English Meaning of കോല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോല്‍ is as below...

കോല്‍ : kōl 5. (√ കൊലു, കോല്ലു) 1. Staff, rod, stick വളഞ്ഞ — CC. of shepherds, നെയ്യും — weaver's ship, മാത്രക്കോല്‍ for beating time. 2. arrow വില്ലും കോലും എടുക്കാകുന്ന ലോകര്‍ KU. അന്പു നട്ടാല്‍ കോല്‍ എന്നു (huntg.) cry: the game is wounded! ഉടന്പില്‍ വിളയാടും കോല്‍നികരം RC. 3. measuring rod ആശാ രിക്കോല്ക്ക് ൧൦ വിരല്‍ MR.; measure of 3 അടി = 24 വിരല്‍ (28 inches), ആനക്കോല്‍ = 3 കോല്‍ CS. (also നിടിയ മുഴക്കോല്‍). 4. balances താരണക്കോല്‍, വെള്ളി —, തൂക്ക —. ഒരു പലമാ യുള്ള കോല്‍കൊണ്ടു തൂക്കിയാല്‍ CS. 5. sceptre, Government (ചെങ്കോല്‍). ഒരു കോല്ക്കടക്കി ന ടത്തുക KU. to rule with equal sceptre. Hence: കോലടിക്കളി play with small sticks, ത രുണിമാര്‍ കോ'ളിക്കുന്ന നാടശാല KR. കോലന്പ്: ഏഴും കോലന്പും എടുത്തു TP. arrows. കോലരക്കു sealing-wax. കോലരത്തം a med. കോലളവു (3) measure സന്നതില്‍ എഴുതിയ കോലളവു MR. (of land). കോലാടു a goat. കോലാര്‍വണ്ടി So. Palg. a cart with wheels of 6 kōl circumference; opp. പെട്ടിവണ്ടി. den V. കോലിക്ക to become thin like a stick V1. ‍കോലിടുക 1. to begin to beat time, to commence a feast by drumming. 2. to challenge, to begin a fight or dispute. കോലിറയം So. = കോലായി. കോലുഴിഞ്ഞ = ഉഴിഞ്ഞ. കോല്ക്കനം CS. cubic measure of one foot for masonry. കോല്ക്കളി = കോലടിക്കളി. കോല്ക്കാരന്‍ C. Tu. M. 1. a peon. 2. (fr. 5) dependents in general എന്‍റെ കോ'രെ ഒ ന്നും താടിയും തലനാരും കളയരുതു TR. കോല്ക്കറുപ്പു So. = വടിക്കറുപ്പു (archer, tanner). കോല്ക്കൂറു (5) authority. കോല്‍ചൂടു an iron spit, കോ'ട്ടിറച്ചി roast meat. കോല്ത്തള (5) fetters of a condemned criminal B. കോല്ത്തളം large hall. കോല്ത്താഴ് a kind of lock. കോല്പുല്‍ a grass. കോല്‍മുതല V1. a certain lizard. കോല്‍വിളക്കു a lamp with a long handle.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിടാരന്‍
kiḍāraǹ NoM. Workman in leather (64 in Talip.) = തോല്ക്കൊല്ലന്‍.
കുവിക
kuviγa T. So. (C. kub, kup; Te. kuv.) To be assembled, contracted. — CV. കുവിക്ക T. So. to heap up ഇന്ധനം കുന്നാ യിക്കുവിച്ചതില്‍ Sk.
കുക്കുടം
kukkuḍam S. Cock (L. cucurire) കു. കരഞ്ഞു CC. — കുക്കുടപുരി = കോഴിക്കോടു KM.
കളത്രം
kaḷatram S. (കലം) Wife. കളത്രപ്രാപ്തി Bhr. marrying — കളത്രവാന്‍ husband. കളത്രവീടു house of a Nāyer's mistress ക. ത നിക്ക് ഒത്തതു prov. also = പുടമുറികല്യാ ണം Anāch.
ക്ഷിതി
kšāδi S. 1. (√ ക്ഷി to inhabit) Dwelling, earth. 2. (√ ക്ഷി to decay) = ക്ഷയം ക്ഷിതികന്‍ = അസ്ഥികുറച്ചി KU. ക്ഷിതിധരന്‍ mountain. Bhg. ക്ഷിതിപാലന്‍, ക്ഷിതീശന്‍ etc. king.
കൌസല്യ
Kausalya S. (കോസല) Rāma's mother KR.
കവചം
kavaǰam S. (കപ്പുക ?) 1. Armour, mail, given at king's coronation ക. പൂണ്ടു Bhg. കെട്ടിയ ക. ഞാന്‍ അഴിക്കുന്നില്ല Bhr. ഇ ന്ദ്രന്‍ നാരായണക'ത്തിനാല്‍ രക്ഷിതനായാന്‍ Bhg. — met. ശിവകവചം SiPu. putting on Siva. q. v. 2. fig. an amulet, mantram നാരായണക'ത്തെ ഉപദേശിച്ചു Bhg.
കശകശ
kašakaša 1. (C. Tu. കസകസ P. ϰašϰaš) Poppy, Papaver somniferum. 2. imitative sound of sour astringent tastes, elastic feeling (= പിഛ്ശിലം). കശക്ക, ക്കി 1. T. SoM. to crumble, squeeze in hand. 2. = കൈക്ക.
കാനെഷ്ഠമാരി & ഖാ
— P. khāna-šumāri, Computation of inhabitants, census ഈ അം ശങ്ങളില്‍ കാ. പ്രകാരം ൧൮൦൦൦ ഹിന്തുവും ൮൦൦ മുസല്മാനും ഉണ്ടു TR. കുടി ഒന്നിന്നു കാ. കളിപ്പ ണം കൂടി ൫ പണവും കൊടുത്തു TR. list of population; also— മാതിരി MR.
കോമട്ടി
kōmaṭṭi 5. A tribe of Lingaite merchants, f. i. in Wayanāḍu (they are said to avoid throughout pronouncing the word ഇല്ല) ചെട്ടികള്‍ കോമട്ടികള്‍ Nal 3. ചെട്ടി കോമുട്ടി കള്‍ (sic.) വന്നു VetC.
Sponsor Books Adv
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52693
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46251
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944

close