English Meaning of കടക്ക, ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടക്ക, ന്നു is as below...

കടക്ക, ന്നു : kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഴന്പു
ku/?/ambụ T.M. (Tu. കുന്പു & ഗുഞ്ജു, C. ഗൊജ്ജു, S. കരംഭം) Thickened fluid, electuary, ointment, liniment തലെക്കെണ്ണ മേലേക്കു കുഴ ന്പു vu. denV. കുഴന്പിക്ക to grow thick, കു'ച്ചുവാങ്ങുക med. = കുഴന്പായി വാങ്ങിക്കൊണ്ടു; വറുത്തു ചുവന്നു കുഴന്പിച്ചാല്‍, കു'ക്കുന്പോള്‍ പാല്‍ വീഴ്ത്തി etc.
കുഡ്യം
ku/?/yam S. Wall. po.
കൊന്നി
konni (കൊമ) So. Cheek, കുതിരെക്കു കൊന്നിയില്‍ ഓര്‍ ഇടം ഉണ്ടു MC. (= കെന്നി?).
കില്‍
kil (Loc. of VN. എങ്കില്‍, അല്ലായ്കില്‍) transferred to one Noun: ഒന്നുകില്‍ q. v.
കെണി
keṇi (= കണി 2) No. 1. Snare, trap പക്ഷികളെ കെണിവെച്ചു പിടിക്കയും Bhg 6. കെണിയില്‍ എലി പെടും (Mpl. song).2. stratagem; കെണിയും പണിയും അറിഞ്ഞവന്‍ full of ways & means. denV. കെണിക്ക (see കണിക്ക) to entrap. VN. കെണിപ്പു (C. ഗെണുപു) joint, articulation, മര്‍മ്മസ്ഥലം (fr. കണു).
കുമ്മട്ടി
kummaṭṭi (T. കൊമ്മട്ടി fr. കൊമ്മ ball, Previous page Next page
കൈട൪യ്യം
kaiḍaryam S. = കരുവേപ്പിന്‍റെ ഞരന്പു med.
കലശം
kalašam S. (കലം) 1. Pot, censer ചാ മുണ്ടിക്കു ക. വെക്ക to sacrifice for injuring enemies. ക. കഴിപ്പിക്ക KU. to purify temples. പുണ്യക., ശുദ്ധിക്ക. purification by pouring water. 2. cover of breast കുചകലശമതില്‍ ഇഴുകും Nal. 3. = ഉതി Odina pinnata, Rh. കാ ട്ടുക.. Earinga pinnata, ചെങ്ക B. വെണ്ക Bursera serrata. കലശ large vessel അന്നക്കലശയില്‍ കൊണ്ടുവന്നു Mud. Hence: കലശക്കുടം waterpot in temples. കലശപ്പാനി a pitcher. കലശമാടുക to anoint, with Acc. ഇന്ദ്രനെ ക'ടീടിനാര്‍ KR. at coronation: തിരുമുടിയി ലേ ക'ടിയ മധുദധിഘൃതം ഇവ തിരുമെയ്യില്‍ അണിഞ്ഞു KR കലശാദികള്‍ ജപിച്ചാന്‍ Bhr. in blessing a fosterchild (see preced.). കലശാബ്ധി, കലശോദധി ocean (po.)
കരിന്പാള
karimbāḷa (III.) The green Spatha of the Areca-palm steeped in salt water & used to fatten cattle. loc. No. കരിന്പാലര്‍ N. pr. Caste of jungle dwellers & slaves (1112 in Taḷipar̀ambu) KU.
കുറുക്കിലം
kur̀ukkilam 1. = കുര്‍ക്കിലം. 2. (loc.) = നുറുക്കരി.
Sponsor Books Adv
Arabi Rashtrangal
Iribiliyam K.C.K
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52777

close