English Meaning of കര്‍മ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കര്‍മ്മം is as below...

കര്‍മ്മം : karmam S. (കര്‍, whence, L. carmen) 1. Act, action. The Accusative; കര്‍മ്മത്തില്‍ ക്രിയ the passive construction (gram.). അവന്‍റെ ക. അറ്റുപോയി V. he is dead. 2. moral & religious act. നിത്യക. daily services. 3. നമ്മെ ഒക്കയും ബന്ധിച്ച സാധനം കര്‍മ്മം GnP. actions of this & former lives (of 3 kinds പുണ്യക., പാപക., മിശ്രക.); chiefly bad actions & their consequences. 4. fate, destiny എന്‍ കര്‍മ്മം എ ന്നു CG. (exclamation). ക. ഇല്ലാത്ത unlucky. ത നിക്കു ഭാഗ്യം അനുഭവിക്കുന്നതിന്നു ക. പോരാ Arb. his luck (as determined by the actions of past lives). ഇങ്ങനെ ക. നമുക്കെടോ SiPu. Hence: കര്‍മ്മകര്‍ത്താവ് 1. agent & at the same time object of the action (as one who kills himself) gram. — ആദിത്യന്‍ഉദിക്കുന്പോള്‍ ലോകരാ ലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ എവിടെ ആദിത്യന്‍ അ വിടേക്കു കര്‍മ്മകര്‍ത്താവും എല്ലാം SidD. കര്‍മ്മകാണ്ഡം (2) system of established ceremonies. കര്‍മ്മകുശലന്‍ practical person. കര്‍മ്മക്ഷേത്രം (3); ഭാരതം. Bhg5. GnP. the land of the migration of the soul. കര്‍മ്മഗതി (3); തേടുന്ന ക'ക്കൊത്തവണ്ണം Bhr. according to their deserts or fates. കര്‍മ്മദോഷം sin & its fruit, ക'ത്താല്‍ unluckily; so കര്‍മ്മഫലം, — ഭോഗം; കര്‍മ്മപ്പിഴ എന്നു ക ണ്ണീര്‍ ഒലിക്ക Bhr. to repent or lament one's fate. കര്‍മ്മനാശം വരുത്തുക GnP. to secure final emancipation. കര്‍മ്മപാശം the chain of actions & consequences ക'ത്തെ ലംഘിപ്പാന്‍ ബ്രഹ്മര്‍ക്കും എളുതല്ല GnP. കര്‍മ്മബദ്ധന്മാര്‍ opp. to ജ്ഞാനത്തിന്നധികാ രി ജനം GnP. കര്‍മ്മബീജം മുളെക്ക—വറട്ടിക്കളക GnP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുബ്ജന്‍
kuḃǰaǹ S. (√ ഉബ്ജ) Hump backed, f. കുബ്ജ CC. = കൂനി.
കൈരവം
kairavam S. Nymphæa, വെളുത്ത ആന്പല്‍, which opens at night. കൈര. ഉറ ങ്ങി KR. at sunrise. കൈരവഗ്രാമനിലയാം ഭാ രതി Sarasvati.
കുമള
kumaḷa & കുമിള Bubble, കു. പോലെ പൊങ്ങും Nid. = പോള; also കുവള V2. കുമളെക്ക to bubble up. So.
കുററം
kut/?/t/?/am T. M. (= കുറവു) 1. Defect കു. ഒഴിഞ്ഞു സംഭരിച്ചു AR. കുററം എന്നിയേ PT. perfectly. വേണ്ടതു മുററും വരുത്തുവാന്‍ കുററം ഇല്ലേതുമേ Bhg. nothing is wanting to. ഞാന്‍ നിന്‍ ഭര്‍ത്താവായ്വരാന്‍ കുററം ഇല്ല Nal3. no objection. 2. fault, crime, guilt as കു. മറെ ച്ചുവെക്ക, സമ്മതിക്ക, ക്ഷമിക്ക; etc. നിന്നുടെ കു. അല്ല Nal. not thy fault. Hence: കുററക്കാരന്‍ guilty, criminal. കുററനാഴി fraudulent measure W. കുററപ്പാടു see കൈക്കുററപ്പാടു. Previous page Next page
കുന്തളം
kundaḷam S. (= കൂന്തല്‍) Hair of the head കു. ആണ്ടൊരു മുഖം CG. ചലല്‍ കു‍. etc. — കുന്തലമീന്‍ a fish V1.
