English Meaning of കൂത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂത്തു is as below...

കൂത്തു : kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouseകൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്ദം
kand/?/am S. Bulb (കണ്ട) കന്ദമൂലങ്ങള്‍ തിന്നു Bhg.
കാര്‍ത്സന്യം
kārlsnyam (കൃത്സനം) Entireness.
കുരാല്‍
kurāl T. M. (vu. കി —) q. v. കു. മാന്‍ A kind of deer. കു. നിറം brown. കുരാലിക്ക So. to have the eye irritated by dust etc.
കാന്തി
kāndi (കാന്തം) Loveliness, beauty കാ മുകന്മാരുടെ കാ.യെ കാണുന്പോള്‍ CG. Previous page Next page
കരിക്കലം
karikkalam തൊടുവാന്‍ a M. = വാള്‍ തൊടുക KU. (II, 1. 5.)
കരിക്കോല്‍
karikkōl (II, 1.) = ൦രംത്ത്. കരിങ്കണ (III., കണ.) No. = കരിങ്ങാലി.
കടന്പു
kaḍambụ 1. = S. കദംബം, Nauclea Cadamba, നീര്‍ക്കടന്പു CG. അധിരുഹ്യ കടന്പു തന്മേല്‍ CCh. 2. Eugenia racemosa തൃക്കടന്പു ഇടിച്ചു പിഴിഞ്ഞ നീര്‍ a med. തൃക്കടന്പു കടന്പു കള്‍ KR. നീലക്ക. Phyllanthus Maderasp. വെ ണ്ക. a variety. 3. (= കട) ends and bits of ōlas cut for writing, of pounded rice etc. (see ഓല 1.)
കന്ഥ
kantha S. (T. കന്തൈ rags) 1. Patched cloth പൊക്കണം. 2. privy.
കടന്ത
kaḍanδa (കട) Thorny branch as of Strychnus.
കുലം
kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.
Sponsor Books Adv
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Random Fonts
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22767
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7853
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10883
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9775
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 14845

close
Please like, if you love this website