English Meaning of കോവ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോവ is as below...

കോവ : kōva T. M. 1. VN. of കോക്ക. What is strung together = കോത്തമാല, necklace of 16 great or 21 small gold pieces (കോവപ്പൊന്നു); കിങ്ങിണിക്കോവ foot-trinket V1. — also a string of fishes. 2. = ഗോവ Goa — കോവാതല ച്ചെട്ടി Pay. 3. (T. കൊവ്വ) Bryonia grandis with red fruit, required for ശ്രാദ്ധം KM. in So. കോവല്‍ f.i. കോവത്തണ്ടു ഇടിച്ചു പിഴി ഞ്ഞ നീര്‍, കോവെടെ വേര്‍, കോവപ്പഴം, കോ വയില a med. — കാട്ടുകോവ given in mania (med.)കോവയ്ക്കാ GP70. കോവക്കിഴങ്ങു Momordica monadelpha.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടിയുക
kaḍiyuγa 1. T. v. n. To be pained, broken. കടിഞ്ഞു പോയി was wearied. കടി ഞ്ഞു കഴിച്ചു Bhr. got through with difficulty. 2. v. a. B. to clear bamboos from thorns (പരുവ ക. Palg.), to separate the good from the bad. I.
ക്രോശം
krošam (ക്രുശ് to cry = കൂവീടു) A Cos or Nā/?/iγa (V1. a quarter of a league), ക്രോശ യുഗം = അരക്കാതം. ക്രോശിക്ക to cry, call. ക്രോഷ്ടാ (crier) jackal.
കൊടം
koḍam = കുടം (കോഷം ?) Testicle.
കുടുകുട
5. (ഗുടു) Onomatop. descriptive of guggling, rumbling noise. കു. ഒലിക്കും ചോര Ch Vr. ചോരി കു. ക്കുടിത്തരക്കര്‍ RC. കുടുകുടേ ക്കുടിച്ചു Bhr. ചോര അത്രയും കുടുകുടുക്കനേ കു ടിച്ചു Arb. കുടുകുട നിലവിളിച്ചു കാലാള്‍ Bhr. — noise in smoking a hooka, emptyin g a bottle; rattling noise. കുടുകുടിന ചാത്ര Pay. — കുടുകു ടുപ്പാന്പു MC. rattlesnake. കുടുക, കുടുവ T. No M. small vessel. കുടുക്ക T. M. 1. shells, as of ചുരങ്ങ used as vessels. — ജവാതുക്കു. KU. civet bag. — തീ ക്കു. V2. bombshell. 2. small cooking vessel, with narrow mouth നെയ്ക്കുടുക്ക. V2. കുടുക്കം 1. fitting, as of a ring in the finger. 2. entanglement. കു. പററി MC. was endangered. കുടുക്കു 1. narrowness, tightness, also കുടുസ്സു f. i. കു. തീര്‍ക്ക to release out of danger. 2. loop, noose, trap; button. തെങ്ങിന്‍കുല കെട്ടുന്ന തിന്ന് ഓലകള്‍ കു. കളാക്കി അരെക്കു കെട്ടി യതു jud. കുടുക്കിലാക്കി entrapped. കുടുക്കി (loc.) a window, കു. വാതില്‍ shutter. v. a. കുടുക്കുക, ക്കി 1. to entangle, entrap, fix. മൂ രിയെ കുടുക്കി കെട്ടി tied fast. കടച്ചിപണ്ടാര ത്തില്‍ കുടുക്കികൊണ്ടു പോയി TR. കുടുക്കിവ ലിച്ചു തീരത്തു കൊള്‍വാന്‍ CG. to get one out of the well. കണ്ടികു. to stop the entrance of water. 2. to embarrass, endanger, entice എന്നെ ഏതുവിധത്തിലും കുടുക്കേണം MR. v. n. കുടുങ്ങുക 1. to be entangled, hooked in, got in. ചളിയില്‍ കുടുങ്ങിപ്പോയി stuck fast. കൈക്കോട്ടില്‍ ഒ൪ എല്ലു കടുങ്ങി കിട്ടി the hoe brought up a bone. വലയില്‍ കു. (huntg.) 2. to shake, make noise (loc.) = കുലുങ്ങു.
കുളം
kuḷam T. M. (C. Te. deep; C. Te. കൊ ണം, Tu. കുളഞ്ജി ricefield). — Tank കു. കുഴി പ്പിച്ചു MR., കുളിച്ച കു. മറക്കരുതു, കുളത്തുനിന്നു പോയാല്‍ വലയില്‍ prov. Hence: കുളക്കടവ് see കടവു. കുളക്കോഴി water-fowl, moor-hen MC. = ടിട്ടി ഭം. കു എന്നറിയേണം PT. (= കോയഷ്ടി). കുളങ്ങര (കര) margin of tank (in കുന്നങ്കു., വാ ണിയങ്കു.); കു'രേ പോക to ease nature. കുളച്ചീര water-cresses. കുളന്തോരി, — ണ്ടി tankdigger V2. കുളപ്പുര a bathing house near a tank. കുളമാവു a tree, whose bark furnishes a strong gum. കുളമാര്‍ഗ്ഗം sakti worship. കുളവക്കു = കുളങ്ങര. കുളവന്‍ 1. a fish, നരിമീന്‍, in കൊഞ്ചന്‍ കോത്തു കുളവന്‍ വററു prov. 2. a M. destroyer (T. കുളകന്‍ Subrahmanya), പരുന്നും നായും പേയും പങ്കിക്കും വണ്ണമായിക്കുളവന്‍ ഞാനേ RC 42.
