English Meaning of കാതരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാതരം is as below...

കാതരം : kāδaram S. (കതരം) Not knowing which of two, perplexed കാതരബുദ്ധി = ച പല, പരവശ. കാതരന്‍ എന്നാകിലും. VCh. coward. denV. കാതരിച്ചീടിനാന്‍ PT. was troubled. abstr N. കാതര്യം കൈവിട്ടു CG. നേത്രകാതര്യം കണ്ടു Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൌക്കുടികന്‍
kaukkuḍiγaǹ S. (കുക്കുട) Hypocrite. കൌങ്ങു = കമുങ്ങു. (കൌങ്ങിന്‍ തോല്‍ a med.)
കൌശലം
kaušalam S. (കുശല) 1. Welfare കൌശലപ്രശ്നം ചെയ്തു KR. 2. cleverness, art, പണികൌശലങ്ങള്‍ ornamented works, clever contrivances. ബുദ്ധികൌശലം കൊണ്ടു സാധിക്കാം സമസ്തവും Nal. with cunning. കൌശലക്കാരന്‍ 1.a clever & expert workman. കുന്പഞ്ഞിയവര്‍കള്‍ക്കു പ്രവര്‍ത്തിക്കുന്ന കൌശല ക്കാരന്മാര്‍ TR. artists & artisans. 2. inventor, contriver; schemer. ‍കൌശല്യം S. = കൌശലം f. i. തേരാളികളുടെ യുദ്ധകൌ. AR.
കഴം
ka/?/am (& കയം) 1. Depth പത്താള്‍ പുറം ക. ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body of water, tank മീന്‍ കൂടും ക.. doc. ഇക്ക. തന്നില്‍ നിന്നു PT. നടുങ്കഴം deep spot in a river. കഴനായി = കഴുനായി otter.
കിരണം
kiraṇam S. (കൃ to scatter) Ray. കിരണമാലി sun. സഹസ്രകിരണന്മാര്‍ AR. suns.
കൊഴു
T. M. C. Tu. (കുഴന്പു) Fat, thick, solid. കൊഴുകൊഴയരിന്തരിന്തെയ്തു RC. in quick succession? densely? — കൊഴുകൊഴുര്‍ക്ക = കുഴന്പാക. Hence: കൊഴുക്കട്ട V1. a sweetmeat. കൊഴും കുരുതി (പായ്ന്തു) RC. thick blood. കൊഴുമീന്‍ porpoise. കൊഴുമോര്‍ No. buttermilk, in which a redhot iron has been quenched; So. in which medicines are infused. കൊഴുവായി a fish. കൊഴുക്ക T. M. 1. To grow thick, solid, stiff by boiling (= മുഴുക്ക, opp. അഴെക്ക). കുറുക്കി ക്കൊഴുത്ത പാല്‍ Bhr. കൊഴുത്ത മദ്യം punch. ജലത്തില്‍ കൊഴുക്കനേ കലക്കി GP. — കൊ ള്‍മയിര്‍ കൊഴുക്ക V2. = കൊള്‍ക. 2. So. to grow fat, stout, arrogant കൊഴുത്ത ദേഹം ഇളെച്ചു പോം KR. VN. കൊഴുപ്പു 5. (C. kobbu, Te. kovvu, Tu. komma) Solidity, as of broth or curry; fatness, stoutness; pride. CV. കൊഴുപ്പിക്ക to condensate.
കാകന്‍
kāγaǹ S. Crow (fem. കാകി & കാക പ്പെണ്ണു PT.) കാകന്‍റെ കഴുത്തില്‍ മണി കെട്ടി prov. കാകപക്ഷം the sidelocks suffered to grow in Cshatriya children ചെറുകുടുമ. കാകാക്ഷിന്യായം singleness of purpose, the crow being supposed to see only with one eye. കാകുത്സ്ഥന്‍ S. കാകുത്തന്‍ T. Descendant of Kakutstha, = Rāma RC.
കൂത്തു
kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouse — കൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page
കാരന്‍
kāraǹ S. (കാരം I.) Doer, who has to do with, as തോട്ടക്കാരന്‍, ആനക്കാരന്‍, നാട്ടു കാരന്‍. — fem. — കാരത്തി & — കാരി.
കൂജ
P. kūzah, also കൂശ Gogglet.
കിട്ടുക
kiṭṭuγa T. M. Te. C. (ഗിദ്ദു) 1. To come to hand, be obtained, reach v. n. & act. എ നിക്കു കിട്ടി & അവനെ കിട്ടിയാല്‍ TR. if we can catch him; even impers. നിനക്കെന്നെ കി ട്ടുകയില്ല AR. കാണ്മാന്‍ കിട്ടിയില്ല CC. was not to be seen. ദീനം കിട്ടി MC. (= പിടിച്ചു). ചെ വി അറിയാതേ കിട്ടും prov. അവന്‍റെ മനസ്സു കിട്ടി found him out. കിട്ടാക്കുററിയിലാക്ക to bestow money, from whence it will not return. വഴിക്കു കിട്ടിയ ആള്‍ jud. met on the way. 2. auxV. വെടിവെച്ചു കിട്ടിയ പന്നി MR. ആ ന കുഴിയില്‍ വീണു കിട്ടും, മൂന്നു വര്‍ഷം വിട്ടു കിട്ടി (jud.) are remitted. കണ്ടു കിട്ടീല്ല എന്നി രിക്കുന്ന മര്‍ത്യന്‍ Nal. a man you never saw. VN. കിട്ടല്‍ f. i. പണം കി. ഉണ്ടു to have a great income. കിട്ടി T. C. SoM. torture by pressing the hand between 2 sticks, കി'ക്കോല്‍. കിട്ടു piece, class (= കിട) ഒരുകിട്ടാക, തമ്മില്‍ ഒരു കിട്ടായ്നടക്ക one minded.
Sponsor Books Adv
Jyothi Sasthram
Sukumaran
Download This Book
Indiaile Veerathmakkal
Nair
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Vanjibirudh
Ramappisharody
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14025
ML-NILA03 Bangla Font
ML-NILA03
Download
View Count : 8205
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 207764
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14552
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6810

close
Please like, if you love this website