English Meaning of സംഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സംഗം is as below...

സംഗം : saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവുംന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സക്തം
saktam S. (part. pass, of സഞ്ജ്). Attached. പരസ്പരംസക്തയായഗൃഹപങ്ക്തി KR. built closely. സ്രീസക്തന്‍ devoted to women. സക്തി S. attachment, clinging to വിഷയസ. etc. സ. യും നശിച്ചുപോം ഭക്തിയും ഉറെ ച്ചീടും Bhr 1. carnal affections. സക്തു S. & ശ — = മലര്‍പ്പൊടി as സക്തഘടം PT. സക്ഥി S. the thigh. (സ): സക്ഷതന്‍ S. wounded. Brhmd.
സവാരി
P. savārī, Riding, കുതിരസ. Arb. a ride. ആ വഴിക്കു പോയി സ്വാരി ചെയ്തു TR. സ. ക്കു പോയി vu. rode out, drove out.
സമുദ്രം
samud/?/ram S. (L. unda, G. /?/dōr). 1. The sea, ocean. 2. a high number = 100,000 മഹാഖര്‍വ്വം KR. സമുദ്രജോഗം Rh., — സ്തോകം D. Argyreia speciosa, elephant-creeper. സമുദ്രുപ്പച്ച GP 73. = പച്ചില Xanthochymus; others identify it with സംസ്തരവടി q. v. or the prec. (Convolvulus speciosus) V1. — സമുദ്രപ്പഴം V1. a square fruit, med. Xanthochymus, also തമുത്തിറവാളം a. med. സമുദ്ര വാഴി So. സമുദ്രവീതി length of sea-coast. രാജ്യം സ. ഏ റയില്ല TR. has not much sea-coast. സ. രാജ്യ ങ്ങളില്‍ along the coast. സമുദ്രസഞ്ചാരി a sea-faring man. (സം): സമുന്നതി S. loftiness, ചിത്തസ. V2. സമുന്നദ്ധന്‍ S. (p. p. of നഹ്) presumptuous V1.; അസ. unpretending, Bhr. സമൂചിവാന്‍ S. (വച്) saying; he said VetC. സമൂലം S. (സ). Together with the root, the
സാക്ഷാല്‍
sākšāl S. (സ,അക്ഷം). Eye to eye, manifestly, truly. അവന്‍െറ സാ. അന ന്തരവന്‍ TR. the acknowledged heir. സാ. ഉ
സ്തേനന്‍
Stēnaǹ S. (steal). A thief. സ്തേയം theft വത്സസ്തേയകഥ CG.; സുവര്‍ണ്ണ സ്തേയി AR. a thief. — സ്തൈന്യം theft. സ്തോകം S. Little, small. സ്തോതാവു S. (സ്തു). A praiser, bard. സ്തോത്രം praise, hymn സ്തോത്രം ചെയ്ക; also denV. സ്തോത്രിക്കുംജനങ്ങള്‍ VCh. flatterers. സ്തോമം 1. praise ചതുഷ്ടോമം, ആയു —, ജ്യോ തി—KR. sacrifices. പ്രാണിസ്തോമത്തെ പാ ലിക്കേണം Bhr. 2. wealth; heap, quantity.
സമാനം
samānam S. (സ). 1. Like, similar, same = സമം, f. i. ജന്തു സ'ന്‍ VetC. സമാനമ നസ്സു = സമബുദ്ധി; സന്പൂര്‍ണ്ണനും നിര്‍ദ്ധനനും സമാനം CC. 2. honorable V1. 3. (സം, അന) one of the 5 vital airs സമാനന്‍, the വായു of digestion. med.
ഹ്വാനം
hvānam S. (G. boaō). Cry, call.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സാധു
sādhu S. (സാധ്). 1. Perfect പക്ഷം ഇതു സാധുതരം ChVr. the best advice, also സാധീയാന്‍ Comp., സാധിഷ്ഠം Superl.; Voc. സാധോ CC.; സാ. ക്കളാകുന്നതു സമചിത്തന്മാ രല്ലോ AR., f. സാദ്ധ്വി. 2. meek, gentle സാ. ശീലന്‍; (mod.) humble, poor സാധുവായിട്ടുള്ള ജനങ്ങള്‍, സാ. ക്കളായിരിക്കുന്ന കുടിയാന്മാര്‍ TR. peaceable subjects. 3. valid, legal അതു സാ. വായ്വരികയില്ല TR. (a document). അതു വരേ ലേലം സാ. വാകയില്ല jud. 4. = സാധ നം 3. property സാ. സൂക്ഷിപ്പാന്‍ ആളായില്ല, സാ. മുടിക്ക So. സാധുത S. goodness സാ. ാഗുണങ്ങള്‍ Nal. abstr. N. സാധുത്വം S. 1. id., honesty, സാ. ഭവിച്ചു MR. feigned innocence. 2. അവ ന്‍െറ സാ. വിചാരിച്ചാല്‍ humble station, poverty. സാധുരക്ഷ protecting the peaceable. സാ. ക്ക് അധികം ഗുണം MR. better fitting a just government.
സൈനികം
S. (സേന). A body of forces in array ശത്രുസൈനികമദ്ധ്യേ പുക്കു Brhmd. സൈനികവ്യൂഹം ഇളകാതേ Bhr. സൈന്യം S. = സേന, f. i. സൈന്യപാലര്‍ AR. officers; സൈന്യാധിപന്‍ etc. സൈന്ധവം S. (സിന്ധു). Sindh, Sindhian (language, horse, rock-salt). സൈന്ധവസമൂ ഹം KR. സൈ. തേനില്‍ അരെച്ചു Tantr. (= ഇന്തുപ്പു). സൈരന്ധ്രി S. (സീരം). 1. A female attendant, governess. Nal. 2. a female artist CG. ഞാന്‍ സൈ. ജാതിയല്ലോ Bhg. seller of perfumes, embellishments, etc. സൈരികം S. (സീരം). Relating to the plough. സൈരിഭം S. a buffalo സൈരിഭസ്യന്ദനമുഖ്യ യാനങ്ങള്‍ AR.
Sponsor Books Adv
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Vijayalakshmi
Govindapilla
Download This Book
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4797
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 12831
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 6756
Kartika Bangla Font
Kartika
Download
View Count : 118884
ML-NILA04 Bangla Font
ML-NILA04
Download
View Count : 6519

close
Please like, if you love this website