English Meaning of കൊമ്മ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊമ്മ is as below...

കൊമ്മ : komma (T. circle, = കൊങ്ക √ കൊം) A little bag of straw or cloth, purse — കൊമ്മ പോലെ നിവിരുന്നു TP. out of water. കൊമ്മള, കൊമ്മാട്ടം V1. tricks. കൊമ്മിഞ്ഞി loc. = കുന്പിഞ്ഞി, Company ഓമ നക്കൊ. TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിടാരം
kiḍāram (T. കടാരം S. കടാഹം) Caldron, boiler ചെന്പുകിടാരങ്ങളില്‍ കിടത്തീട്ടു തീതട്ടി നിന്നോര്‍ CG. (in hell). കിടാരത്തില്‍ ഇട്ടു വറുക്കും Stuti.
കുരണ്ഡകം & കുരണ്ടം
kuraṇḍam S. Yellow amaranth, കുന്ദം കുരണ്ഡം Nal.
കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കര്‍പ്പരം
karparam S. Skull, shield of turtle.
കരിണി
kariṇi S. (കരി I.) Female elephant. കരിത്തലച്ചി = ചെറു തേക്കു, അംഗാരവള്ളി.
കാസം
kāsam S. Cough. കാസം അന്യേ ചൊ ന്നാന്‍ VetC. without hesitation. കാസഘ്നം & കാസനാശനം GP. what removes a cough.
കച്ചോരം
kaččōram GP. (S. കഛൂരം) and ക ച്ചോലം Curcuma zerumbet or Kœmpferia galanga. കച്ചൂരക്കിഴങ്ങു കഴഞ്ചു amed. — various kinds: കാട്ടുക., ചെറുക., പച്ചക്ക., വെണ്ക.
കിറയുക
kir̀ayuγa (Tu. to gnash the teeth) To creak as a door V1. 2. to insist on, resist. കിറ ഞ്ഞു വാങ്ങുക to force it from one. VN. കിറച്ചല്‍ also കിറവു coveting, importuning.
ക്ഷപണന്‍
kšabaṇaǹ S. (ക്ഷപ് to abstain) Buddhistic monk or beggar, പെരിക കോപി ക്കും ക്ഷപണജാതികള്‍ വരും ഇനിയും Mud. ബ്രാഹ്മണരും ക്ഷപണന്മാരും Mud. Brahmans and Buddhists. ക്ഷപണകന്‍ a naked Buddhistic beggar, ഇ ത്ഥം ക്ഷ. ചൊന്നതു Mud.
കുതപം
kuδabam S. (കു) Noon time.
Sponsor Books Adv
Sharachandran
Kurup
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155724
Matweb Bangla Font
Matweb
Download
View Count : 16254
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958

close