English Meaning of കൂല്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂല്യം is as below...

കൂല്യം : kūlyam S. Belonging to the shore, കൂല്യദേശം AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുരിയന്‍
kuriyaǹ (No. കുരു T. കുരീ) A heron, paddy-bird, കോണാങ്കുരു. കുരിയല്‍, കുരിച്ചല്‍ (Tu. കുര്‍ വ്വെ) a matbag, light basket of pandanus leaves; also വെററില പ്പാട്ടി. കുരിയാടു N. pr. district in Caḍattuvanāḍu. കുരിശു, കുരുസു Port. oruz, Cross. I.
കുന്നി
kuǹǹi T. M. (S. ഗുഞ്ജ) 1. Abrus precatorius; the speckled seed കുന്നിക്കുരു is used as weight കുന്നിത്തൂക്കം, — പ്രമാണം, — യിട, = 15/16 grains or = 4 നെല്ലു, ½ മഞ്ചാടി. കുന്നി ക്കുരു കുപ്പയില്‍ ഇട്ടാലും മിന്നും prov. കുന്നിയാ ലേപ്പട്ടു TP. of Abrus pattern, കുന്നിയോളം സ്ഥാനം കിട്ടാ (opp. കുന്നോളം പൊന്നു). Kinds ഇരിന്പുകുന്നി a tree, ചെങ്കുന്നി B., വെണ്കുന്നി a glycyrrhiza വെണ്കുന്നിവേരും a med. 2. the upper part of the ear (hill-like) കുന്നിയുടെ വേര്‍ ഇളക്ക a school punishment. കുന്നിക്കു ചിരട്ട കടിപ്പിക്ക TP. to make a dog to howl. 3. cartilage of ear. കുന്നിപ്പശ a paste of goldsmiths. കുന്നിവാക N. pr. (see കുന്ദന്‍).
കഠാരം
kaṭhāram see കട്ടാരം, കട്ടാരി Dagger.
കുയുന്പു
kuyumbu, കുയിന്പു = കുശുന്പു.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
കോക്കിറി
kōkkir̀i So. (കൊക്കര?) Pouting at one, mimicry; കോ. കാട്ടുക. to pout.
കീശ, കീസ
H.khīsā, A pocket.
കലാഞ്ചി
kalańji, കലാഞ്ഞി V1. Ship's ladder.
കന്പിക്ക
kambikka 1. see കന്പം I. 2. (കന്പം II. or കന്പു) = സ്തംഭിക്ക To be inflated, as the abdomen from indigestion വയറു കന്പിച്ചുപോ ക = വീര്‍ത്തു ഇരന്പുക; = ആനാഹം V2. 3. So. to remain on hand from want of sale.
കൊഴി
ko/?/i 1. What is light, worthless, as empty pepper strings. വളളിക്കു മുളകു കണ്ടു കൊഴിയെ കഴിച്ചുകെട്ടുക TR. (also കൊഴി യില്‍ കഴിച്ചു, prh. കൊഴിയല്‍), see കൊ യ്യാടുക, കൊഴിക്ക 2. 2. So. small stick. sകൊഴിയിടുക to prepare strings for twisting ropes. കൊഴിവാള്‍ എറിക fencers to throw up a short sword in play.
Sponsor Books Adv
Punarkottu Swaroopam
Panikkar
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11347

close