English Meaning of സൌജന്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൌജന്യം is as below...

സൌജന്യം : sauǰanyam S. (സു). 1. Generosity, liberality, urbanity മന്ത്രിക്കു സൌ'ാദികള്‍‍ VCh. നിന്നുടെ സൌ'വാക്കു Bhg. liberal offer. സൌ'നിധാനന് KR. a most liberal host. സൌ. ചെയ്ക Bhr. fem. Voc. 2. a present. സൌ. ചെകക to make free gifts; gratis സൌ' ദാനം. സൌത്രം S. (സൂത്രം). According to gram. rule. സൌദാമനി S. (സു). Lightning സൌ. നില പോലേ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹവനം
havanam S. A sacrifice (ഹവം id., fr. ഹു = ഹ്വാ calling).
സാട്ട
sāṭṭa Mahr. C. (sānta = സഞ്ചയ). Buying wholesale അരിയുടെ സാട്ടെക്കു പോക, എള്ളാട്ടെ കൊണ്ടു വരാന്‍ പോയി jud. (So. Canara shop-keepers).
സുര
sura S. (സ്വര്‍, G. selas). Spirituous liquor, wine സുരാപാനം. സുരന്‍ heavenly, God. സുരകുലം,— ഗണം Gods. സുരലോകം വാണിരിപ്പാറാക്കുവാന്‍ KR. kill. — സുരപതി, സുരേശന്‍ Indra.— സുരേശത്വം the rule over the Gods, desired by ascetics etc. Nal. — സുരേശലോകം CC. heaven. സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. — സുരവാഹിനി the milky way AR. സു'നീ പതി Siva. etc. (സു) സുരംഗം, see സുരുംഗ. സുരതം S. playful; copulation ദര്‍പ്പണങ്ങളാല്‍ ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന സു. ചെയ്യിക്ക Bhg. സുരതരസമാടി VetC. സുരഭി S. 1. fragrant; a perfume; fragrancy അഗരുചന്ദനാദി സു. കാഷ്ഠത്താല്‍ ചിത ച മെച്ചു KR. 2. charming cry. സു. ഉര ചെയ്താള്‍ Bhg. (N. pr. a cow) — സുരഭിതം perfumed. സുരസം S. well flavoured. സുരാപാനം S. (സുര). Drinking spirits. Bhr. സുരാലയം = സുരലോകം; സുരാരി = അസുരന്‍.
സത്വം
satvam S. (സല്‍). 1. The first ഗുണം, substantiality സത്വഗുണവാന്‍, സത്വസന്പ ന്നന്‍, സത്വസ്ഥന്‍ thoroughly good (opp. രജസ്സു, തമസ്സു). മഹാഗംഭീരസത്വവാന Nal. 2. strength അത്രോളം സ. ഇല്ലയോ; also = കു ശലം in സ. ചൊല്ക to salute V1. സത്വപ്ര ധാനന്‍ ഹരി Bhg. Višṇu is the strongest. 3. a being; animal സിംഹാദിസ'ങ്ങള്‍, ദൃഷ്ട സ'ങ്ങളുടെ ബാധ Nal. സ'ങ്ങളേ കൊത്തിക്കൊ ണ്ടു KR. (a bird). സത്വരം S. (സ). Quickly, speedily; also സ സത്വരം Brhmd. സദക്കം Ar. ṣadqat, Alms = സക്കത്തു.
സ്തൂപം
Stūbam S. Heap, pile, mound.
ഹൂതി
hūδi S. (ഹ്വാ). Call, challenge. ഹൃണീയ S. (ഹിരണ). Reproach, bashfulness.
സിതം
siδam S. White. സിത white sugar സി. ചേര്‍ത്തു (with പഞ്ച സാര) Nid. എല്ലാ സിതകളും GP. ഫലമധു സിതാദിയും Mud. (to a parrot). സിതശ്രൂകം S. barley.
ഹവിസ്സു
havis S. (= ഹവം). 1. Sacrifice, esp. the fat part burnt. 2. clarified butter മറ്റുള്ള യാഗങ്ങളുടെ ഹവിസ്സും എടുത്തു, അശിവമേധത്തി ന്നുടെ ഹ. KR. ഹവിര്‍ഭാഗം Bhg. Anach. fat bit of a sacrificed sheep etc. ഹ'ങ്ങള്‍ ദ്വകള്‍ ഭുജിച്ചു VilvP.
സാക്ഷാല്‍
sākšāl S. (സ,അക്ഷം). Eye to eye, manifestly, truly. അവന്‍െറ സാ. അന ന്തരവന്‍ TR. the acknowledged heir. സാ. ഉ
സ്ഥാലം
sthālam S. (Tdbh. താലം 2, 446). A caldron, vessel. സ്ഥാലി a pot, അഗ്നിസ്ഥാ. Bhg.
Sponsor Books Adv
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Bangarawdi
Unknown
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 17561
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466

close