English Meaning of കളുകള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കളുകള is as below...

കളുകള : kaḷuγaḷa Imit. sound (= കളക) മുലയും മൂക്കും കളുകളയരിന്തു RC. cut off rashly, entirely.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോന്പി
kōmbi (= കോമന്‍ q. v.) Palg., N. pr. of men — So. കോന്തി. കോന്പിയച്ചന്‍, കോന്പിച്ചന്‍ (see ഇട്ടി) TR. the Rāja of Palghat.
കാജി
A. qāẕi & കാദി Judge, കാജിയാര്‍ TR.
കാതരം
kāδaram S. (കതരം) Not knowing which of two, perplexed കാതരബുദ്ധി = ച പല, പരവശ. കാതരന്‍ എന്നാകിലും. VCh. coward. denV. കാതരിച്ചീടിനാന്‍ PT. was troubled. abstr N. കാതര്യം കൈവിട്ടു CG. നേത്രകാതര്യം കണ്ടു Bhr.
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കാപേയം
kābēyam S. (കപി) as കാപേയ ഭാവം കളഞ്ഞു AR. Monkey nature.
കവിഞ്ചി
kavińǰi SoM. A. whip. കവിടി, കവിണ, കവിണി see കവ.
കൂട്ടം
kūṭṭam 5. VN. of കൂടുക. 1. Junction, assembly, flock, heap ആട്ടുകൂട്ടം etc മരക്കൂട്ടം. ആധാരം പുര വെന്തുപോയ കൂട്ടത്തില്‍ വെന്തു പോയി MR. along with the rest. കൂട്ടങ്ങള്‍ V2. baggage = സംഭാരങ്ങള്‍. 2. caste, കൂട്ടത്തില്‍ നിന്നു നീക്കി TR. section, മൂടാടി കൂട്ടത്തില്‍ ൧൩ തറ, തച്ചോളിക്കൂട്ടം etc. class of Nāyers, party; species വപ്ലവന്മാര്‍ എന്നൊരു കൂട്ടം ജാതി KR. രാജ്യങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ ആയി has ceased to be a kingdom. പലകൂട്ടം കാര്യം TR. all sorts of concerns. ഒരു കൂട്ടം വിളിച്ചാല്‍ കേള്‍ക്കയില്ല in a certain manner. രണ്ടു കൂട്ടം വിചാരം two kinds of thoughts. 3. assembly, court, 4 or 5 നിഴല്ക്കൂ., പടക്കൂ., നായാട്ടുകൂ., യോഗക്കൂ., നടുക്കൂട്ടം. 4. quarrel ഒരു പറ ന്പിന്‍റെ കൂ. TR. contention about; നിങ്ങളുടെ വാക്കും കൂട്ടവും, കൂട്ടവും കുറിയും quarrels, എ നിക്കൊരു കൂട്ടവും കുറിയും ഇല്ല TP. quarrel. 5. adv. entirely, altogether കൂട്ടം മുടിപ്പാന്‍ ഒ രുന്പെട്ടു ഞങ്ങളും SiPu. With ഏ: കൂട്ടമേ കൊ ല്ലിക്കും Bhr., കന്നുകിടാക്കളെ കൂട്ടമേ മടക്കികൊ ള്‍വന്‍ CG. (= കൂട്ടത്തോടെ). Hence: കൂട്ടക്കാരന്‍ 1. one of a party, belonging to അമാത്യന്‍റെ കൂട്ടക്കാരരെക്കൂടേ PT., രണ്ടു കൂട്ടക്കാരും both parties TR. 2. pleader. കൂട്ടക്കെട്ടു alliance, confederacy, complot. കൂട്ടക്കൊട്ടു charge, sounded in battle B. കൂട്ടനായര്‍ headman of a section, his office കൂട്ടനായ്മ V1. കൂട്ടപ്പട tumult, battle. കൂട്ടം ഇടുക to join for a purpose. കൂട്ടമിട്ടാര്‍ത്തു വിളിച്ചടുക്കുന്നു AR.; also in sing. രാക്ഷസന്‍ കൂ'ട്ടാര്‍ത്തുതേ KR. — അവര്‍ കൂ'ട്ടുപൊങ്ങി PT. arose all at once. കൂട്ടംകലന്പി a disturber B. കൂട്ടംകൂടുക to congregate, conspire (in Palg. = to speak). കാവില്‍ കൂടി TR. deliberated in solemn assembly. കൂട്ടംപറക 1. to quarrel. 2. to speak coherently TP. കൂട്ടര്‍ (2) companions; of the same class. കൂ. എന്നോര്‍ത്തു CG. thinking they are the same as we. ആ കൂട്ടര്‍ those people. കൂട്ടവിളി shout of a multitude.
കരിങ്കല്ലു
karingallụ (III.) Granite കരിങ്കല്പ ണി built of granite. കരിങ്കശില (vu.) stone idol. കരിങ്കാലി (III.) കരിഞ്ചാത്തന്‍, കരിയാ ത്ത൯ N. pr. A Paradēvata, വേടരൂപം of Siva. — (see കരുമകന്‍).
കഴിയുക
ka/?/iyuγa T. M. 1. (C. Tu. കളി) To become loose, undone = കഴലു. 2. (C. കളി Tu. കരി. Te. കലു, ഗഡു) to pass, be spent, be over. ചെവി കഴിയവേ വലിച്ചു Bhr. drew the bowstring beyond the ear (= ആകര്‍ണ്ണാ ന്താല്‍); കഴിഞ്ഞുപോയി is past; died, fell in battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാല്‍ TR. after 8 years. കാലം അനേകം കഴിഞ്ഞു കണ്ട ബാലകന്മാരെ തഴുകിനാന്‍ AR. last seen so long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squandered (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു) to be possible, able ഒന്നും കഴിയായ്കകൊണ്ടി ട്ടല്ല TP. not as if they were too poor. ചെ യ് വാന്‍ എനിക്കു, എന്നെ കൊണ്ടു, എന്നാല്‍ കഴി കയില്ല; നമ്മാല്‍ ബോധിപ്പിച്ചു കഴിയും, ന മ്മാല്‍ ഒന്നും നടത്തി കഴികയില്ല; തീര്‍ത്തു തരിക കഴിയും എങ്കില്‍ TR. സാക്ഷികളാല്‍ പറവാന്‍ കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി യാത്തവര്‍ those, who cannot do it. — frequently also = must (with ഏ or ഇല്ല) അരി തന്നേ ക ഴിയും TR. must give rice. അനുസരിക്കാതെ കണ്ടു കഴികയില്ല must be complied with, വ രാഞ്ഞാല്‍ കഴികയില്ല TR. he must come. 4. to live നാട്ടില്‍ ഇരുന്നു കഴിയേണ്ടതിന്നു TR. Previous page Next page
കോതു
kōδū T. M. 1. Dressing hair, cutting a fence, also കോന്തല്‍ So. = ചീന്തല്‍ No. 2. (T. strings) leaf-stalk of betel; കോതുക്കാല്‍ B. a step in dancing. കോതുക 1. to dress hair, feathers, trees. 2. to cut planks, so as to fit into each other (കുത). ഒരു വിരല്ക്കു കൊതി ഇരിക്ക No.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Ugra Shapadham
Panikkar
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Random Fonts
FML-Sruthy Bangla Font
FML-Sruthy
Download
View Count : 16227
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6672
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22615
Haritha Bangla Font
Haritha
Download
View Count : 9432
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 651082

close
Please like, if you love this website