English Meaning of സാധു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാധു is as below...

സാധു : sādhu S. (സാധ്). 1. Perfect പക്ഷം ഇതു സാധുതരം ChVr. the best advice, also സാധീയാന്‍ Comp., സാധിഷ്ഠം Superl.; Voc. സാധോ CC.; സാ. ക്കളാകുന്നതു സമചിത്തന്മാ രല്ലോ AR., f. സാദ്ധ്വി. 2. meek, gentle സാ. ശീലന്‍; (mod.) humble, poor സാധുവായിട്ടുള്ള ജനങ്ങള്‍, സാ. ക്കളായിരിക്കുന്ന കുടിയാന്മാര്‍ TR. peaceable subjects. 3. valid, legal അതു സാ. വായ്വരികയില്ല TR. (a document). അതു വരേ ലേലം സാ. വാകയില്ല jud. 4. = സാധ നം 3. property സാ. സൂക്ഷിപ്പാന്‍ ആളായില്ല, സാ. മുടിക്ക So. സാധുത S. goodness സാ. ാഗുണങ്ങള്‍ Nal. abstr. N. സാധുത്വം S. 1. id., honesty, സാ. ഭവിച്ചു MR. feigned innocence. 2. അവ ന്‍െറ സാ. വിചാരിച്ചാല്‍ humble station, poverty. സാധുരക്ഷ protecting the peaceable. സാ. ക്ക് അധികം ഗുണം MR. better fitting a just government.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹൂതി
hūδi S. (ഹ്വാ). Call, challenge. ഹൃണീയ S. (ഹിരണ). Reproach, bashfulness.
ഹിഹി
hihi S. & ഹീ Interj. of surprise.
സ്വം
svam S. l. (L. suum). Oneself, his; own. 2. property ദേവ —, ബ്രഹ്മ—, സര്‍വ്വസ്വം also സ്വമ്മു PT2., അവന്‍ സ്വമ്മുകാരന്‍ rich. സ്വ ത്തുക്കളെ കുറിച്ചു തര്‍ക്കിക്ക (loc). സ്വകാര്യം S. 1. private affair. താന്‍ സ്വ'മായി പുഞ്ഛവിളയിട്ടു MR. without the partner. താന്താന്‍റെ സ്വകാര്യകാര്യം വരുത്തുവാന്‍ TR. to pursue personal objects. സ്വ'മുളള വസ്തുവക immediate, personal property. വീ ടു എന്‍റെ സ്വ'മുളളതു jud. 2. secret, സ്വ' മുറി a privy. സ്വ. പറഞ്ഞു MR. privately, opp. evidence in court. കല്പനെക്കോ ഇവര്‍ സ്വ. പറകയോ TR.; on letters 'private', സ്വ'ക്കുത്തു. 3. adv. by oneself സ്വ. ത്തന്‍ സകരം prov. സ്വ. കൊടുത്ത തോ ക്കു, കുറയാളേ സ്വ. വക തോക്കു, നന്പ്യാര്‍ സ്വ. അടക്കുന്ന പറന്പു TR. സ്വകിയം S. (&സ്വകം) one's own സ്വ'ങ്ങ ളായ ധനങ്ങള്‍ KR. (സ്വംഗം) S. handsome; തവ സ്വംഗതാ ഭവിക്കേണം Si Pu. സ്വഛ്ശം S. pure, transparent. സ്വഛ്ശജലം Bhg. സ്വ'മതേ Mud. (Voc.). — സ്വഛ്ശത perfect purity. (സ്വ):സ്വഛന്ദ്വന്‍ S. self-willed. സ്വ'വൃത്തി V1. independence. സ്വ'മൃത്യു Bhr. സ്വ'നിദ്രാദി യും Nal. sleep etc. as you like. ഭാവിച്ച പോ ലേ സ്വ'ത്വമായ്മരണം Bhg. one of the 18 Siddhis. സ്വജന്‍ S. a son; സ്വജനം,—ജാതി one's own people. സ്വതന്ത്രം S. 1. independent, of age ഞാനി പ്പോള്‍ സ്വതന്ത്രയല്ല Bhr. fem. 2. liberty അധികമായിട്ടു ചെയ്യുന്നതിന്നു സ്വ. നമുക്കി ല്ല TR. I am not empowered. സ്വ'ചി ത്തന്‍ vu. a free agent. — ഭൂതലേ സ്വതന്ത്ര ത്വം ആര്‍ക്കുമില്ലല്ലോ Nal. independence എ ത്ര നാള്‍ സ്വ'ത്വം ഇല്ലാതേ ഇരിക്കുന്നതത്ര നാള്‍ ഈശ്വരങ്കല്‍ ഭയവും ഉണ്ടായീടും Bhg. സ്വത 1. S. = സ്വത്വം Relation to self. സ്വതയാ ലയിച്ചു Bhg. സ്വതാജന്മം V1. തത്സ്വ യം പ്രഭാവമിതാനന്ദസ്വതയില്‍നിന്നുത്ഭവിച്ചി തു മഹാമായ Bhg. ലോകസ്വതാകാരണന്‍ God. സ്വതാഭൂതം etc. 2. (Tdbh. of സ്വതഃ) by oneself ആ ബുദ്ധി സ്വത തന്നേ ഉണ്ടായ തോ Bhg. untaught. സ്വതവേ V1. സ്വതേ ഉ ളളവന്‍ independent. ഞങ്ങള്‍ക്കു സ്വതേ ഉളള ഇല്ലം MR. original, immemorially ours (by no transaction). — സ്വത്തു, see സ്വം 2. abstr. N. സ്വത്വം 1. independence. 2. ownership പാതി സ്വ. ഉണ്ടു V2. സ്വ'വും സ്വാമി ത്വവും മാറി വരും VyM. ഇല്ലാത്ത ദുര്‍ഞ്ഞായ ങ്ങളും ദുസ്സ്വത്തങ്ങളും (sic) അറിവിപ്പിച്ചു TR. calumnies. 3. = സ്വസ്തി greeting സ്വ. ചൊല്ലി, സ്വ. നിനക്കു PP.
ഹരിക്കാരന്‍
P. har-kāna, An emissary, courier, messenger ഹ'ന്മാര് VyM. = ദൂതന്മാര്‍ also; അ —, f. i. നാല്‍ ആള്‍ ഹ' (അ) ന്മാര്‍ TR.
സബാപ്സര്‍
E. Subofficer MR.
ഹ്വാനം
hvānam S. (G. boaō). Cry, call.
സാന്പ്രാണി
sāmbrāṇi T. M. C. (& താ —). Benzoin, esp. മലാക്ക സാ. Styrax b. പറങ്കിസാ. Olibanum, for തൈലം, ധൂപം etc. സാമ്മുഖ്യം S. = സമ്മുഖത, f. i. സാ. എത്തുക to meet V2.
സൃണി
s/?/ṇi S. (സൃ to flow, go). Elephants' goad, as weapon. Ch Vr. സൃണിക (or സൃണീക) saliva V1. സൃതി S. going, away. സൃതം (part.) flowing, dropped. സൃമരം S. a young deer.
സുബേദാര്‍
P. ṣūbah-dār 'Holding a province'; a governor, captain കാവല്‍ ഇരിക്കു ന്നസു. TR.
സിധ്മം
sidhmam S. Scab, leprosy. സിനീവാലി S. The real day of new moon.
Sponsor Books Adv
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56447
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12860
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001

close