കറുക്ക, ത്തു
kar̀nkka 1. (കറു I.) To grow or to be black. യദുപതി മുഖം ഒന്നു കറുത്തീടുന്നു CrArj. from anger; മുല CG. in pregnancy. കോപം മുഴുത്തു മുഖവും കറുത്തു DM. കോലം മെ ലിഞ്ഞു കറുത്തു Som. from grief. കറുത്ത പക്ഷം dark lunar fortnight. 2. (കറു II.) to rage കറു ത്തു ചൊന്നാന്‍ RC. കറുത്തഭാവമോടടല്‍ ചെ യ്തു, കറുത്ത ഭാവത്തോടെതിര്‍ക്കും താന്തന്നേ KR. CV. കറുപ്പിക്ക to blacken, lie grossly. VN. കറുപ്പു (C. Te. കപ്പു) blackness; dark mood ഉള്ളില്‍ ക. കളവാന്‍, ക. മാനസേ വ രുവാന്‍ എന്തു KR. 2. = കറ defilement. 3. = കറപ്പു opium. 4. (കറു II.) roughness പാറകത്തില പോലെ ക.. Nid. 5. the climbing perch (= പനയേറി). കറുക്കനേ, കറുന്നനേ adv. very black. കറുക്കന്‍വെള്ളി grey, inferior silver. കറുക്കന്പുളി an acid fruit (Garcinia, T. കൊറു ക്കായി).
കൂട്ടു
kūṭṭu VN. Of കൂടുക. 1. Joining, fellowship ഞാന്‍ അതിന്നു കൂട്ടു partner, കൂട്ടുണ്ടു ഞാന്‍ Bhr. (= തുണ). ആ കാര്യത്തിന്നു നായര്‍ കൂട്ടല്ല TR. പൂഴി പിരട്ടുവാന്‍ കൂട്ടല്ല ഞാന്‍ CG. I will not join in. കത്തികളിലും ചട്ടികളിലും ചിലര്‍ കൂട്ടാ യും ഉണ്ടു MR. pursue their trade with partners. 2. mixture, additions. കൂട്ടുകറി condiment. കൂട്ടില്ലാത്തതു simple, genuine. കൂട്ടുചേ ര്‍ക്ക = കൂട്ടിച്ചേര്‍ക്ക VyM. 3. sort, manner (= കൂ ട്ടം 2) ചാലിയന്‍റെ കൂട്ടു prov. 4. connexion, sympathy, agreement കേട്ടാല്‍ നിണക്കൊരു കൂട്ടും അതില്ലല്ലോ SG. you do not mind it. Hence: കൂട്ടക്ഷരം combined letters. കൂട്ടാക്കുക (4) to regard, attend to; ആ വിരോ ധം കൂട്ടാക്കാതേ കണ്ടു TR. not minding the interdict. ധിക്കരിക്കയാല്‍ അത്രേ കൂട്ടാക്കീ ടായ്വതിന്നു Bhg. കൂട്ടായ്മ (fr. കൂട്ടാളന്‍) 1. companionship, band; കൂ. ചെയ്തു clubbed together, gathered for an enterprise. കൂ. യും കൂട്ടി robbers, അന്പു വിന്‍റെ കു.യും ആളും ചെന്നു TR. Ambu's adherents. 2. subdivision (= കൂട്ടം), അവ ര്‍ക്ക് ഓരോരോവഴിയില്‍ കൂ'കളും കല്പിച്ചു KU. viz. കൂറു & സംഘം of Brahmans. കൂട്ടാല place to keep temple property; chapter-house W. Previous page Next page
കണം
kaṇam S. 1. Grain കണദ്വയം GP. = തിപ്പലി & കാട്ടു തിപ്പലി (see കണ); atom. വാള്‍ക്കണം point of sword V1. ജലകണം drop, ദൃഷ്ടികളില്‍നിന്നഗ്നികണങ്ങള്‍ തെറി ച്ചു KR. anything minute (comp. കനീയസ്സ്). 2. T. Tdbh. = ഗണം a body of persons, assembly, circle; also = ക്ഷണം 2. — ക. ഇരിക്ക the armed Brahmans to assemble in a Brahmanical temple with worship of Gaṇapati to consult on Govt. affairs ഒരു സംഘം കണമിരിക്ക, കണത്തിന്നധികാരികള്‍ KU. കണപ്പുറം the place of sitting for such purpose KU. കണക്ക a med. = കനക്ക (രാക്കണ്ണു കണത്ത തിന്നു മരുന്നു).
കിഴുക്കുക, ക്കി
ki/?/ukkuγa So. = മേടുക No. (C. കീളു to humble) To knock on the head — കിഴുക്കു a cuff.
കൊവിടു
koviḍụ (loc.) Cheek = കൊന്നി, കവിള്‍. കൊവ്വംപറക്ക No. Chidren to jump on one leg. Previous page Next page
Sponsor Books Adv
Prashnareethi
Kookkaniyal
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Thandangal
Panjangam Pusthakasala
Download This Book
Umaparvam
Arnos Pathiri
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 6746
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 10412
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21373
Chambold Bangla Font
Chambold
Download
View Count : 5163
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 39924

close
Please like, if you love this website