kuruḍụ T. M. C. Tu. (Te. ഗുഡ്ഡി) 1. The smallest fruit of a bunch (കൊച്ചു), imperfect fruit (കുരുക്കു), a certain yam. 2. blindness. കു. അകപ്പെടുക V2. grow blind. കുരുട്ടുകണ്‍ blind eye; കുരുട്ടുവഴി walking like the blind, not straight. കുരുടന്‍ 1. blind man, കുരുട്ടുകണ്ണന്‍ f. കുരുടി, കുരുടിച്ചി (കുരുടിയായി SiPu.). പിറവിക്കുരു ടന്‍ V2. blind born. 2. slow worm, also കുരു ടിപ്പാന്പു MC. കുരുടാട്ടം V1. blindness. കുരുട്ടുക്കല്ലു No. gravel., So. glass.