കേന്ദ്രം
kēnd/?/ram S. (G. kentron) 1. Centre വൃത്ത കേ. Gan. ഇവിടെ ചതുരശ്രമദ്ധ്യം കേ ന്ദ്രമായിട്ടെനി ഉണ്ടാക്കുന്ന വൃത്തം ഉള്ളു Gan. 2. the 1st, 4th, 7th & 10th signs in astrol. denV. കേന്ദ്രിക്ക facing, being opposed (astrol.) ലഗ്നത്തെ ബുധനും ശനിയും കേന്ദ്രിക്കിലും Hor.
കോയി
kōyi = കോ, കോന്‍ f.i. കോയ്കള്‍ Kings. കോയില്‍ 1. king's house, palace, also കോ വില്‍; Loc. കോയി(ല്‍) ക്കല് & കോവുക്കല്‍ f. i. അന്തകന്‍കോയിക്കല്‍ ആക്കി CG. killed (കാലന്‍ തന്‍ കോയില്‍പൂം). 2. So. T. Te. a Hindu temple. ആകോയില് the most holy place. 3. king, Kshatriya വാഴുന്ന കോയി മ്മാര്‍ KU. കോയില്മാര്‍ക്കു (hon.) to the king. Hence: കോയിക്കല്‍ Loc. used as Nominative: palace. കോയില്ക്കാരന്‍ V1. courtier. കോയിത്തന്പുരാന്‍ TrP. younger prince. കോയിലകം (No. കൂ —) palace. ആ തറവാടു കോയിലമാക്കി TR. the Rāja annexed the estate. അകക്കോയിലകത്തു പുക്കാന്‍ RC. harem. കോയിലധികാരി Major domus, first minister, as കോ'രികളായ മങ്ങാട്ടച്ചന്‍ KU. കോയിവിള No. rice sown in jungle cultivation. VN. കോയ്മ mod. fr. കോന്മ q. v.
കിളി
kiḷi T. M. (C. Tu. Te. ഗിളി, ഗിണി.) 'chirping' C. 1. Parrot, Palæorpis. കിളി പ റയുംവണ്ണം prov. കിളിമാംസം ത്രിദോഷഘ്നം GP. പഞ്ചവര്‍ണ്ണക്കിളി = ശാരിക. 2. other birds തൊ പ്പിക്കിളി V2.; വെട്ടുക്കിളി locust. Hence: കിളിക്കത്തി scissors to cut betelnut V1., Palg. = അടക്കാകത്തി No. കിളിക്കൂടു a cage SiPu. കിളിപ്പാട്ടു a song as told by a parrot. കിളിമൂക്കു parrot's beak, Roman nose, an Ola book mark. കിളിവാതില്‍ a window. കിളിയോലത്തൈ or കിളി ഇട്ടതു, പിരിഞ്ഞതു 2nd stage of the cocoanut-palm, spreading its branches like wings, also കിളിയോല പാറിയതായി ൩ തൈ MR. കിളിയോല മു തിര്‍ന്നതു 3rd stage, when the branches rise above the pit (see കിഴി).
കോകിലം
kōγilam S. Black cuckoo, കുയില്‍. കോകിലപ്രലാപിനി Nal. lamenting in cuckoo tunes. കോകിലനാരി പോലെ നീ പര ഭൃത Bhr. കോകിലമൊഴിയാള്‍ KR.
കുന്മം
kuǹmam Tdbh. ഗുന്മം, also കുന്മന്‍
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Bharatha Rathnam
Nalinakumari
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32970
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59364
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180

close