the property to another); a payment not exceeding 2 fanams is annually made to the possessor of the title, who can no more redeem the land. ദേവസ്വം ജന്മം ആ പ റന്പു കുടിമനീര്‍ വില്ക്ക TR. കുടിമജന്മം W. holding land on a quitrent. കുടുമി (T. = കുടുമ) കുടുമിച്ചെട്ടി a caste, which prepares കുടുമിയവില്‍ rice beaten very thin. കുടുന്പി (loc.) the top of a handle above the iron of axe, hoe, etc. കുടുമ്മച്ചാത്തന്‍ crested bird of prey. കുടുന്പര്‍ N. pr. Embalers & carriers of loads (= കടുപ്പട്ടര്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുടു
kuḍu C. Te. Small, narrow, enclosed. II.
കൊളുത്തു
kolḷuttụ T. M. (കൊള്‍) 1. What holds; hook, link, stitch, latch കൊക്കയും കൊ (also a tie എണ്ണഭരണി കൊളുത്തഴിച്ചു TP.) കൊ ളുത്താണി V2. tenter-hook. കൊളുത്തു പറക to speak so, as to embroil the matter V1. 2. smallest branches of a tree etc. = ഇല്ലി. കൊളുത്തുക T. M. Tc. (v. c. of കൊള്‍ക) 1. to make to hold (അട്ട — a med.), to hook, clasp, to fasten a rope to a load, to fetter as an elephant. കൊടിവടിമേല്‍ കൊ V2. തമ്മില്‍ കൊളുത്തി പിണെക്ക. 2. to set on fire, to light, kindle വിളക്കു, അഗ്നി, തീ കൊളുത്തും പുരോജനന്‍ (al. ച) Bhr., ഗന്ധം, to fumigate. — met. ഒന്നു കൊളുത്തി laid a mine, set about to execute a deep plan. 3. v. n. കാല്‍ കൊളുത്തി V1. the foot sleeps. VN. കൊളുത്തല്‍ (1) gripes, കൂച്ചലും കൊ'ലും. CV. (l) f. i. ഇളെച്ചു കൊളുത്തിക്കേണ്ടാ (weavers). കൊളുന്പു T. കൊഴുന്പു N.pr. Columbo. കൊ. അവര്‍ കയ്യിലായി TR.
കരം
karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.
കൂര്‍ക്ക, ര്‍ത്തു
id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.
കൊക്കു
M. C. Te. Tu. 1. Long beak, bill (കൊത്തുക). കൊക്കുള്ള കത്തി pointed knife. 2. paddy bird MC. heron, Ardeola leucoptera, f. കൊക്കി PT. (= കൊച്ച). 3. arquebuse V2., tuft of fowl V1. etc. Hence: കൊക്കന്‍ 1. = കൊക്കു 2. crane PT. 2. what is pointed. കൊക്കന്‍ അന്പു barbed arrow. കൊക്കും ചിറകന്‍ (hunt.) name of peacock (prh. കോക്കും ചി.) കൊക്കുവടി a crook V2. കൊക്കോടു pointed tile, as on temple roofs — /?/
കോവരക്കഴുത
kōvaraka/?/uγa (T. കോവേറു —) Mule, as mounted by kings (കോ) MC. (V2. has കോവുറു —). കോവല്‍ = കോവ 3. — കോവല്‍വേര്‍ GP.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
കോര
kōra T. M. 1. Cyperus juncifolius, കോ രപ്പുല്ലു Job. 8, 11. — a kind മഞ്ഞ. 2. a valuable fish, T. കോലാ, also കഴുതക്കോര V1. — ചേള ക്കോര = നരിമീന്‍. 3. So. a shell. കോരപ്പുഴ the Coilaṇḍi river.
കംസം
kamsam S. (C. Te. Tu. കഞ്ചു) Bellmetal, ഓടു. — കംസന്‍ N. pr. C/?/shṇa's uncle & mortal enemy; prov. tyrant, Herod, also കഞ്ചന്‍ CG.
കോട്ടം = ഗോഷ്ഠം
. 1. A fane, esp. of low-castes, കോ. പൊളിഞ്ഞാല്‍ prov. ഭഗവതിക്കോ., നാര്‍ത്താന്‍ (നാഗത്താന്‍) കോ., തേവത്താന്‍ കോ. TR. 2. a play, ദേവകോട്ടം വേശിയാട്ടം അ രുതു KU. 3.? what is കോട്ടം തേരന്പുകള്‍ എ ഴുന്നിട്ടു ഗോഷ്ഠിയായുള്ളൊരു വന്മുഖവും CG. (in T.S. ഗോഷ്ഠം assemblage).
Sponsor Books Adv
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12040
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46735

close